Mukkuthi by Shreya Ghoshal song Lyrics and video
Artist: | Shreya Ghoshal |
---|---|
Album: | Single |
Music: | M. Jayachandran |
Lyricist: | Rafeeq Ahammad |
Label: | Lahari Music |
Genre: | |
Release: | 2020-05-26 |
Lyrics (English)
Mukkuthi lyrics, മൂക്കുത്തി the song is sung by Shreya Ghoshal from Mamangam. Mukkuthi soundtrack was composed by M Jayachandran with lyrics written by Rafeeq Ahammad. Mookkuthi mookkuthi kandillyaa mm………………….. Mookkuthi mookkuthi kandillyaa mm………………….. Mookkuthi mookkuthi kandillyaa Avideyum thiranju ivideyum thiranju Avideyum thiranju ivideyum thiranju Evideyum kandillyaa….ente mookkuthi kandillyaa Mookkuthi mookkuthi kandillyaa Mookkuthi mookkuthi kandillyaa Thankakkinaavinu thattathi Chanthathil theerthoru mookuthi Chenthaamara poovil veenenno Atho chemmaana poykayil poyennoo Pudava njan kodanje udalaake theranje Evideyum kandillyaa……..ente mookkuthi kandillyaa Mookkuthi mookkuthi kandillyaa Mookkuthi mookkuthi kandillyaa Theyka theythom Thimanthika theyyaka they thom Thimanthika theyyaka they thom Thimanthika theyka theyka thom Theyka theyka thom Engu poyi engu poyi Engo poyo Engu poyi engu poyi Engo poyo En thoolimaa en thelimaa Anthimalar mookkuthi Manimetha churulin ara vaathil padiyil Evideyum kandillyaa ente mookkuthi kandillyaa Mookkuthi mookkuthi kandillyaa Mookkuthi mookkuthi kandillyaa. മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ എംഎം………… മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ എംഎം………… മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ. അവിടേയും തിരഞ്ഞു ഇവിടേയും തിരഞ്ഞു അവിടേയും തിരഞ്ഞു ഇവിടേയും തിരഞ്ഞു എവിടേയും കണ്ടില്ല്യാ ……എന്റെ മൂക്കുത്തി കണ്ടില്ല്യാ മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ തങ്കക്കിനാവിന്നു തട്ടാത്തി ചന്തത്തിൽ തീർത്തൊരു മൂക്കുത്തി ചെന്താമര പൂവിൽ വീണെന്നോ അതോ ചെമ്മാന പൊയ്കയിൽ പോയെന്നോ പുടവ ഞാൻ കൊടഞ്ഞേ ഉടലാകെ തെരഞ്ഞേ എവിടേയും കണ്ടില്ല്യാ ……എന്റെ മൂക്കുത്തി കണ്ടില്ല്യാ മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ atozlyric.com തെയ്ക തെയ്‌തോം തിമന്തിക തെയ്യാക തെയ് തോം തിമന്തിക തെയ്യാക തെയ് തോം തിമന്തിക തെയ്ക തെയ്ക തോം തെയ്ക തോം തെയ്ക തോം എങ്ങു പോയി എങ്ങു പോയി എങ്ങോ പോയോ എങ്ങു പോയി എങ്ങു പോയി എങ്ങോ പോയോ എൻ തുലിമാ എൻ തെളിമാ അന്തിമലർ മൂക്കുത്തി മണിമെത്ത ചുരുളിൻ അറ വാതിൽ പടിയിൽ എവിടേയും കണ്ടില്ല്യാ എന്റെ മൂക്കുത്തി കണ്ടില്ല്യാ മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Mukkuthi lyrics in Malayalam by Shreya Ghoshal, music by M. Jayachandran. Includes YouTube video and lyrics in multiple languages.