Padamelam by Yazin Nizar, Shivani, Anupraveen song Lyrics and video
Artist: | Yazin Nizar, Shivani, Anupraveen |
---|---|
Album: | Single |
Music: | Jassie Gift |
Lyricist: | B.K.Harinarayanan |
Label: | Millennium Audios |
Genre: | Dance |
Release: | 2020-06-14 |
Lyrics (English)
Padamelam lyrics, പടമേളം the song is sung by Nizar,Shivani,Anupraveen from Maffi Dona. The music of Padamelam track is composed by Jassie Gift while the lyrics are penned by B.K. Harinarayanan. Padamelam pancharithalam idanenchake unmadathalm Chirakittu niramittu namonnichingolam mukilaakaasham Thodumavesham unarunne paravakkalm kalimaithanam Vijayam thanne ithaa hridayangal ala thallunne Pattu pole minnunne anthi pootharam Allimalar chellazhake innivide aakasham Padamelam pancharithalam idanenchake unmadathalam Punchiri padakkam thiri kannukalil koluthu Mozhi munthiri neerozhukku oru pambaramaay karangu Madhuram churannithaa oro oro manam Kulli paadi varum oru chaarutha geethamini Kilu kila chilanka than oli kette Kuruvaal nilaakkili varunnunde Ada paattumalleda aattumalleda koottumothu karangi va va va Padamelam pancharithalam idanenchake unmadathalam Padamelam pancharithalam idanenchake unmadathalam Punchiri padakkam thiri kannukalil koluthu Mozhi munthiri neerozhukku oru pambaramaay karangu Athiro alinjitha thammil thammil swayam Anayum naamarike puthu naalukalaanivide Nagaram niranjoraa puzha pole athile Alanju naam ila pole Paattumalleda aattumalledaa koottamothu karangi va va va Padamelam pancharithalam idanenchake unmadathalam Padamelam pancharithalam idanenchake unmadathalam Mukilaakaasham thodumavesham unarunne paravakkalm kalimaithanam Vijayam thanne ithaa hridayangal ala thallunne Pattu pole minnunne anthi pootharam Allimalar chellazhake innivide aakasham Padamelam pancharithalam idanenchake unmadathalam Padamelam pancharithalam idanenchake unmadathalam. പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം ചിറകിട്ടു നിറമിട്ടു നാമൊന്നിച്ചിങ്ങോളം മുകിലാകാശം തൊടുമാവേശം ഉണരുന്നേ പറവക്കാലം കളിമൈതാനം വിജയം തന്നേ ഇതാ ഹൃദയങ്ങൾ അല്ല തല്ലുന്നേ പട്ടുപോലെ മിന്നുന്നേ അന്തി പൂത്താരം അല്ലിമലർ ചെല്ലഴകേ ഇന്നിവിടെ ആകാശം പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം atozlyric.com പുഞ്ചിരി പടക്കം തിരി കണ്ണുകളിൽ കൊളുത്ത് മൊഴി മുന്തിരി നീരൊഴുക്ക് ഒരു പമ്പരമായ് കറങ്ങ് മധുരം ചുരന്നിതാ ഓരോ ഓരോ മനം കുള്ളി പാടിവരും ഒരു ചാരുത ഗീതമിനി കില് കില ചിലങ്ക തൻ ഒലി കേട്ടേ കുറുവാൽ നിലാക്കിളി വരുന്നുണ്ടേ അട പാട്ടുമല്ലെടാ ആട്ടുമല്ലെടാ കൂട്ടമൊത്തു കറങ്ങി വാ വാ വാ പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം പുഞ്ചിരി പടക്കം തിരി കണ്ണുകളിൽ കൊളുത്ത് മൊഴി മുന്തിരി നീരൊഴുക്ക് ഒരു പമ്പരമായ് കറങ്ങ് അതിരോ അലിഞ്ഞിതാ തമ്മിൽ തമ്മിൽ സ്വയം അണയും നാമരികെ പുതു നാളുകളാണിവിടെ നഗരം നിറഞ്ഞൊരാ പുഴ പോലേ അതിലേ അലഞ്ഞു നാം ഇല പോലേ പാട്ടുമല്ലെടാ ആട്ടുമല്ലെടാ കൂട്ടമൊത്തു കറങ്ങി വാ വാ വാ പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം മുകിലാകാശം തൊടുമാവേശം ഉണരുന്നേ പറവക്കാലം കളിമൈതാനം വിജയം തന്നേ ഇതാ ഹൃദയങ്ങൾ അല്ല തല്ലുന്നേ പട്ടുപോലെ മിന്നുന്നേ അന്തി പൂത്താരം അല്ലിമലർ ചെല്ലഴകേ ഇന്നിവിടെ ആകാശം പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Padamelam lyrics in Malayalam by Yazin Nizar, Shivani, Anupraveen, music by Jassie Gift. Includes YouTube video and lyrics in multiple languages.