Onavillane by Najim Arshad song Lyrics and video
Artist: | Najim Arshad |
---|---|
Album: | Single |
Music: | Bijibal |
Lyricist: | D B Ajithkumar |
Label: | Manorama Music Songs |
Genre: | Wedding |
Release: | 2020-06-01 |
Lyrics (English)
Onavillane lyrics, ഒനാവില്ലനെ the song is sung by Najim Arshad from Aadya Rathri. Onavillane Marriage soundtrack was composed by Bijibal with lyrics written by D B Ajithkumar. Onavillaane mazhavil thellaane Olanjaali ponnum minnum chelaane Onavillaane mazhavil thellaane Olanjaali ponnum minnum chelaane Ellolam sneham kunnolam nalkunne Chemmanam pookkunne ee neram Kana kombathe mayapponmane Neeyum kandille tharakkoottathe Aarum kandillekaattithannile Aro chollunne koottam thettipoy Pennaale kanakamani chembaave Tharalamoru koumaram ooyalaadunne Pennaale kanakamani chembaave Tharalamoru koumaram ooyalaadunne Chithirathoni chakkarathoni Munne povanatharo Pachilathoni pichaka thoni Aaraaro….. Kaana kombathe mayapponmane Neeyum kandille thaaraakkoottathe Aarum kandille kaattithannille Aro chollunne koottam thettipoy Paadathu eriveyilinorathu Manamuruki madatha padunna neram Akkarakko ikkarakko kuruke para pachil Aakare pacha ikkarepacha aaraaro Kaana kombathe mayapponmane Neeyum kandille thaaraakkoottathe Aarum kandille kaattithannille Aro chollunne koottam thettipoy Onavillaane mazhavil thellaane Olanjaali ponnum minnum chelaane Onavillaane mazhavil thellaane Olanjaali ponnum minnum chelaane Ellolam sneham kunnolam nalkunne Chemmanam pookkunne ee neram Kana kombathe mayapponmane Neeyum kandille tharakkoottathe Aarum kandillekaattithannile Aro chollunne koottam thettipoy Kaana kombathe mayapponmane Neeyum kandille thaaraakkoottathe Aarum kandille kaattithannille Aro chollunne koottam thettipoy. ഓണവില്ലാണേ മഴവിൽ തെല്ലാണേ ഓലഞ്ഞാലി പൊന്നും മിന്നും ചേലാണേ ഓണവില്ലാണേ മഴവിൽ തെല്ലാണേ ഓലഞ്ഞാലി പൊന്നും മിന്നും ചേലാണേ എള്ളോളം സ്നേഹം കുന്നോളം നൽകുന്നേ ചെമ്മാനം പൂക്കുന്നേ ഈ നേരം കാണാ കൊമ്പത്തേ മായപ്പൊന്മാനേ നീയും കണ്ടില്ലേ താറാക്കൂട്ടത്തെ ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ് atozlyric.com പെണ്ണാളേ കനകമണി ചെമ്പാവേ തരളമൊരു കൗമാരം ഊയലാടുന്നേ പെണ്ണാളേ കനകമണി ചെമ്പാവേ തരളമൊരു കൗമാരം ഊയലാടുന്നേ ചിത്തിരത്തോണി ചക്കരത്തോണി മുന്നേ പോവണതാരോ പച്ചിലത്തോണി പിച്ചകതോണി ആരാരോ …… കാണാ കൊമ്പത്തേ മായപ്പൊന്മാനേ നീയും കണ്ടില്ലേ താറാക്കൂട്ടത്തെ ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ് പാടത്തു എരിവെയിലിനോരത്ത് മനമുരുകി മാടത്ത പാടുന്ന നേരം പാടത്തു എരിവെയിലിനോരത്ത് മനമുരുകി മാടത്ത പാടുന്ന നേരം അക്കരക്കോ ഇക്കരക്കോ കുറുകെ പര പാച്ചിൽ അക്കരപ്പച്ച ഇക്കരെപ്പച്ച ആരാരോ കാണാ കൊമ്പത്തേ മായപ്പൊന്മാനേ നീയും കണ്ടില്ലേ താറാക്കൂട്ടത്തെ ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ ആരോ ചെല്ലുന്നേ കൂട്ടം തെറ്റിപ്പോയ് ഓണവില്ലാണേ മഴവിൽ തെല്ലാണേ ഓലഞ്ഞാലി പൊന്നും മിന്നും ചേലാണേ എള്ളോളം സ്നേഹം കുന്നോളം നൽകുന്നേ ചെമ്മാനം പൂക്കുന്നേ ഈ നേരം കാണാ കൊമ്പത്തേ മായപ്പൊന്മാനേ നീയും കണ്ടില്ലേ താറാക്കൂട്ടത്തെ ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ് കാണാ കൊമ്പത്തേ മായപ്പൊന്മാനേ നീയും കണ്ടില്ലേ താറാക്കൂട്ടത്തെ ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Onavillane lyrics in Malayalam by Najim Arshad, music by Bijibal. Includes YouTube video and lyrics in multiple languages.