Chandana Poomara by Abijith Kollam, Sithara Krishnakumar song Lyrics and video
Artist: | Abijith Kollam, Sithara Krishnakumar |
---|---|
Album: | Single |
Music: | Ashraf Manjeri |
Lyricist: | Alamkod Leelakrishnan |
Label: | Benzy Productions |
Genre: | Happy, Love, Romantic |
Release: | 2020-05-23 |
Lyrics (English)
Chandana Poomara lyrics, ചന്ദന പൂമര the song is sung by Abijith Kollam, Sithara Krishnakumar from Love FM (2020). The music of Chandana Poomara Love track is composed by Ashraf Manjeri while the lyrics are penned by Alamkod Leelakrishnan. Chandhana poomarathanalilirikkana chembakaniramulla poomakale Anthimaanathinte kalppaka thoppile Anthimaanathinte kalppaka thoppile Poomppirappoloru pon kathiril Poomppirappoloru pon kathiril Maathalappovanm malaritta raathriyil manmada malar thedi Vannavane poochendu polulla khalbile koottile poochendu polulla khalbile koottile Poombodi chaalichu thannavane Poombodi chaalichu thannavane Thaaraka mallikal poovitta vaanile maanikya kottaram njan orukkaam Thaaraka mallikal poovitta vaanile maanikya kottaram njan orukkaam Karalu thunni thanna kasavurumaalile karalu thanna kasavurumaalile Kanavumaay neeyingu porukille kanavumaay neeyingu porukille Porukille Chandhana poomarathanalilirikkana chembakaniramulla poomakale Vaanathe poykayil thaamarathoniyil Raajakumaaranaay nee varumbol Vaanathe poykayil thaamarathoniyil Raajakumaaranaay nee varumbol Thankakkinaavinte ponmukil kaattile Thankakkinaavinte ponmukil kaattile Kanimalar nee vannu choodukille Kanimalar nee vannu choodukille Choodukille Chandhana poomarathanalilirikkana chembakaniramulla poomakale Maathalappovanm malaritta raathriyil manmada malar thedi vannavane Anthimaanathinte kalppaka thoppile Anthimaanathinte kalppaka thoppile Poomppirappoloru pon kathiril Poomppirappoloru pon kathiril. ചന്ദന പൂമരത്തണലിലിരിക്കണ ചെമ്പകനിറമുള്ള പൂമകളേ അന്തിമാനത്തിന്റെ കൽപ്പക തോപ്പിലേ അന്തിമാനത്തിന്റെ കൽപ്പക തോപ്പിലേ പൂംപിറപ്പോലൊരു പോൻ കതിരിൽ പൂംപിറപ്പോലൊരു പോൻ കതിരിൽ മാതളപ്പൂവനം മലരിട്ട രാത്രിയിൽ മന്മദ മലർ തേടി വന്നവനേ പൂച്ചെണ്ട് പോലുള്ള ഖൽബിലെ കൂട്ടിലേ പൂച്ചെണ്ട് പോലുള്ള ഖൽബിലെ കൂട്ടിലേ പൂമ്പൊടി ചാലിച്ചു തന്നവനേ പൂമ്പൊടി ചാലിച്ചു തന്നവനേ താരക മല്ലികൾ പൂവിട്ട വാനിലേ മാണിക്യ കൊട്ടാരം ഞാൻ ഒരുക്കാം താരക മല്ലികൾ പൂവിട്ട വാനിലേ മാണിക്യ കൊട്ടാരം ഞാൻ ഒരുക്കാം കരളു തുന്നി തന്ന കസവ്‌റുമാലിലെ കരളു തുന്നി തന്ന കസവ്‌റുമാലിലെ കനവുമായ് നീയിങ്ങു പോരുകില്ലേ കനവുമായ് നീയിങ്ങു പോരുകില്ലേ പോരുകില്ലേ ചന്ദന പൂമരത്തണലിലിരിക്കണ ചെമ്പകനിറമുള്ള പൂമകളേ atozlyric.com വാനത്തെ പൊയ്കയിൽ താമരത്തോണിയിൽ രാജകുമാരനായ് നീ വരുമ്പോൾ വാനത്തെ പൊയ്കയിൽ താമരത്തോണിയിൽ രാജകുമാരിയായ് നീ വരുമ്പോൾ തങ്കക്കിനാവിന്റെ പൊൻമുകിൽ കാട്ടിലേ തങ്കക്കിനാവിന്റെ പൊൻമുകിൽ കാട്ടിലേ കണിമലർ നീ വന്നു ചൂടുകില്ലേ കണിമലർ നീ വന്നു ചൂടുകില്ലേ ചൂടുകില്ലേ ചന്ദന പൂമരത്തണലിലിരിക്കണ ചെമ്പകനിറമുള്ള പൂമകളേ മാതളപ്പൂവനം മലരിട്ട രാത്രിയിൽ മന്മദ മലർ തേടി വന്നവനേ അന്തിമാനത്തിന്റെ കൽപ്പക തോപ്പിലേ അന്തിമാനത്തിന്റെ കൽപ്പക തോപ്പിലേ പൂംപിറപ്പോലൊരു പോൻ കതിരിൽ പൂംപിറപ്പോലൊരു പോൻ കതിരിൽ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Chandana Poomara lyrics in Malayalam by Abijith Kollam, Sithara Krishnakumar, music by Ashraf Manjeri. Includes YouTube video and lyrics in multiple languages.