Niranju Thaarakangal by M. G. Sreekumar song Lyrics and video
Artist: | M. G. Sreekumar |
---|---|
Album: | Single |
Music: | Shaan Rahman |
Lyricist: | Manu Manjith |
Label: | Muzik247 |
Genre: | Festivals |
Release: | 2021-12-22 |
Lyrics (English)
Niranju Thaarakangal lyrics, നിറഞ്ഞു താരകങ്ങൾ the song is sung by M. G. Sreekumar from Minnal Murali. Niranju Thaarakangal Festivals soundtrack was composed by Shaan Rahman with lyrics written by Manu Manjith. Niranju thaarakangal ninna vaanil ninnum Erinja minnalonnu vannu veenathum Virinja nenjuzhinnu ninna veeranayyo.. Dhaa poyi! Ayyo Karimbu pole ninnu veembi lakki dumbol Karinja kolamaayi unangi veenavan Maranja bhodhamennu veendeduthidaana Aavo! Nalla thirunaalil Kallarayil koodaan Valla vidhiyundo Udayone parayu Otta njodi neram Athra mathiyaarum Chillu padam aavaan Karthaave kaathone Niranju thaarakangal ninna vaanil ninnum Erinja minnalonnu vannu veenathum Virinja nenjuzhinnu ninna veeranayyo.. Dhaa poyi! Ayyo Karimbu pole ninnu veembi lakki dumbol Karinja kolamaayi unangi veenavan Maranja bhodhamennu veendeduthidaana Aavo. നിറഞ്ഞു താരകങ്ങൾ നിന്ന വാനിൽ നിന്നും എറിഞ്ഞ മിന്നലൊന്നു വന്നു വീണതും വിരിഞ്ഞ നെഞ്ചുഴിഞ്ഞു നിന്ന വീരനയ്യോ ദാ പോയ് കരിമ്പുപോലെ നിന്ന് വീമ്പിളകിടുംപോൾ കരിഞ്ഞ കോലമായ് ഉണങ്ങി വീണവൻ മറഞ്ഞ ബോധമെന്നു വീണ്ടെടുത്തിടാന ആ വോ! നല്ല തിരു നാളിൽ കല്ലറയിൽ കൂടാൻ വല്ല വിധിയുണ്ടോ ഉടയോനെ പറയൂ atozlyric.com ഒറ്റ ഞൊടി നേരം അത്ര മതിയാരും ചില്ലു പടമാവാൻ കർത്താവേ കാത്തോണേ നിറഞ്ഞു താരകങ്ങൾ നിന്ന വാനിൽ നിന്നും എറിഞ്ഞ മിന്നലൊന്നു വന്നു വീണതും വിരിഞ്ഞ നെഞ്ചുഴിഞ്ഞു നിന്ന വീരനയ്യോ ദാ പോയ് കരിമ്പുപോലെ നിന്ന് വീമ്പിളകിടുംപോൾ കരിഞ്ഞ കോലമായ് ഉണങ്ങി വീണവൻ മറഞ്ഞ ബോധമെന്നു വീണ്ടെടുത്തിടാന ആ വോ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Niranju Thaarakangal lyrics in Malayalam by M. G. Sreekumar, music by Shaan Rahman. Includes YouTube video and lyrics in multiple languages.