Pularan Neram by Sooraj Santhosh song Lyrics and video
Artist: | Sooraj Santhosh |
---|---|
Album: | Single |
Music: | Bijibal |
Lyricist: | B. K. Harinayanan |
Label: | GOODWILL ENTERTAINMENTS |
Genre: | |
Release: | 2020-05-27 |
Lyrics (English)
Pularan Neram lyrics, പുലരാൻ നേരം the song is sung by Sooraj Santhosh from Android Kunjappan Ver 5.25. The music of Pularan Neram track is composed by Bijibal while the lyrics are penned by Hari Narayanan.B.K. Pularaan neram janavaathilkkal puthuthaayethum Kili cholli Ariyaa naattilu pozhiyum manjilu Thirayum ninte vazhi Avidem thatti ividem thatti oru Poomkombil chekkeri Nagaram thunniya mazhavilppathayil Thudaru ninte gathi Raavu pakaloro nerathu ormmayude olam neentheettu Oodiyarikaaro vannille mizhiyonnu thilangeelle Naaleyentho puthukaazhchayentho Koodeyaaro pokalengo Maarum thunikalu maayum ruchikalu Sheelam pala palathaakunne Thadi neeyiluthirnna thalirila kanakku pone pokku Raavu pakaloro nerathu ormmayud eolam neentheettu Odiyarikaaro vannille mizhiyonnu thilangeelle Nee varumbam chiriyekumbamkoodum imbam Manassaarthirambam Paarkkum korachila velukkum thanalilu Pookkum nakhamoru changaatham Kanavukal korutha chirakukal virichu Theeraa pokku Raavu pakaloro nerathu ormmayude olam neentheettu Odiyarikaaro vannille mizhiyonnu thilangeelle Pularaan neram janavaathilkkal puthuthaayethum Kili cholli Ariyaa naattilu pozhiyum manjilu Thirayum ninte vazhi Avidem thatti ividem thatti oru Poomkombil chekkeri Nagaram thunniya mazhavilppathayil Thudaru ninte gathi Raavu pakaloro nerathu ormmayude olam neentheettu Oodiyarikaaro vannille mizhiyonnu thilangeelle. പുലരാൻ നേരം ജനവാതിൽക്കൽ പുതുതായെത്തും കിളി ചൊല്ലി അറിയാ നാട്ടില് പൊഴിയും മഞ്ഞില് തിരയും നിന്റെ വഴി അവിടേം തട്ടി ഇവിടേം തട്ടി ഒരു പൂങ്കൊമ്പിൽ ചേക്കേറി നഗരം തുന്നിയ മഴവിൽപ്പാതയിൽ തുടരൂ നിന്റെ ഗതി രാവു പകലോരോ നേരത്തു ഓർമയുടെ ഓളം നീന്തീട്ടു ഓടിയരികാരോ വന്നില്ലേ മിഴിയൊന്നു തിളങ്ങീല്ലേ നാളെയെന്തോ പുതുകാഴ്ചയെന്തോ കൂടെയാരോ ഇനി പോകലെങ്ങോ മാറും തുണികള് മായും രുചികള് ശീലം പല പലതാകുന്നെ തടി നീയിലുതിർന്ന തളിരില കണക്കു പോണെ പോക്ക് രാവു പകലോരോ നേരത്തു ഓർമയുടെ ഓളം നീന്തീട്ടു ഓടിയരികാരോ വന്നില്ലേ മിഴിയൊന്നു തിളങ്ങീല്ലേ നീ വരുമ്പം ചിരിയേകിടുമ്പം കൂടും ഇമ്പം മനസ്സാർത്തിരമ്പം പാർക്കും കൊറച്ചിള വെളുക്കും തണലില് പൂക്കും നഖമൊരു ചങ്ങാത്തം കനവുകൾ കൊരുത്ത ചിറകുകൾ വിരിച്ചു തീരാ പോക്ക് രാവു പകലോരോ നേരത്തു ഓർമയുടെ ഓളം നീന്തീട്ടു ഓടിയരികാരോ വന്നില്ലേ മിഴിയൊന്നു തിളങ്ങീല്ലേ atozlyric.com പുലരാൻ നേരം ജനവാതിൽക്കൽ പുതുതായെത്തും കിളി ചൊല്ലി അറിയാ നാട്ടില് പൊഴിയും മഞ്ഞില് തിരയും നിന്റെ വഴി അവിടേം തട്ടി ഇവിടേം തട്ടി ഒരു പൂങ്കൊമ്പിൽ ചേക്കേറി നഗരം തുന്നിയ മഴവിൽപ്പാതയിൽ തുടരൂ നിന്റെ ഗതി രാവു പകലോരോ നേരത്തു ഓർമയുടെ ഓളം നീന്തീട്ടു ഓടിയരികാരോ വന്നില്ലേ മിഴിയൊന്നു തിളങ്ങീല്ലേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Pularan Neram lyrics in Malayalam by Sooraj Santhosh, music by Bijibal. Includes YouTube video and lyrics in multiple languages.