Vennilavu Peythalinja by Najim Arshad, Harisankar K S, Manjari, Devika Sooryaprakash song Lyrics and video
Artist: | Najim Arshad, Harisankar K S, Manjari, Devika Sooryaprakash |
---|---|
Album: | Single |
Music: | Kailas Menon |
Lyricist: | Manu Manjith |
Label: | GOODWILL ENTERTAINMENTS |
Genre: | |
Release: | 2020-06-02 |
Lyrics (English)
Vennilavu Peythalinja lyrics, വെണ്ണിലാവ് പെയ്തലിഞ്ഞ the song is sung by Najim Arshad, Harisankar K S, Manjari, Devika Sooryaprakash. from Ittymaani: Made in China. Vennilavu Peythalinja soundtrack was composed by Kailas Menon with lyrics written by Manu Manjith. Vennilaavu peythalinja punyamaanu nee.. Kannuzhinju kaathirikkum kavalanu nee.. Manjuthooval pole ente nerukil Kaithalodum neram Pinchupaithalavum en manassariyathe.. Uyirinu palootty kathu nee anne…. Pakaramee njanenthu nalkanennamme Karalurukumbolaa chiri neettamo Mizhineerellaam mayunnu ninnil Perumazhayennalum veyilennalum Kadayakunnoralivennum neeye…. Vennilaav peythalinja punyamanu nee Kannuzhinju kaathirikkum kavalanu nee.. Aksharam pakarnna kalam nee koluthivachathaam Suryadeepam ullinullil ponprakashamayathum Pookurumbu kattidumbol nee edutha chooralum Ennumennum koottuporum then thulumbum ormmayaay Ammayulla kalatholamkunjuthumbiyanu njan Lokamake pariyadum maril vannu chanjidaam Nombu nottu kathuvaykkan ninne nenchilennume Vennilaavu peythalinja punyamaanu nee.. Kannuzhinju kaathirikkum kavalanu nee.. Manjuthooval pole ente nerukil Kaithalodum neram Pinchupaithalavum en manassariyathe.. Uyirinu palootty kathu nee anne…. Pakaramee njanenthu nalkanennamme Karalurukumbolaa chiri neettamo Mizhineerellaam mayunnu ninnil Perumazhayennalum veyilennalum Kadayakunnoralivennum neeye…. വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ.. കണ്ണുഴിഞ്ഞു കാത്തിരിക്കും കാവലാണ് നീ.. മഞ്ഞുതൂവൽപോലെ എൻ നെറുകിൽ കൈതലോടും നേരം പിഞ്ചുപൈതലാവും എൻ മനസ്സറിയാതേ… ഉയിരിന് പാലൂട്ടി കാത്തു നീ അന്നേ.. പകരമീ ഞാനെന്തു നൽകാനെന്നമ്മേ.. കരളുരുകുമ്പോളാ ചിരി നീട്ടാമോ മിഴിനീരെല്ലാം മായുന്നൂ നിന്നിൽ പെരുമഴയെന്നാലും വെയിലെന്നാലും കുടയാകുന്നൊരലിവെന്നും നീയേ.. വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ.. കണ്ണുഴിഞ്ഞു കാത്തിരിക്കും കാവലാണ് നീ.. അക്ഷരം പകർന്നകാലം നീ കൊളുത്തിവച്ചതാം സൂര്യദീപം ഉള്ളിനുള്ളിൽ പൊൻപ്രകാശമായതും പൂകുറുമ്പു കാട്ടിടുമ്പോൾ നീ എടുത്ത ചൂരലും എന്നുമെന്നും കൂട്ടുപോരും തേൻ തുളുമ്പും ഓർമ്മയായ് അമ്മയുള്ള കാലത്തോളം കുഞ്ഞുതുമ്പിയാണ് ഞാൻ ലോകമാകെ പാറിയാടും മാറിൽ വന്നു ചാഞ്ഞിടാം നോമ്പ്നോറ്റ് കാത്തുവയ്ക്കാൻ നിന്നെ നെഞ്ചിലെന്നുമേ atozlyric.com വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ.. കണ്ണുഴിഞ്ഞു കാത്തിരിക്കും കാവലാണ് നീ.. മഞ്ഞുതൂവൽപോലെ എൻ നെറുകിൽ കൈതലോടും നേരം പിഞ്ചുപൈതലാവും എൻ മനസ്സറിയാതേ… ഉയിരിന് പാലൂട്ടി കാത്തു നീ അന്നേ.. പകരമീ ഞാനെന്തു നൽകാനെന്നമ്മേ.. കരളുരുകുമ്പോളാ ചിരി നീട്ടാമോ മിഴിനീരെല്ലാം മായുന്നൂ നിന്നിൽ പെരുമഴയെന്നാലും വെയിലെന്നാലും കുടയാകുന്നൊരലിവെന്നും നീയേ.. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Vennilavu Peythalinja lyrics in Malayalam by Najim Arshad, Harisankar K S, Manjari, Devika Sooryaprakash, music by Kailas Menon. Includes YouTube video and lyrics in multiple languages.