Kuruvaa Kaavile (Title Track) by Sithara Krishnakumar song Lyrics and video
Artist: | Sithara Krishnakumar |
---|---|
Album: | Single |
Music: | M. Jayachandran |
Lyricist: | B.K.Harinarayanan |
Label: | Saina Movies |
Genre: | |
Release: | 2021-04-17 |
Lyrics (English)
Kuruvaa Kaavile (Title Track) lyrics, കുറുവാ കാവിലെ (ശീർഷക ട്രാക്ക്) the song is sung by Sithara Krishnakumar from Star. Kuruvaa Kaavile (Title Track) soundtrack was composed by M. Jayachandran with lyrics written by B.K.Harinarayanan. Maanathu pookkana chembakamunde Chembaka thumbiloru ambiliyunde Ambili kaathil kammalumunde Minnan kande Thaazhath chelotha poongulamunde Poongula thinnakatha aambalumnde Aambala penninoru aashayumunde Laavathu kande Kuruvaa kaavile chiruthe eezhikkani Mukhilo thunnanu thukilu Malarvaka manam ozhukum pol Thudi murukum enthoru pukilu Irayathu nikkana thaamara vande Ima chimmi nokkanathenthinu vande Ithalukal muttumpole kiliyunde Ikkali vende Kuruvaa kaavile chiruthe eezhikkani Mukhilo thunnanu thukilu Malarvaka manam ozhukum pol Thudi murukum enthoru pukilu Kummiyadikkoru, panchamum unde Kuppivalachiri, chanthamum unde Ambukankolli, nottamum unde Koottar kande Chenda kuzhal vili Anthi chukappoli Muttathanayoli… Vattathilu kali Chenda kuzhal vili Anthi chukappoli Muttathanayoli Vattathilu kali Pandumuthalathu kanda kinavukal Onnichu thumbithu vazhi Kandu marannoru kaalathekkini Thenni thenni oru njodi Kilimozhi Kuruvaa kaavile chiruthe eezhikkani Mukhilo thunnanu thukilu Malarvaka manam ozhukum pol Thudi murukum enthoru pukilu Katti kari mudi Kettazhinja padi Ullamoru kuri.. Thumbi urangedi Katti kari mudi Kettazhinja padi Ullamoru kuri Thumbi urangedi Chintha medanjoru valliyuzhinjalil Ponthi ponthi maramini Nonthu vilichalum Vannu thuzhachaval Thannukollumoru gathi Bagavathi Kuruvaa kaavile chiruthe eezhikkani Mukhilo thunnanu thukilu Malarvaka manam ozhukum pol Thudi murukum enthoru pukilu, pukilu. മാനത്തെ പൂക്കണ ചെമ്പകമുണ്ടേ ചെമ്പകത്തുമ്പിലൊരമ്പിളിയുണ്ടേ അമ്പിളിക്കാതില് കമ്മലുമുണ്ടേ മിണ്ടണ കണ്ടേ താഴത്ത് ചേലൊത്ത പൂങ്കുളമുണ്ടേ പൂങ്കുളത്തിന്നകത്ത് ആമ്പലമുണ്ടേ ആമ്പലപെണ്ണിനൊരാശയുമുണ്ടേ ലാവത് കണ്ടേ കുറുവാകാവിലെ ചിരിതേയിക്കണി മുകിലോ തുന്നണ് തുകില് മലർവാക മണമൊഴുകുമ്പോൾ തുടി മുറുകുന്നെന്തൊരു പുകില് ഇറയത്തു നിക്കണതാമര വണ്ടേ ഇമ ചിമ്മി നോക്കണതെന്തിനു വണ്ടേ ഇതളുകൾ മുട്ടുമ്പോൾ ഇക്കിളിയുണ്ടേ ഇക്കളിവേണ്ടേ കുറുവാകാവിലെ ചിരിതേയിക്കണി മുകിലോ തുന്നണ് തുകില് മലർവാക മണമൊഴുകുമ്പോൾ തുടി മുറുകുന്നെന്തൊരു പുകില് കുമ്മിയടിക്കൊരു തഞ്ചവുമുണ്ടേ കുപ്പിവള ചിരിച്ചന്തവുമുണ്ടേ അമ്പുകണക്കുള്ളിൽ കൂട്ടവുമുണ്ടേ കൂട്ടരും കണ്ടേ ചെണ്ടക്കുഴൽ വിളി അന്തിച്ചുകപ്പൊളി മുറ്റത്തലയൊലി വട്ടത്തില് കളി ചെണ്ടക്കുഴൽ വിളി അന്തിച്ചുകപ്പൊളി മുറ്റത്തലയൊലി വട്ടത്തില് കളി പണ്ടുമുതലകം കണ്ട കിനാവുകൾ ഒന്നിച്ചിതൂർന്നിതുവഴി കണ്ടുമറന്നൊരു കാലത്തിലേക്കിനി തെന്നിത്തെന്നിയൊരു ഞൊടി കിളിമൊഴീ കുറുവാകാവിലെ ചിരിതേയിക്കണി മുകിലോ തുന്നണ് തുകില് മലർവാക മണമൊഴുകുമ്പോൾ തുടി മുറുകുന്നെന്തൊരു പുകില് atozlyric.com കട്ടുക്കരിമുടി കെട്ടഴിഞ്ഞ പടി ഉള്ളമൊരു കുറീ തുമ്പിയുറഞ്ഞെടീ കട്ടുക്കരിമുടി കെട്ടഴിഞ്ഞ പടി ഉള്ളമൊരു കുറീ തുമ്പിയുറഞ്ഞെടീ ചിങ്ങമിഴഞ്ഞൊരു വള്ളിയുഴിഞ്ഞാല് പൊന്തിപ്പൊന്തി മനമിനി നൊന്തുവിളിച്ചതും വന്നു തുണച്ചവൾ തന്നു തൊഴുമൊരു ഗതി ഭഗവതീ കുറുവാകാവിലെ ചിരിതേയിക്കണി മുകിലോ തുന്നണ് തുകില് മലർവാക മണമൊഴുകുമ്പോൾ തുടി മുറുകുന്നെന്തൊരു പുകില്, പുകില്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kuruvaa Kaavile (Title Track) lyrics in Malayalam by Sithara Krishnakumar, music by M. Jayachandran. Includes YouTube video and lyrics in multiple languages.