Veyilil by Haricharan song Lyrics and video
Artist: | Haricharan |
---|---|
Album: | Single |
Music: | Binoj Chakrapani |
Lyricist: | Binoj Chakrapani |
Label: | Goodwill Entertainment |
Genre: | Love |
Release: | 2021-09-07 |
Lyrics (English)
Veyilil lyrics, വെയിലിൽ the song is sung by Haricharan from Muttuvin Thurakkapedum. Veyilil Love soundtrack was composed by Binoj Chakrapani with lyrics written by Binoj Chakrapani. Veyilil oru kulir pozhiyum pole Ee vazhiyil oru thanal padarum pole Ivalaaro malar thoovum Pathivaayen vazhiyil Mazha pole manasaake Mazha pole manasaake Mathiyolam peythu nee Then puzhakalaay kusruthikal Pon thirikalaay pakalukal Ee vanikayil ninte kanpeelikal Ithu vazhi varavaay sandhyakal Ini muthal avar ninte thozhikal Ariyoo nee ritu raagam Moolunee maanasam Veyilil oru kulir pozhiyum pole Ee vazhiyil oru thanal padarum pole Aaa.. Aaa… Pon valayaninja veyilukal Kan chimmaathe nokkave Nee arikiloru kunjilam thennalaay Ithu vare ariyaatha daahamaay Iru manasukal chernn neengave Ini neelum vazhiyoram mathiyakilenna pol. വെയിലിൽ ഒരു കുളിർ പൊഴിയും പോലെ ഈ വഴിയിൽ ഒരു തണൽ പടരും പോലെ ഇവളാരോ മലർ തൂവും പതിവായ് എൻ വഴിയിൽ മഴ പോലെ.. മനസാകെ.. മഴ പോലെ മനസാകെ മതിയോളം പെയ്തു നീ.. തേൻ പുഴകളായ് കുസൃതികൾ പൊൻ തിരികളായ് പകലുകൾ ഈ വനികയിൽ നിന്റെ കൺപീലികൾ ഇതു വഴി വരവായ് സന്ധ്യകൾ ഇനി മുതൽ അവർ നിന്റെ തോഴികൾ അറിയൂ നീ ഋതു രാഗം മൂളുന്നീ മാനസം വെയിലിൽ ഒരു കുളിർ പൊഴിയും പോലെ ഈ വഴിയിൽ ഒരു തണൽ പടരും പോലെ atozlyric.com ആ… ആ… പൊൻ വളയണിഞ്ഞ വെയിലുകൾ കൺ ചിമ്മാതെ നോക്കവേ നീ അരികിലൊരു കുഞ്ഞിളം തെന്നലായ് ഇതു വരെ അറിയാത്ത ദാഹമായ് ഇരു മനസുകൾ ചേർന്ന് നീങ്ങവേ. ഇനി നീളും വഴിയോരം മതിയാകില്ലെന്ന പോൽ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Veyilil lyrics in Malayalam by Haricharan, music by Binoj Chakrapani. Includes YouTube video and lyrics in multiple languages.