Chalaname by Benny Dayal song Lyrics and video
Artist: | Benny Dayal |
---|---|
Album: | Single |
Music: | Kailas Menon |
Lyricist: | Manu Manjith |
Label: | Kailas Menon Productions |
Genre: | |
Release: | 2020-06-13 |
Lyrics (English)
Chalaname lyrics, ചലനമേ the song is sung by Benny Dayal from Finals. The music of Chalaname track is composed by Kailas Menon while the lyrics are penned by Manu Manjith. Kalile chirakumay minnalay padaruvaan Kuthikku manasse innen vegamaay Raappakal thudarave porkkalam unarave Nirakkaam sirayil erum veeryame Chenkanal moodum chaarathil Kaattithaa thotte pokumbol Kettadangaathe neeri kathunne thaane Chalaname jwalaname irul maarum Maattam chuttum kaanukayaay Chalaname charithame idi naadam vinnil Potti chitharukayaay Veenidum nenchin swapnngal Ellaam kadam kollaan aarinnarike Vadathe varnam mayathe puthan karuthode Pongi parakkaan sharavegathil Paayunne thellum idaraathe murivettullam Pollum poraattathil viyarppin choodettu Mannil thaarnagalminneedum naale namukkaakave Chalaname jwalaname irul marum maattam chuttum Kanukayay Cjalaname charithame idi nadam vinnil Potti chitharukayay Kalile chirakumay minnalaay padaruvaan Kuthikku manasse innen vegamaay Raappakal thudarave porkkalam unarave Nirakkaam sirayil erum veeryame Chenkanal moodum chaarathil Kaattithaa thotte pokumbol Kettadangaathe neeri kathunne thaane Chalaname jwalaname irul maarum Maattam chuttum kaanukayaay Chalaname charithame idi naadam vinnil Potti chitharukayaay. കാലിലെ ചിറകുമായ് മിന്നലായ് പടരുവാൻ കുതിക്കു മനസ്സേ ഇന്നെൻ വേഗമായ് രാപ്പകൽ തുടരവേ പോർക്കളം ഉണരവേ നിറക്കാം സിരയിൽ ഏറും വീര്യമേ ചെങ്കനൽ മൂടും ചാരത്തിൽ കാറ്റിതാ തൊട്ടേ പോകുമ്പോൾ കെട്ടടങ്ങാതെ നീറി കത്തുന്നേ താനേ ചലനമേ ജ്വലനമേ ഇരുൾ മാറും മാറ്റം ചുറ്റും കാണുകയായ് ചലനമേ ചരിതമേ ഇടി നാദം വിണ്ണിൽ പൊട്ടി ചിതറുകയായ് വീണീടും നെഞ്ചിൻ സ്വപ്നങ്ങൾ എല്ലാം കടം കൊള്ളാൻ ആരിന്നരികെ വാടാതെ വർണം മായാതെ പുത്തൻ കരുത്തോടെ പൊങ്ങി പറക്കാൻ ശരവേഗത്തിൽ പായുന്നേ തെല്ലും ഇടറാതെ മുറിവേറ്റുള്ളം പൊള്ളും പോരാട്ടത്തിൽ വിയർപ്പിൻ ചൂടേറ്റ് മണ്ണിൽ താരങ്ങൾ മിന്നീടും നാളേ നമുക്കാകവേ ചലനമേ ജ്വലനമേ ഇരുൾ മാറും മാറ്റം ചുറ്റും കാണുകയായ് ചലനമേ ചരിതമേ ഇടി നാദം വിണ്ണിൽ പൊട്ടി ചിതറുകയായ് atozlyric.com കാലിലെ ചിറകുമായ് മിന്നലായ് പടരുവാൻ കുതിക്കു മനസ്സേ ഇന്നെൻ വേഗമായ് രാപ്പകൽ തുടരവേ പോർക്കളം ഉണരവേ നിറക്കാം സിരയിൽ ഏറും വീര്യമേ ചെങ്കനൽ മൂടും ചാരത്തിൽ കാറ്റിതാ തൊട്ടേ പോകുമ്പോൾ കെട്ടടങ്ങാതെ നീറി കത്തുന്നേ താനേ ചലനമേ ജ്വലനമേ ഇരുൾ മാറും മാറ്റം ചുറ്റും കാണുകയായ് ചലനമേ ചരിതമേ ഇടി നാദം വിണ്ണിൽ പൊട്ടി ചിതറുകയായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Chalaname lyrics in Malayalam by Benny Dayal, music by Kailas Menon. Includes YouTube video and lyrics in multiple languages.