Nee Vasantha Kaalam by Harish Sivaramakrishnan, Sithara Krishnakumar song Lyrics and video
Artist: | Harish Sivaramakrishnan, Sithara Krishnakumar |
---|---|
Album: | Single |
Music: | Basil C J |
Lyricist: | Basil C J |
Label: | Appu Pathu Pappu Production House |
Genre: | |
Release: | 2020-06-01 |
Lyrics (English)
Nee Vasantha Kaalam lyrics, നീ വസന്ത കാലം the song is sung by Harish Sivaramakrishnan, Sithara Krishnakumar from Chola. Nee Vasantha Kaalam soundtrack was composed by Basil C J with lyrics written by Basil C J. Nee vasantha kaalam anuraaga neela vaanam Orthuvaykkuvaanaduppamereyulla gaanam Nee vasantha kaalam anuraaga neela vaanam Orthuvaykkuvaanaduppamereyulla gaanam Poonilaavin chundil pathiyunna surya naalam Thaarakangal naanamodolichu ninna mekham Nin viral nakhangalaal koriyitta chithramaay Nilkkayaanithaa nizhal chilambaninja raathri Nrithamaadi naamathil thalarnnu veenurangi Nee vasantha kaalam anuraaga neela vaanam Orthuvaykkuvaanaduppamereyulla gaanam Punchirichu ninna pookale thodaatheyenneyumma vacha Mandha maaruthan daahamodalanja bhoomi than Kavil thadathilomanichu peytha thenmazha Swapnamaanithenkilum unarnnidenda deviyulla Swapnamaayalinju povaathe sundharam Premamaanu praananil thodunna ssagaram Nee vasantha kaalam anuraaga neela vaanam Orthuvaykkuvaanaduppamereyulla gaanam Pandu naam nadanna veedhiyil adarnnu veenu ninnilekku Maanja sandhyakal pinneyum pularnnu pokave mizhiyil niranja Mandhahaasamettu veezhave Vaathilil maranju ninna gandhamente Shayyayilekkodivannu naanamavalkkennu paranju Chaari ninna mullakalil paathi vidarnnu Nee vasantha kaalam anuraaga neela vaanam Orthuvaykkuvaanaduppamereyulla gaanam Poonilaavin chundil pathiyunna surya naalam Thaarakangal naanamodolichu ninna mekham Nin viral nakhangalaal koriyitta chithramaay Nilkkayaanithaa nizhal chilambaninja raathri Nrithamaadi naamathil thalarnnu veenurangi. നീ വസന്ത കാലം അനുരാഗ നീല വാനം ഓർത്തുവയ്ക്കുവാനടുപ്പമേറെയുള്ള ഗാനം നീ വസന്ത കാലം അനുരാഗ നീല വാനം ഓർത്തുവയ്ക്കുവാനടുപ്പമേറെയുള്ള ഗാനം പൂനിലാവിൻ ചുണ്ടിൽ പതിയുന്ന സൂര്യ നാളം താരകങ്ങൾ നാണമോടോളിചു നിന്ന മേഘം നിൻ വിരൽ നഖങ്ങളാൽ കോറിയിട്ട ചിത്രമായ് നിൽക്കയാണിതാ നിഴൽ ചിലമ്പണിഞ്ഞ രാത്രി നൃത്തമാടി നാമതിൽ തളർന്നു വീണുറങ്ങി atozlyric.com നീ വസന്ത കാലം അനുരാഗ നീല വാനം ഓർത്തുവയ്ക്കുവാനടുപ്പമേറെയുള്ള ഗാനം പുഞ്ചിരിച്ചു നിന്ന പൂക്കളേ തൊടാതെയെന്നേയുമ്മ വച്ച മന്ദ മാരുതൻ ദാഹമോടലഞ്ഞ ഭൂമി തൻ കവിൾ തടത്തിലോമനിച്ചു പെയ്ത തേന്മഴ സ്വപ്നമാണിതെങ്കിലും ഉണർന്നിടേണ്ട ദേവിയുള്ള സ്വപ്നമായലിഞ്ഞു പോവതെത്ര സുന്ദരം പ്രേമമാണ് പ്രാണനിൽ തൊടുന്ന സാഗരം നീ വസന്ത കാലം അനുരാഗ നീല വാനം ഓർത്തുവയ്ക്കുവാനടുപ്പമേറെയുള്ള ഗാനം പണ്ടു നാം നടന്ന വീഥിയിൽ അടർന്നു വീണു നിന്നിലേക്കു മാഞ്ഞ സന്ധ്യകൾ പിന്നേയും പുലർന്നു പോകവേ മിഴിയിൽ നിറഞ്ഞ മന്ദഹാസമേറ്റു വീഴവേ വാതിലിൽ മറഞ്ഞു നിന്ന ഗന്ധമെന്റെ ശയ്യയിലേക്കോടിവന്നു നാണമവൾക്കെന്നു പറഞ്ഞു ചാരി നിന്ന മുല്ലകളിൽ പാതി വിടർന്നു നീ വസന്ത കാലം അനുരാഗ നീല വാനം ഓർത്തുവയ്ക്കുവാനടുപ്പമേറെയുള്ള ഗാനം പൂനിലാവിൻ ചുണ്ടിൽ പതിയുന്ന സൂര്യ നാളം താരകങ്ങൾ നാണമോടോളിചു നിന്ന മേഘം നിൻ വിരൽ നഖങ്ങളാൽ കോറിയിട്ട ചിത്രമായ് നിൽക്കയാണിതാ നിഴൽ ചിലമ്പണിഞ്ഞ രാത്രി നൃത്തമാടി നാമതിൽ തളർന്നു വീണുറങ്ങി. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Nee Vasantha Kaalam lyrics in Malayalam by Harish Sivaramakrishnan, Sithara Krishnakumar, music by Basil C J. Includes YouTube video and lyrics in multiple languages.