Piraanth by MC Couper, Pratika song Lyrics and video

Artist:MC Couper, Pratika
Album: Single
Music:Govind Vasantha
Lyricist:MC Couper, Pratika
Label:Muzik247
Genre:Pop
Release:2025-03-18

Lyrics (English)

Piraanth lyrics, the song is sung by Pratika, MC Couper The music of Govind Vasantha track is composed by Govind Vasantha while the lyrics are penned by MC Couper, Pratika.
കനോക്ക് എം ട്ടോ ദി ഫ്ലോർ
നോ ടൈം ട്ടോ തിങ്ക് എബൌട്ട് എ ഫൂൾ ആൻഡ് ഹിസ് ബിസിനസ്
പുല്ല് ഔട്ട് എ ഗൺ ബെട്വീണ് ഹിസ് ടോസ്
ആൻഡ് ഹി ഈസ് ഡാൻസിങ് ഐ ആം ദുഷ്ട ഫ്രീ ഓഫ് ദിസ് നോണ്സെന്സ്
നോബോഡി ടാർ ടച്ച് മി
ഓർ മൈ ഗംഗ ആൻഡ് മൈ ഫെയിം മക്ക സുരേ ഇറ്റ് ഗെറ്റ് ദിർട്ടി
ടോണിങ് ദിസ് ടോണിങ് ദാറ്റ്
വെ കീപ് കണ്ട്രോൾ ടൈൽ ഇത് ടൈം ട്ടോ മക്ക ഇറ്റ് ബ്ലോ
ഇടിമിന്നലു പഞ്ചിലാക്കി നിന്റെ നെഞ്ചിലേറക്കി നല്ല കൊഞ്ചു പരുവം ആക്കും
പിന്നെ തുന്നല് കുത്തിവെയ്പ്പു വടി കുത്തി നിപ്പ് വിരമിച്ച കടുവ ആകും
മദയാനക്കും ആയുധം ആണവ രോഷം
പാതയിൽ നിന്നാൽ ജാതക ദോഷം
കാലന്റെ കൂട്ടത്തിൽ കാനന വാസം
മാസ്സ് അല്ല ഇത് പ്രതിഭാസം
atozlyric.com
പിരാന്ത് ഉലാത്തും വരാന്ത മേൽ എന്റെ കിരാത വിരൂപ വിചാരണ
കൊടും വനാന്തരത്തില് നിലാവ് വാറ്റണ കൊടൂര നിഗൂഢ അപാരത
ഈ ഗുദാമിൽ ആപത്തിൻ ബിനാമി ഞാൻ എന്റെ വിരോധികൾക്ക് ഇനി വിപാസന
എന്റെ കഠാര പറക്കണ അനാഥ വഴികളിൽ സവാരിക്കിറങ്ങിയാൽ ഗുദാ ഹവാ
തരത്തിൽ നിന്നാൽ തടിക്ക് കൊള്ളാം കുരുട്ടു ബുദ്ധികൾ കുരക്കണ് കുരക്കണ്
നിറച്ച തോക്കിന്റെ ഒരൊറ്റ വാക്കില് കുരച്ച പട്ടികൾ പലവഴി പറക്കണ്
ചതുപ്പ് ചാലും മെദിച്ചു കേറി ഉറക്കെ കാറണ് കുതിച്ചു പായണ്
ചതിച്ചു മാത്രം പഴക്കം ഉള്ളവൻ വിതച്ച വിത്തുകൾ കൊലച്ചു കാണണ്
വിധിയുടെ വഴിയിലെ ഒരു കൊടും വളവില് കളിയുടെ പകുതിയിൽ വെളിവിന്റെ തിരിവിത്
ഇത് മുതൽ ചിത വരെ ചരമത്തിന് ചിറ വരെ ചുണയുടെ ചുരിക ഞാൻ ഉയരത്തിൽ ചുഴറ്റണ്
തലങ്ങിനും വലങ്ങിനും പലതരം വലകളു
ഇടം വലം ഒരുങ്ങി നിരന്നിടുന്നു നരികള്
ഒരുമിച്ച് പിടിക്കുമ്പോ ഇളകണു മലകള്
കലങ്ങിയ ജലമിന്നു തെളിഞ്ഞങ് തിളങ്ങണ്
മൈ ബ്‌ളഡ്സ് ഗോ കച്ച ക കച്ച ക
സെക്യുഎൻസ് ഇൻ സിനിമ സിനിമ
കീപ് ഇറ്റ് കമിങ് അമ്മ കുങ്ഫു മാസ്റ്റർ
ഐ ആം ഷാർപെന് മൈ കണിവെസ് ആൻഡ് മൈ ടീത് ഓൺ യുവർ ബുദ്ധി യഹ്
ത്രോഡ എ കിക്ക്‌ ഗോ ചക്ക ഡാ ചക്ക ഡാ
സെൻറ് എം ഇൻ എ കൊറിയർ ഫ്രം കോവളം ട്ടോ മഗധ
നോബോഡിസ് ഇവർ ഗോന്ന മക്ക ഇറ്റ് ഔട്ട ദിസ് ഡാൻസ് അലിവ്
ഏറ്റ് അപ്പ് ദി പ്ലസ് ലൈക് ഐ ഗോഡ് നോ വറി യഹ്
പിരാന്ത് ഉലാത്തും വരാന്ത മേൽ എന്റെ കിരാത വിരൂപ വിചാരണ
കൊടും വനാന്തരത്തില് നിലാവ് വാറ്റണ കൊടൂര നിഗൂഢ അപാരത
ഈ ഗുദാമിൽ ആപത്തിൻ ബിനാമി ഞാൻ എന്റെ വിരോധികൾക്ക് ഇനി വിപാസന
എന്റെ കഠാര പറക്കണ അനാഥ വഴികളിൽ സവാരിക്കിറങ്ങിയാൽ ഗുദാ ഹവാ
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

About: Piraanth lyrics in Malayalam by MC Couper, Pratika, music by Govind Vasantha. Includes YouTube video and lyrics in multiple languages.