Srivalli by Sid Sriram song Lyrics and video
Artist: | Sid Sriram |
---|---|
Album: | Single |
Music: | Devi Sri Prasad |
Lyricist: | Siju Thuravoor |
Label: | Aditya Music |
Genre: | Happy |
Release: | 2021-10-13 |
Lyrics (English)
Srivalli lyrics, ശ്രീവല്ലി the song is sung by Sid Sriram from Pushpa. Srivalli Happy soundtrack was composed by Devi Sri Prasad with lyrics written by Siju Thuravoor. En kanmani kanmani Kannukalenn kaanun nille En kanmani kanmani Kannima chaararuthe nee mulle Kaanaatthoru daivatthe Kaanaan kannullavale Kanmunnil njaan ninnittu ariyunnillalle Kannil karppoora deepamo srivalli Vaakkil kalyaani raagamo Kannil karppoora deepamo srivalli Neyil kasturi gandhamo Aniyaniyaay ellaam pinthudarunnenne Azhake njaan ninte pirakeyaanem Thala thaaztthaathennum ninnavanaanenne Nin kolussil nokkum thorum thale kuniyunnenne Naadadakki vaazhum njaan nin Veedu chutti nadakkunne Enthinaane nokkaathathu nee Kaaryamithenthaan Kannil karppoora deepamo srivalli Vaakkil kalyaani raagamo Kannil karppoora deepamo srivalli Neyyil kasthoori gandhamo Neeyonnum valiya sundariyallenne Koottatthilo ralppam azhaku ninakkenne Pathinettu kazhinjaal penkodimaarellaam Puthumottukal poleyennum mahakullorenne Pattu chuttiyaal ethu kaalum Kaanaanenthoru chelanenne Pottu thottathaam pennaanelaal ullavallanenne Kannil karppoora deepamo srivalli Vaakkil kalyaani raagamo Kannil karppoora deepamo srivalli Neyyil kasthoori gandhamo. എൻ കൺമണി കൺമണി കണ്ണുകളേന്നെ കാണുന്നില്ലേ എൻ കൺമണി കൺമണി കണ്ണിമാ ചാരരുതേ നീ മുല്ലേ കാണാത്തൊരു ദൈവത്തെ കാണാൻ കണ്ണുള്ളവളെ, കണ്മുന്നിൽ ഞാൻ നിന്നിട്ടും അറിയുന്നില്ലല്ലോ കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി വാക്കിൽ കല്യാണി രാഗമോ കണ്ണിൽ കർപ്പൂര ദീപമോ. ശ്രീവല്ലി മെയ്യിൽ കസ്തൂരി ഗന്ധമോ അണിയണിയായ് എല്ലാം പിന്തുടരുനെന്നെ, അഴകേ ഞാൻ നിന്റെ പിറകേയാണെന്നേ. തല താഴ്ത്താതെന്നും, നിന്നവനാണെന്നേ. നിൻ കൊലുസ്സിൽ നോക്കും തോറും തല കുനിയുനെന്നേ നടടക്കി വാഴും ഞാൻ നിൻ വീട് ചുറ്റി നടക്കുന്നേ എന്തിനാണേ നോക്കാത്തതു നീ കാര്യമിതെന്താണെ atozlyric.com കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി വാക്കിൽ കല്യാണി രാഗമോ കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി മെയ്യിൽ കസ്തൂരി ഗന്ധമോ നീയോന്നും വലിയ സുന്ദരിയല്ലെന്നേ കൂട്ടത്തിലൊരാളപ്പം അഴകു നിനക്കെന്നേ പതിനെട്ടു കഴിഞ്ഞാൽ പെൺകൊടിമാരെല്ലാം പുതുമോട്ടുകൾ പോലെയെന്നും അഴകുള്ളോരെന്നേ പാട്ടു ചുട്ടിയാൽ ഏതു കല്ലും കാണെന്തൊരു ചേലാണെന്നേ പൊട്ടു തൊട്ടതാം പെണ്ണാണെൽ അലകുള്ളവളെന്നേ എങ്കിൽ കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി വാക്കിൽ കല്യാണി രാഗമോ കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി മെയ്യിൽ കസ്തൂരി ഗന്ധമോ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Srivalli lyrics in Malayalam by Sid Sriram, music by Devi Sri Prasad. Includes YouTube video and lyrics in multiple languages.