Mookamayi by AKBAR KHAN song Lyrics and video
Artist: | AKBAR KHAN |
---|---|
Album: | Single |
Music: | Kailas Menon |
Lyricist: | Manu Manjith |
Label: | Millennium Audios |
Genre: | Sad, Proud |
Release: | 2020-06-13 |
Lyrics (English)
Mookamayi lyrics, മൂകമായി the song is sung by Akbar Khan from Edakkad Battalion 06. The music of Mookamayi Proud track is composed by Kailas Menon while the lyrics are penned by Manu Manjith. Mookmaay oru pakal pokayaay Thalarnna vaanamo oru kanalaay Eekanaay vidaparayunnuvo Udanjuveenathee mizhimukilo Nenchettumee surabhila novinaal Avasaana swaasameki arike Maayunnithaa oru rana veeryamaay Theliyunnullil minnum thiriyaay Mookmaay oru pakal pokayaay Thalarnna vaanamo oru kanalaay Nee nadanna doorangal kaal pathinja theerangal Nonthu poyorullam periyo Ninte kaiviral thumbil Annu thottidaan veendum Kaathirunnu ennum enthino Vanasooryan vaanil neettum punchiri Irulaake neekkum kaithiri Enthe poyathe le Udayangal veendum neeyaaya maarumo Kirangal nalkaan pokumo Mookmaay oru pakal pokayaay Thalarnna vaanamo oru kanalaay Eekanaay vidaparayunnuvo Udanjuveenathee mizhimukilo Nenchettumee surabhila novinaal Avasaana swaasameki arike Maayunnithaa oru rana veeryamaay Theliyunnullil minnum thiriyaay. മൂകമായ് ഒരു പകൽ പോകയായ് തളർന്ന വാനമോ ഒരു കനലായ് ഏകനായ് വിടപറയുന്നുവോ ഉടഞ്ഞുവീണതീ മിഴിമുകിലോ നെഞ്ചേറ്റുമീ സുരഭില നോവിനാൽ അവസാന ശ്വാസമേകി അരികേ മായുന്നിതാ ഒരു രണ വീര്യമായ് തെളിയുന്നുള്ളിൽ മിന്നും തിരിയായ് മൂകമായ് ഒരു പകൽ പോകയായ് തളർന്ന വാനമോ ഒരു കനലായ് atozlyric.com നീ നടന്ന ദൂരങ്ങൾ കാൽ പതിഞ്ഞ തീരങ്ങൾ നൊന്തു പോയൊരുള്ളം പേറിയോ നിന്റെ കൈവിരൽ തുമ്പിൽ അന്ന് തൊട്ടിടാൻ വീണ്ടും കാത്തിരുന്നു എന്നും എന്തിനോ വനസൂര്യൻ വാനിൽ നീട്ടും പുഞ്ചിരി ഇരുളാകെ നീക്കും കൈത്തിരി എന്തേ പോയതേ ലേ ഉദയങ്ങൾ വീണ്ടും നീയായ് മാറുമോ കിരണങ്ങൾ നൽകാൻ പോകുമോ മൂകമായ് ഒരു പകൽ പോകയായ് തളർന്ന വാനമോ ഒരു കനലായ് ഏകനായ് വിടപറയുന്നുവോ ഉടഞ്ഞുവീണതീ മിഴിമുകിലോ നെഞ്ചേറ്റുമീ സുരഭില നോവിനാൽ അവസാന ശ്വാസമേകി അരികേ മായുന്നിതാ ഒരു രണ വീര്യമായ് തെളിയുന്നുള്ളിൽ മിന്നും തിരിയായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Mookamayi lyrics in Malayalam by AKBAR KHAN, music by Kailas Menon. Includes YouTube video and lyrics in multiple languages.