Jeevante Jeevanay by Karthik, Sithara Krishnakumar song Lyrics and video
Artist: | Karthik, Sithara Krishnakumar |
---|---|
Album: | Single |
Music: | Sudeep Palanad |
Lyricist: | Rasheed Parakkal |
Label: | Millennium Audios |
Genre: | Dream, Love, Romantic |
Release: | 2020-05-25 |
Lyrics (English)
Jeevante Jeevanay lyrics, ജീവന്റെ ജീവനായ the song is sung by Karthik, Sithara Krishnakumar from Sameer. Jeevante Jeevanay Dream soundtrack was composed by Sudeep Palanad with lyrics written by Rasheed Parakkal. Jeevante jeevanaay nee ananju Vanavum bhoomiyum poovaninju Etho kinavilaay njanalinju Marivil chelotha nee virinju Soofi sangethathin Orisa paadumbol Swargeeya hooriyaay ninte Kandotte kalangal njan marannotte Njanonnu kandotte njanonnu kandotte Gasalinte eenam chernnulla tharakame Janalvazhi kavithakal parannozhuki Kaivalakal kilu kile chiri thudangi Ee dhanyamaay velayil haaramaay chaarthu Ishkinte raahathu priya paadushaa nee Kathorkkumo ennile mounageetham Nee nalkumo kalbile patturumaal Charathu njan vannitha kanmanee nin snehathinaay Ereyaay kaathu nilkkunnu Janal vazhi kavithakal parannozhuki Kaivalakal kilu kile chiri thudangi Janmasaayoojyame yaa allah. ജീവന്റെ ജീവനായ് നീ അണഞ്ഞു വാനവും ഭൂമിയും പൂവണിഞ്ഞു ഏതോ കിനാവിലായ് ഞാനനലിഞ്ഞു മാരിവിൽ ചേലോത്തു നീ വിരിഞ്ഞു സൂഫി സംഗീതത്തിൻ ഓരിസാ പാടുമ്പോൾ സ്വർഗീയ ഹൂരിയായ് നിന്റെ കണ്ടോട്ടെ കാലങ്ങൾ ഞാൻ മറന്നോട്ടെ ഞാനൊന്നു കണ്ടോട്ടെ ഞാനൊന്നു കണ്ടോട്ടെ ഗസലിന്റെ ഈണം ചേർന്നുള്ള താരകമേ ജനൽ വഴി കവിതകൾ പറന്നൊഴുകി കൈവളകൾ കിലു കിലേ ചിരി തുടങ്ങി ഈ ധന്യമായ വേളയിൽ ഹാരമായ് ചാർത്തു ഇഷ്ക്കിന്റെ റാഹത്തു പ്രിയ പാദുഷാ നീ കാതോർക്കുമോ എന്നിലേ മൗനഗീതം നീ നൽകുമോ കൽബിലേ പട്ടുറുമാൽ ചാരത്തു ഞാൻ വന്നിതാ കണ്മണീ നിൻ സ്നേഹത്തിനായ് ഏറെയായ് കാത്തു നിൽക്കുന്നു ജനൽ വഴി കവിതകൾ പറന്നൊഴുകി കൈവളകൾ കിലു കിലേ ചിരി തുടങ്ങി atozlyric.com ജന്മസായൂജ്യമേ യാ അള്ളാഹ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Jeevante Jeevanay lyrics in Malayalam by Karthik, Sithara Krishnakumar, music by Sudeep Palanad. Includes YouTube video and lyrics in multiple languages.