Varminnal by Haricharan song Lyrics and video
Artist: | Haricharan |
---|---|
Album: | Single |
Music: | Arun Muraleedharan |
Lyricist: | |
Label: | Muzik247 |
Genre: | |
Release: | 2020-06-09 |
Lyrics (English)
Varminnal lyrics, വരമിന്നൽ the song is sung by Haricharan from Adventures of Omanakuttan. The music of Varminnal track is composed by Arun Muraleedharan while the lyrics are penned by Harinarayanan BK. Nila nilaavu peyyumee kinaavu pole nee Varunnu munnil viral thalodum ormmayil Thulumbi en manam ithaadyamaayi Paadaanirunna theeyu pole meyyazhake Nunanjalinja thenu pole ullaake Punaraanamarnna manjupole nenchazhake Cherunnu nee thaane Vaarminnal kannu chimmidum thaaramaay nee Oro raakkinaavilum vannananju Konchum vaakkiloodeyo njaanarinju thozhi ninne Veroreenam thedi ennil vannu pallavi nee Ennilaaro thanthri meetti ninnil chernnu paadaan Eeran thenkudam nee Nilaa peytha raavil vannen munniloode Etho poymukhathin nizhal choodi njaanum Ninnu melle melle Vaarminnal kannu chimmidum thaaramaay nee Oro raakkinaavilum vannananju Konchum vaakkiloodeyo njaanarinju thozhi ninne Ninte kaalil velli noolil chinnum muthu pole Onnu maaraam ninte chodil ennum thaalamekaam Nerin thoovelicham varum naalil onnil Engo maanjidalle novin thoovaleki Pakal vaaniloode doore paaridalle Vaarminnal kannu chimmidum thaaramaay nee Oro raakkinaavilum vannananju Konchum vaakkiloode njaanarinju thozhi ninne. നിലാ നിലാവു പെയ്യുമീ കിനാവുപോലെ നീ വരുന്നു മുന്നിൽ വിരൽ തലോടും ഓർമ്മയിൽ തുളുമ്പി എൻ മനം ഇതാദ്യമായി പാടാനിരുന്ന തീയ് പോലെ മെയ്യഴകേ നുണഞ്ഞലിഞ്ഞ തേനു പോലെ ഉള്ളാകെ പുണരാനമർന്ന മഞ്ഞുപോലെ നെഞ്ചഴകേ ചേരുന്നു നീ താനേ വാർമിന്നൽ കണ്ണു ചിമ്മിടും താരമായി നീ ഓരോ രാക്കിനാവിലും വന്നണഞ്ഞു കൊഞ്ചും വാക്കിലൂടെയോ ഞാനറിഞ്ഞു തോഴി നിന്നെ atozlyric.com വേറൊരീണം തേടി എന്നിൽ വന്നു പല്ലവി നീ എന്നിലാരോ തന്ത്രി മീട്ടി നിന്നിൽ ചേർന്നു പാടാൻ ഈറൻ തേൻകുടം നീ നിലാ പെയ്ത രാവിൽ വന്നെൻ മുന്നിലൂടെ ഏതോ പൊയ്‌മുഖത്തിന് നിഴൽ ചൂടി ഞാനും നിന്നു മെല്ലെ മെല്ലെ വാർമിന്നൽ കണ്ണു ചിമ്മിടും താരമായി നീ ഓരോ രാക്കിനാവിലും വന്നണഞ്ഞു കൊഞ്ചും വാക്കിലൂടെയോ ഞാനറിഞ്ഞു തോഴി നിന്നെ നിന്റെ കാലിൽ വെള്ളി നൂലിൽ ചിന്നും മുത്തു പോലെ ഒന്ന് മാറാം നിന്റെ ചോടിൽ എന്നും താളമേകാം നേരിൻ തൂവെളിച്ചം വരുംനാളിൽ ഒന്നിൽ എങ്ങോ മാഞ്ഞിടല്ലേ നോവിൻ തൂവലേകി പകൽ വാനിലൂടെ ദൂരെ പാറിടല്ലേ വാർമിന്നൽ കണ്ണു ചിമ്മിടും താരമായി നീ ഓരോ രാക്കിനാവിലും വന്നണഞ്ഞു കൊഞ്ചും വാക്കിലൂടെ ഞാനറിഞ്ഞു തോഴി നിന്നെ Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Varminnal lyrics in Malayalam by Haricharan, music by Arun Muraleedharan. Includes YouTube video and lyrics in multiple languages.