Aattam Maarattam by Vijay Yesudas song Lyrics and video
Artist: | Vijay Yesudas |
---|---|
Album: | Single |
Music: | Ratheesh Vegha |
Lyricist: | Santhosh Varma |
Label: | Manorama Music Songs |
Genre: | Dance |
Release: | 2020-06-01 |
Lyrics (English)
Aattam Maarattam lyrics, ആട്ടം മാറാട്ടം the song is sung by Vijay Yesudas from Fancy Dress. The music of Aattam Maarattam Dance track is composed by Ratheesh Vegha while the lyrics are penned by Santhosh Varma. Aattam marattam thakida thakida thaa Koottam choothattam thakida thakida thaa Enthellaam rangangal enthellaam angangal Jayikkanam orikkalee lokathennaashichaalu Fancy fancy dress fancy Fancy fancy dress fancy Fancy fancy dress fancy Fancy fancy dress fancy Oruvanivideyadidunna vesham vesham Athinu pirakilullathethorunnam unnam Vidhiye velluvano vidhiyedukkuvano Neele neelum porrattangal Fancy fancy dress fancy Fancy fancy dress fancy Fancy fancy dress fancy Fancy fancy dress fancy Thunakal panitha kottayullil vaazhunnore Theliyumivide sooryanaayi naale satyam Iniyumetha neram iniyumethra dooram Chayam maykkan vesham maran Fancy fancy dress fancy Fancy fancy dress fancy Fancy fancy dress fancy Fancy fancy dress fancy Aattam marattam thakida thakida thaa Koottam choothattam thakida thakida thaa Enthellaam rangangal enthellaam angangal Jayikkanam orikkalee lokathennaashichaalu Fancy fancy dress fancy Fancy fancy dress fancy Fancy fancy dress fancy Fancy fancy dress fancy. atozlyric.com ആട്ടം മാറാട്ടം തകിട തകിട താ കൂട്ടം ചൂതാട്ടം തകിട തകിട താ എന്തെല്ലാം രംഗങ്ങൾ എന്തെല്ലാം അംഗങ്ങൾ ജയിക്കണം ഒരിക്കലീ ലോകത്തെന്നാശിച്ചാല് ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി ഒരുവനിവിടെയാടിടുന്ന വേഷം വേഷം അതിനു പിറകിലുള്ളതേതൊരുന്നം ഉന്നം വിധിയെ വെല്ലുവാനോ വിധിയെടുക്കുവാനോ നീളേ നീളും പോരാട്ടങ്ങൾ ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി തുണകൾ പണിത കോട്ടയുള്ളിൽ വാഴുന്നോരെ തെളിയുമിവിടെ സൂര്യനായി നാളെ സത്യം ഇനിയുമെത്ര നേരം ഇനിയുമെത്ര ദൂരം ചായം മായ്‌ക്കാൻ വേഷം മാറാൻ ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി ആട്ടം മാറാട്ടം തകിട തകിട താ കൂട്ടം ചൂതാട്ടം തകിട തകിട താ എന്തെല്ലാം രംഗങ്ങൾ എന്തെല്ലാം അംഗങ്ങൾ ജയിക്കണം ഒരിക്കലീ ലോകത്തെന്നാശിച്ചാല് ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി ഫാൻസി ഫാൻസി ഡ്രസ്സ് ഫാൻസി. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Aattam Maarattam lyrics in Malayalam by Vijay Yesudas, music by Ratheesh Vegha. Includes YouTube video and lyrics in multiple languages.