Thalolam Thumbippennale by Vijay Yesudas, Ziya Ul-haq, Biby Mathew, 4 Musics, Haritha Balakrishnan, Vrinda Shameek Ghosh song Lyrics and video
Artist: | Vijay Yesudas, Ziya Ul-haq, Biby Mathew, 4 Musics, Haritha Balakrishnan, Vrinda Shameek Ghosh |
---|---|
Album: | Single |
Music: | 4 Musics |
Lyricist: | Dr. Madhu Vasudevan |
Label: | Magic Frames |
Genre: | Dance, Party |
Release: | 2020-06-03 |
Lyrics (English)
Thalolam Thumbippennale lyrics, താലോലം തുമ്പിപ്പെന്നാലെ the song is sung by Vijay Yesudas, Ziya Ul-haq, Biby Mathew 4 Musics, Haritha Balakrishnan, Vrinda Shameek from Brother's Day. The music of Thalolam Thumbippennale Dance track is composed by 4 Musics while the lyrics are penned by Dr. Madhu Vasudevan. Hey thalolam thumbippennale Ee mullkkombel aadaanaay neeyum koodaamo Hey thalolam thumbippennale Ee mullkkombel aadaanaay neeyum koodaamo Kathoram kannikkurumbe moovanthi theril Padanay neeyum poramo Kannadikkannil oru minnaaram kande Chindoora chelode poru pennaale Kaathirunnathalle oh oh oh Kaathu vachathalle oh oh oh Kaathirunnathalle oh oh oh Kaathu vachathalle oh oh oh Orthuvannathalle njanum pennale Kathirunnathalle kathu vachathalle Orthuvannathalle njanum pennale Kunnerum vellithinkal mannil veezhum pole Minnaram minnum neelakkannil kandelo Penne nee pattum mooli pari chellum neram Poothumbi kettu nee kaattinu kinnaram Thanirangi vanne oh oh oh Tharakangalellam oh oh oh Thanirangi vanne tharakangalellam Thalamittu thanne omalppennale Thanirangi vanne tharakangalellaam Thalamittu thanne omal pennale Manathe kottarathil vaazhunnorum vanno Meghappon cheppinullil sammanam thanno Ponnambal poovum ninnodishtam koodaan ethum Malaghe vaayo neeyum mayapponmane. ഹേയ് താലോലം തുമ്പിപ്പെണ്ണാളേ ഈ മുല്ലക്കൊമ്പേൽ ആടാനായ് നീയും കൂടാമോ ഹേയ് താലോലം തുമ്പിപ്പെണ്ണാളേ ഈ മുല്ലക്കൊമ്പേൽ ആടാനായ് നീയും കൂടാമോ കാതോരം കന്നിക്കുറുമ്പേ മൂവന്തി തേരിൽ പാടാനായ് നീയും പോരാമോ കണ്ണാടിക്കണ്ണിൽ ഒരു മിന്നാരം കണ്ടേ ചിന്ദൂര ചേലോടെ പോരു പെണ്ണാളേ കാത്തിരുന്നതല്ലേ ഓ ഓ ഓ കാത്തു വച്ചതല്ലേ ഓ ഓ ഓ (2) ഓർത്തുവന്നതല്ലേ ഞാനും പെണ്ണാളേ കാത്തിരുന്നതല്ലേ കാത്തു വച്ചതല്ലേ ഓർത്തുവന്നതല്ലേ ഞാനും പെണ്ണാളേ കുന്നേറും വെള്ളിത്തിങ്കൾ മണ്ണിൽ വീഴും പോലേ മിന്നാരം മിന്നും നീലക്കണ്ണിൽ കണ്ടേലോ പെണ്ണേ നീ പാട്ടും മൂളി പാറി ചെല്ലും നേരം പൂത്തുമ്പി കേട്ടു നീ കാറ്റിന് കിന്നാരം atozlyric.com താണിറങ്ങി വന്നേ ഓ ഓ ഓ താരകങ്ങളെല്ലാം ഓ ഓ ഓ താണിറങ്ങി വന്നേ താരകങ്ങളെല്ലാം താളമിട്ടു തന്നേ ഓമൽപെണ്ണാളേ താണിറങ്ങി വന്നേ താരകങ്ങളെല്ലാം താളമിട്ടു തന്നേ ഓമൽപെണ്ണാളേ മാനത്തെ കൊട്ടാരത്തിൽ വാഴുന്നോരും വന്നോ മേഘപ്പൊൻ ചെപ്പിനുള്ളിൽ സമ്മാനം തന്നോ പൊന്നാമ്പൽ പൂവും നിന്നോടിഷ്ടം കൂടാൻ എത്തും മാലാഖേ വായോ നീയും മായപ്പൊന്മാനേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thalolam Thumbippennale lyrics in Malayalam by Vijay Yesudas, Ziya Ul-haq, Biby Mathew, 4 Musics, Haritha Balakrishnan, Vrinda Shameek Ghosh, music by 4 Musics. Includes YouTube video and lyrics in multiple languages.