Enthanee Mounam by Karthik, Sharon Joseph song Lyrics and video
Artist: | Karthik, Sharon Joseph |
---|---|
Album: | Single |
Music: | Prince George |
Lyricist: | Jis Joy |
Label: | GOODWILL ENTERTAINMENTS |
Genre: | Love |
Release: | 2020-06-03 |
Lyrics (English)
Enthanee Mounam lyrics, എന്താണീ മൗനം the song is sung by Karthik , Sharon Joseph from Vijay Superum Pournamiyum. The music of Enthanee Mounam Love track is composed by Prince George while the lyrics are penned by Jis Joy. Enthanee mounam mayanay mathram Enthanethaninnenthanu…. Enthanee megham Thorathe peyyan Enthanethaninnenthanu. Namonnakum ee ravin theerathu Pontharangal kooderunnu Araro araro alolam padunnu Aakasham nenchil chayunnu Arorum kanathe aromal poonthinkal Ararin ullam thedunnu Enthanee mounam mayanay mathram Enthanethaninnenthanu…. Enthanee megham Thorathe peyyan Enthanethaninnenthanu. Oru novin kadavathu thiri thazhum nerathu Cheruvettam neettan araro Thudi kottum mazhayathu thanuverum kattathu Piriyathe kootay araro Poypoya ragangal onnake thedam padanorayiram Kavyangalaakam engengo poyi maayaa mounam Araro araro alolam padunnu aakasham nenchil chayunnu Ararum kanathe aromal poonthinkal Ararin ullam thedunnu Araro araro alolam padunnu aakasham nenchil chayunnu Ararum kanathe aromal poonthinkal Ararin ullam thedunnu. എന്താണീ മൗനം മായാനായ് മാത്രം എന്താനെന്താണിന്നെന്താണു എന്താണീ മേഘം തോരാതെ പെയ്യാൻ എന്താനെന്താണിന്നെന്താണു നാമൊന്നാകും ഈ രാവിൻ തീരത്തു പൊൻതാരകങ്ങൾ കൂടേറുന്നു ആരാരോ ആരാരോ ആലോലം പാടുന്നു ആകാശം നെഞ്ചിൽ ചായുന്നു ആരാരും കാണാതെ ആരോമൽ പൂത്തിങ്കൾ ആരാരിൻ ഉള്ളം തേടുന്നു എന്താണീ മൗനം മായാനായ് മാത്രം എന്താനെന്താണിന്നെന്താണു എന്താണീ മേഘം തോരാതെ പെയ്യാൻ എന്താനെന്താണിന്നെന്താണു atozlyric.com ഒരു നോവിൻ കടവത്തു തിരി താഴും നേരത്തു ചെറുവെട്ടം നീട്ടാൻ ആരാരോ തുടി കോട്ടും മഴയത്തു തണുവെറും കാറ്റത്ത് പിരിയാതെ കൂട്ടായ് ആരാരോ പൊയ്പ്പോയ രാഗങ്ങൾ ഒന്നാകെ തേടാം പാടാനൊരായിരം കാവ്യങ്ങളാകാം എങ്ങെങ്ങോ പോയി മായാ മൗനം ആരാരോ ആരാരോ ആലോലം പാടുന്നു ആകാശം നെഞ്ചിൽ ചായുന്നു ആരാരും കാണാതെ ആരോമൽ പൂത്തിങ്കൾ ആരാരിൻ ഉള്ളം തേടുന്നു ആകാശം നെഞ്ചിൽ ചായുന്നു ആരാരും കാണാതെ ആരോമൽ പൂത്തിങ്കൾ ആരാരിൻ ഉള്ളം തേടുന്നു. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Enthanee Mounam lyrics in Malayalam by Karthik, Sharon Joseph, music by Prince George. Includes YouTube video and lyrics in multiple languages.