Thu Ven by Vijay Yesudas song Lyrics and video
Artist: | Vijay Yesudas |
---|---|
Album: | Single |
Music: | Ratheesh Vega |
Lyricist: | Deepak Vijayan |
Label: | GOODWILL ENTERTAINMENTS |
Genre: | Friendship, Happy |
Release: | 2020-05-24 |
Lyrics (English)
Thu Ven lyrics, തു വേണ്ട the song is sung by Vijay Yesudas from King Fish (2020) . The music of Thu Ven Happy track is composed by Ratheesh Vega while the lyrics are penned by Deepak Vijayan. Thooven thooval thoovi vaavin vaanambaadi Innen chundum moolippaadum pathiye nin pallavi Peeli menja varna nee manchalonnileri vaa Vellimulla korthoree muthumaala thaa Kannaadiyil thodum kavil ninnormmayil Ethra swapnangla innumaakaasha theeram thedi Minni marayunnu kunju chirakitta thaaraajaalam Ee neerkkan mounangalil Raavin eenam ennum neeye Ormmappoovin thumbil enno pozhinja Irulin gandham veendum kaattilum Malayunnee mankoodengo Ethra swapnangla innumaakaasha theeram thedi Minni marayunnu kunju chirakitta thaaraajaalam Neelum jaalangalil novin theeram Annum thaane ormmappaadam neele Engo maranj alivin mekham veendum Vaanilum thirayunnee mizhikalilaaro Ethra swapnangla innumaakaasha theeram thedi Minni marayunnu kunju chirakitta thaaraajaalam Thooven thooval thoovi vaavin vaanambaadi Innen chundum moolippaadum pathiye nin pallavi Peeli menja varna nee manchalonnileri vaa Vellimulla korthoree muthumaala thaa koode Kannaadiyil thodum kavil ninnormmayil. തൂവെൺ തൂവൽ തൂവി വാവിൻ വാനമ്പാടി ഇന്നെൻ ചുണ്ടും മൂളിപ്പാടും പതിയേ നിൻ പല്ലവി പീലി മേഞ്ഞ വർണ നീ മഞ്ചലൊന്നിലേറി വാ വെള്ളിമുല്ല കോർത്തൊരീ മുത്തുമാല താ കൂടേ കണ്ണാടിയിൽ തൊടും കവിൾ നിന്നോർമയിൽ എത്ര സ്വപ്‌നങ്ങൾ ഇന്നുമാകാശ തീരം തേടി മിന്നി മറയുന്നു കുഞ്ഞു ചിറകിട്ട താരാജാലം atozlyric.com ഈ നീർക്കൺ മൗനങ്ങളിൽ രാവിൻ ഈണം എന്നും നീയേ ഓർമപ്പൂവിൻ തുമ്പിൽ എന്നോ പൊഴിഞ്ഞ ഇതളിൻ ഗന്ധം വീണ്ടും കാറ്റിലും മലയുന്നീ മൺകൂടെങ്ങോ എത്ര സ്വപ്‌നങ്ങൾ ഇന്നുമാകാശ തീരം തേടി മിന്നി മറയുന്നു കുഞ്ഞു ചിറകിട്ട താരാജാലം നീളും ജാലങ്ങളിൽ നോവിൻ തീരം അന്നും താനേ ഓർമ്മപ്പാടം നീളേ എങ്ങോ മറഞ്ഞ അലിവിൻ മേഘം വീണ്ടും വാനിലും തിരയുന്നീ മിഴകളിലാരോ എത്ര സ്വപ്‌നങ്ങൾ ഇന്നുമാകാശ തീരം തേടി മിന്നി മറയുന്നു കുഞ്ഞു ചിറകിട്ട താരാജാലം തൂവെൺ തൂവൽ തൂവി വാവിൻ വാനമ്പാടി ഇന്നെൻ ചുണ്ടും മൂളിപ്പാടും പതിയേ നിൻ പല്ലവി പീലി മേഞ്ഞ വർണ നീ മഞ്ചലൊന്നിലേറി വാ വെള്ളിമുല്ല കോർത്തൊരീ മുത്തുമാല താ കൂടേ കണ്ണാടിയിൽ തൊടും കവിൾ നിന്നോർമയിൽ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thu Ven lyrics in Malayalam by Vijay Yesudas, music by Ratheesh Vega. Includes YouTube video and lyrics in multiple languages.