Kaattalakal by Jonita Gandhi song Lyrics and video
Artist: | Jonita Gandhi |
---|---|
Album: | Single |
Music: | A.H Kaashif |
Lyricist: | Vinayak Sasikumar |
Label: | GOODWILL ENTERTAINMENTS |
Genre: | Romantic, Party |
Release: | 2020-06-02 |
Lyrics (English)
Kaattalakal lyrics, കാട്ടാളകൾ the song is sung by Jonita Gandhi from Pathinettam Padi. The music of Kaattalakal Romantic track is composed by A.H Kaashif while the lyrics are penned by Vinayak Sasikumar. Kaattalakal vinnake thaarakangal Kaattalakal mazhayodentho moolunnu Parayaakkadhakal choluunnu Thaarakangal aareyo kannirukkunn Ulakam melle urangidumbol ee Kaalathenthaavo pullin thumbil Nritham manjin ponthulli Swantham karyam nokki thazhunnu suryan Ingo engo thaalam thetti paayunnu thennal Ellarum namme polalle onnanam Thedi thedi pokkalle mangaathe vettam tharum Kanavumalle oho Kayyil muthum neelaakaasham mele Paarum neelathooval pakshi thazhe thazvaarangal neelum bhoomi Pokam undee mannil dooram bhakki oho Paarum neelathooval pakshi thazhe thazvaarangal neelum bhoomi Pokam undee mannil dooram bhakki Swapnangal orayiram minnal kai neettave Thedi chenneeduvaan ullam vingi pongunnu Aaraaru kelkkathe yee nenchil eenangale Moolum sangeethamaayi chundil cherkkaan thonnunnu Thammil ee kannum kannum koottikettaan thonnunnu Thaane ee mannum vinnum koottikettaan thonnunnu Lokam lokam nammalkkayi virinjathu pole munnil Minnunnille ithalle maayaajalam oho Kayyil muthum neelaakaasham mele Paarum neelathooval pakshi thazhe thazvaarangal neelum bhoomi Pokam undee mannil dooram bhakki oho Kayyil muthum neelaakaasham mele Paarum neelathooval pakshi thazhe thazvaarangal neelum bhoomi Pokam undee mannil dooram bhakki. കാറ്റലകൾ വിണ്ണാകെ താരകങ്ങൾ കാറ്റലകൾ മഴയോടെന്തോ മൂളുന്നു പറയാക്കഥകൾ ചൊല്ലുന്നു താരകങ്ങൾ ആരെയോ കണ്ണിറുക്കുന്നു ഉലകം മെല്ലേ ഉറങ്ങിടുമ്പോൾ ഈ കാലത്തെന്താവോ പുല്ലിൻ തുമ്പിൽ നൃത്തം വച്ചു മഞ്ഞിൻ പൊൻതുള്ളി സ്വന്തം കാര്യം നോക്കി താഴുന്നു സൂര്യൻ ഇങ്ങോ എങ്ങോ താളം തെറ്റി പായുന്നു തെന്നൽ എല്ലാരും നമ്മെ പോലല്ലേ ഒന്നാനം തേടി തേടി പോക്കല്ലേ മങ്ങാതെ വെട്ടം തരും കനവുമല്ലേ ഓഹോ കയ്യിൽ മുത്തും നീലാകാശം മേലേ പാറും നീലത്തൂവൽ പക്ഷി താഴേ താഴ്വാരങ്ങൾ നീളും ഭൂമി പോകാം ഉണ്ടീ മണ്ണിൽ ദൂരം ബാക്കി പാറും നീലത്തൂവൽ പക്ഷി താഴേ താഴ്വാരങ്ങൾ നീളും ഭൂമി പോകാം ഉണ്ടീ മണ്ണിൽ ദൂരം ബാക്കി atozlyric.com സ്വപ്‌നങ്ങൾ ഒരായിരം മിന്നൽ കൈ നീട്ടവേ തേടി ചെന്നീടുവാൻ ഉള്ളം വിങ്ങി പൊങ്ങുന്നു ആരാരു കേൾക്കാതെ യീ നെഞ്ചിൻ ഈണങ്ങളേ മൂളും സംഗീതമായി ചുണ്ടിൽ ചേർക്കാൻ തോന്നുന്നു തമ്മിൽ ഈ കണ്ണും കണ്ണും കൂട്ടികെട്ടാൻ തോന്നുന്നു താനേ ഈ മണ്ണും വിണ്ണും കൂട്ടികെട്ടാൻ തോന്നുന്നു ലോകം ലോകം നമ്മൾക്കായി വിരിഞ്ഞത് പോലേ മുന്നിൽ മിന്നുന്നില്ലേ ഇതല്ലേ മായാജാലം ഓഹോ കയ്യിൽ മുത്തും നീലാകാശം മേലേ പാറും നീലത്തൂവൽ പക്ഷി താഴേ താഴ്വാരങ്ങൾ നീളും ഭൂമി പോകാം ഉണ്ടീ മണ്ണിൽ ദൂരം ബാക്കി ഓഹോ കയ്യിൽ മുത്തും നീലാകാശം മേലേ പാറും നീലത്തൂവൽ പക്ഷി താഴേ താഴ്വാരങ്ങൾ നീളും ഭൂമി പോകാം ഉണ്ടീ മണ്ണിൽ ദൂരം ബാക്കി. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kaattalakal lyrics in Malayalam by Jonita Gandhi, music by A.H Kaashif. Includes YouTube video and lyrics in multiple languages.