Kinavo by Sanjeev Thomas, Shweta Mohan song Lyrics and video
Artist: | Sanjeev Thomas, Shweta Mohan |
---|---|
Album: | Single |
Music: | Sanjeev Thomas |
Lyricist: | Joe Paul |
Label: | GOODWILL ENTERTAINMENTS |
Genre: | |
Release: | 2020-06-13 |
Lyrics (English)
Kinavo lyrics, കിനാവോ the song is sung by Sanjeev Thomas & Shweta Mohan from Manoharam. The music of Kinavo track is composed by Sanjeev Thomas while the lyrics are penned by Joe Paul. Thenthulli veenenno ee mey nananjenno Hey thonnalanenno oh oh Venthoovalaayille njano melle maarille Parunnu doorathengo kanumnnerangal Porathayunnu neeyariyatheyo Ninne thedunnu etho kinavo aarum kanaa nilavo Oh etho kinavo arum kana nilavo Aarumaarum kanathe pathi meyyay maarille Kandal munbil enthu cholliyo aadyamay Oro vakkilum koodi ninnille Thenthulli veenenno ee mey nananjenno Hey thonnalallenno Nee melle venthoovalayille njano melle maarille Parunnu doorathengo kanumnnerangal Porathayunnu neeyariyatheyo Ninne thedunnu etho kinavo aarum kanaa nilavo Oh etho kinavo arum kana nilavo. തേൻ തുള്ളി വീണെന്നോ ഈ മെയ് നനഞ്ഞെന്നോ ഹേ തോന്നലാണെന്നോ ഓ ഓ വെൺതൂവലായില്ലേ ഞാനോ മെല്ലേ മാറില്ലേ പാറുന്നു ദൂരത്തെങ്ങോ കാണുംന്നേരങ്ങൾ പോരാതായുന്നു നീയറിയാതെയോ നിന്നേ തേടുന്നു ഏതോ കിനാവോ ആരും കാണാ നിലാവോ ഓ ഏതോ കിനാവോ ആരും കാണാ നിലാവോ atozlyric.com ആരുമാരും കാണാതെ പാതി മെയ്യായ് മാറില്ലേ കണ്ടാൽ മുമ്പിൽ എന്തു ചൊല്ലിയോ ആദ്യമായ് ഓരോ വാക്കിലും കൂടി നിന്നില്ലേ തേൻ തുള്ളി വീണെന്നോ ഈ മെയ് നനഞ്ഞെന്നോ ഹേ തോന്നലല്ലന്നോ നീ മെല്ലേ മെല്ലേ വെൺതൂവലായില്ലേ ഞാനോ മെല്ലേ മാറില്ലേ പാറുന്നു ദൂരത്തെങ്ങോ കാണുംന്നേരങ്ങൾ പോരാതായുന്നു നീയറിയാതെയോ നിന്നേ തേടുന്നു ഏതോ കിനാവോ ആരും കാണാ നിലാവോ ഓ ഏതോ കിനാവോ ആരും കാണാ നിലാവോ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kinavo lyrics in Malayalam by Sanjeev Thomas, Shweta Mohan, music by Sanjeev Thomas. Includes YouTube video and lyrics in multiple languages.