Neeyen Nenjil by Vijay Yesudas, Swetha Mohan song Lyrics and video
Artist: | Vijay Yesudas, Swetha Mohan |
---|---|
Album: | Single |
Music: | kaithapram Viswanathan |
Lyricist: | Kaithapram |
Label: | Benzy Productions |
Genre: | Love, Romantic |
Release: | 2020-05-24 |
Lyrics (English)
Neeyen Nenjil lyrics, നീയെൻ നെഞ്ചിൽ the song is sung by Vijay Yesudas, Swetha Mohan from LoveFM (2020). Neeyen Nenjil Romantic soundtrack was composed by kaithapram Viswanathan with lyrics written by Kaithapram. Neeyen nenchil pootha mulla Ennil ninnil aa sugandham Ennum nammal kandillennaal Ennum nammal onnay maari Gaanaapam raavil kelkkumbozhum Aaraanathennarinjillallo njaan Koottaay koodum kuttikkurumbiyaay Onnum onnum thiricharinjillallo Neeyen nenchil pootha mulla Ennil ninnil aa sugandham Ennum nammal kandillennaal Ennum nammal onnay maari Sallaapa sandhyayil nin Gandharvva swaram kett Mayangippoyi njan ariyaathe Mayangippoyi njaan Vaakkukalaayaalum gaanagal pole njaan Alinju poyi nin manassinullil Alinju poyi njaan Ethra naal ethra naal olichirunnaalum Pedichu poyille marakkukille premakee Nee pakarunna sangeetham Neeyen nenchil pootha mulla Ennil ninnil aa sugandham Ennum nammal kandillennaal Ennum nammal onnay maari Parannu vannenkil pidichu njan ninne Koodonnu koottikkondu olichene Koodonnu koottikkondu olichene Olichirunnaalum kalippichennaalum Chirichu njan ninne mayakkiyene Chirichu njan ninne mayakkiyene Padichathellaam marannennaalum Marakkillennum nin paadangal Marakkukillaa pranaya lokam Nee pakarnna soundharyam Neeyen nenchil pootha mulla Ennil ninnil aa sugandham Ennum nammal kandillennaal Ennum nammal onnay maari. നീയെൻ നെഞ്ചിൽ പൂത്ത മുല്ല എന്നിൽ നിന്നിൽ ആ സുഗന്ധം എന്നും നമ്മൾ കണ്ടില്ലെന്നാൽ എന്നും നമ്മൾ ഒന്നായ് മാറി ഗാനാലാപം രാവിൽ കേൾക്കുമ്പോഴും ആരാണതെന്നറിഞ്ഞില്ലല്ലോ ഞാൻ കൂട്ടായ് കൂടും കുട്ടിക്കുറുമ്പിയായ് ഒന്നും ഒന്നും തിരിച്ചറിഞ്ഞില്ലല്ലോ atozlyric.com നീയെൻ നെഞ്ചിൽ പൂത്ത മുല്ല എന്നിൽ നിന്നിൽ ആ സുഗന്ധം എന്നും നമ്മൾ കണ്ടില്ലെന്നാൽ എന്നും നമ്മൾ ഒന്നായ് മാറി സല്ലാപ സന്ധ്യയിൽ നിൻ ഗന്ധർവ്വ സ്വരം കേട്ട് മയങ്ങിപ്പോയി ഞാൻ അറിയാതെ മയങ്ങിപ്പോയി ഞാൻ വാക്കുകളായാലും ഗാനങ്ങൾ പോലെ ഞാൻ അലിഞ്ഞു പോയി നിൻ മനസ്സിനുള്ളിൽ അലിഞ്ഞു പോയി ഞാൻ എത്ര നാൾ എത്ര നാൾ ഒളിച്ചിരുന്നാലും പേടിച്ചു പോയില്ലേ മറക്കുകില്ല പ്രേമകീ നീ പകരുന്ന സംഗീതം നീയെൻ നെഞ്ചിൽ പൂത്ത മുല്ല എന്നിൽ നിന്നിൽ ആ സുഗന്ധം എന്നും നമ്മൾ കണ്ടില്ലെന്നാൽ എന്നും നമ്മൾ ഒന്നായ് മാറി പറന്നു വന്നെങ്കിൽ പിടിച്ചു ഞാൻ നിന്നേ കൂടൊന്നു കൂട്ടികൊണ്ട് ഒളിച്ചേനേ കൂടൊന്നു കൂട്ടികൊണ്ട് ഒളിച്ചേനേ ഒളിച്ചിരുന്നാലും കളിപ്പിച്ചെന്നാലും ചിരിച്ചു ഞാൻ നിന്നേ മയക്കിയേനെ ചിരിച്ചു ഞാൻ നിന്നേ മയക്കിയേനെ പഠിച്ചതെല്ലാം മറന്നെന്നാലും മറക്കില്ലെന്നും നിൻ പാഠങ്ങൾ മറക്കുകില്ലാ പ്രണയ ലോകം നീ പകർന്ന സൗന്ദര്യം നീയെൻ നെഞ്ചിൽ പൂത്ത മുല്ല എന്നിൽ നിന്നിൽ ആ സുഗന്ധം എന്നും നമ്മൾ കണ്ടില്ലെന്നാൽ എന്നും നമ്മൾ ഒന്നായ് മാറി. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Neeyen Nenjil lyrics in Malayalam by Vijay Yesudas, Swetha Mohan, music by kaithapram Viswanathan. Includes YouTube video and lyrics in multiple languages.