Mukilil Marayum by Vineeth Sreenivasan song Lyrics and video
Artist: | Vineeth Sreenivasan |
---|---|
Album: | Single |
Music: | Vinu Thomas |
Lyricist: | B.K.Harinarayanan |
Label: | Manorama Music Songs |
Genre: | Happy |
Release: | 2022-03-28 |
Lyrics (English)
Mukilil Marayum lyrics, മുകിലിൽ മറയും the song is sung by Vineeth Sreenivasan from Made In Caravan. Mukilil Marayum Happy soundtrack was composed by Vinu Thomas with lyrics written by B.K.Harinarayanan. Mukilil marayum Mazhavillaye namitha dure… Dure.. Palathay piriye Pidayunnille ninnakam nenje… Nenje… Oruvazhiye ozhukumoree Neerupole jeevitham Chitharukayaay chalukalaay Marunnengengo Samayamithin marukarayil Onnay namukku pokaan churangal Ini varumo vidaparayum Ninnal kinaakkale Ehetho theerangal Ethetho idangal Ororo koottil chekkeri Ethetho konil nammal Mukilil marayum Mazhavillaye namitha dure… Dure… Kanneeray maaru Ullaake vingumormmakal Snehathin kalam Manjaaye maanje Thaneyirunna nerathu Chare varunna kaattil kette Poypoya maalin moha paattin eenam Vidhimenayum cheruvukali Onnay alinjucheraan Namukku gathivarumo Kara kaviyum omal manangale Ehetho theerangal Ethetho idangal Ororo koottil chekkeri Ethetho konil nammal Mukilil marayum Mazhavillaye namitha dure… Dure… Oruvazhiye ozhukumoree Neerupole jeevitham Chitharukayaay chalukalaay Marunnengengo Samayamithin marukarayil Onnay namukku pokaan churangal Ini varumo vidaparayum Ninnal kinaakkale Ehetho theerangal Ethetho idangal Ororo koottil chekkeri Ethetho konil nammal Mukilil marayum Mazhavillaye namitha dure… Dure. മുകിലിൽ മറയും മഴവില്ലായേ നാമിതാ ദൂരേ ദൂരേ പലതായ് പിരിയേ പിടയുന്നില്ലേ നിന്നകം നെഞ്ചേ നെഞ്ചേ ഒരുവഴിയേ ഒഴുകുമൊരീ നീരുപോലെ ജീവിതം ചിതറുകയായ് ചാലുകളായ് മാറുന്നെങ്ങോ സമയമിതിൻ മറുകരയിൽ ഒന്നായ് നമുക്കുപോകാൻ ചുരങ്ങൾ ഇനി വരുമോ വിടപറയും മിന്നൽകിനാക്കളേ atozlyric.com ഏതേതോ തീരങ്ങൾ ഏതേതോ ഇടങ്ങൾ ഓരോരോ കൂട്ടിൽ ചേക്കേറി ഏതോ കോണിൽ നമ്മൾ മുകിലിൽ മറയും മഴവില്ലായേ നാമിതാ ദൂരേ ദൂരേ കണ്ണീരായ് മാറും ഉള്ളാകെവിങ്ങുമോർമ്മകൾ സ്നേഹത്തിൻ കാലം മഞ്ഞായേ മാഞ്ഞേ താനേയിരുന്ന നേരത്ത് ചാരെ വരുന്ന കാറ്റിൽ കേട്ടേ പൊയ്പോയ നാളിൻ മോഹ പാട്ടിൻ ഈണം വിധിമെനയും ചെരുവുകളിൽ ന്നായ് അലിഞ്ഞുചേരാൻ നമുക്കു ഗതിവരുമോ കര കവിയും ഓമൽ മനങ്ങളേ ഏതേതോ തീരങ്ങൾ ഏതേതോ ഇടങ്ങൾ ഓരോരോ കൂട്ടിൽ ചേക്കേറി ഏതോ കോണിൽ നമ്മൾ മുകിലിൽ മറയും മഴവില്ലായേ നാമിതാ ദൂരേ ദൂരേ ഒരുവഴിയേ ഒഴുകുമൊരീ നീരുപോലെ ജീവിതം ചിതറുകയായ് ചാലുകളായ് മാറുന്നെങ്ങോ സമയമിതിൻ മറുകരയിൽ ഒന്നായ് നമുക്കുപോകാൻ ചുരങ്ങൾ ഇനി വരുമോ ,വിടപറയും മിന്നൽകിനാക്കളേ ഏതേതോ തീരങ്ങൾ ഏതേതോ ഇടങ്ങൾ ഓരോരോ കൂട്ടിൽ ചേക്കേറി ഏതോ കോണിൽ നമ്മൾ മുകിലിൽ മറയും മഴവില്ലായേ നാമിതാ ദൂരേ ദൂരേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Mukilil Marayum lyrics in Malayalam by Vineeth Sreenivasan, music by Vinu Thomas. Includes YouTube video and lyrics in multiple languages.