Thalayude Vilayattu by M. G. Sreekumar, Fejo song Lyrics and video
Artist: | M. G. Sreekumar, Fejo |
---|---|
Album: | Single |
Music: | Rahul Raj |
Lyricist: | Fejo, B.K.Harinarayanan |
Label: | Saina Music |
Genre: | Hip Hop |
Release: | 2022-02-15 |
Lyrics (English)
Thalayude Vilayattu lyrics, തലയുടെ the song is sung by M. G. Sreekumar, Fejo from Aaraattu. Thalayude Vilayattu Hip Hop soundtrack was composed by Rahul Raj with lyrics written by Fejo, B.K.Harinarayanan. Thaka thaka thaka Thaka thaka thaka Thalayude vilayattu Thalayude vilayattu Nottam ninte paayum velu Thulayidum naduku nenju Nirthaathaaravam muzhakku Band u baaja baaraath u Natyam kondu mayajalam kattum Vishwa samrat u Thudangatte chenna nattil Pallivetta aarattu Ninte cheetu keerum sankhya Randu randu iratta anchu Oro idiyilum muzhangum en Prabhavamiratti punchu Idanjaal sheelam keezhu mel mariyum Chudalel eduthu vekkum chotta Enne vellaan ellaam ponnoruthan Aarum illa ketta Nettipattam nettipattam Kottum melam kottum melam Nakshathrathin aavesha therottamaai Thalayude vilayattu Vettikkerum veerullavan Chutti paarum theeyayavan Vettikkerum veerayavan Chutti paarum theeyayavan Arambo ambambo Vamban kolakoban varane Kireedam enthinu rajaa Thalayeduppu otha majjaa Chenkol enthinu rajaa Chuttum undu kodi prajjaa Ninte cheetu keerum sankhya Randu randu iratta anchu 2255 Oro idiyilum muzhangum En prabhavam iratti punch u Aavathillel ninnu kenjidaathe Kaikal kooppi odu Gopan ethi vartha parathu naadu Motham potte dhoothu aah Yah haa yamma… Ini aaraattu.. Gulu gulu gulu gulu… Competition taekwondo pande Arappatta ketti naadan Gusthi engil swarna medal Annan ethra nedi Angathattil kalari engil ente Gajavadivil nee urumi Padam aakum chumaril Aruthu churika vaalu Paricha urumi aah Vaada poda vili venda Mallidaam kaipathi nin chekidathu Kai muttu kondini asura thaalam Kottellam nin muthukathu Shathruvin koottaali 100 ennam ulloda Sangattanam kanam poraa Ethiru cheriyil aayiram vannaalum Athu enikku ente romaa haa. തക തക തക തക തക തക തലയുടെ വിളയാട്ട് തലയുടെ വിളയാട്ട് നോട്ടം നിന്റെ പായും വേലു തുളയിടും നടുക്ക് നെഞ്ചു നിർത്താത ആരവം മുഴക്ക് ബാൻഡ് യു ബജാ ബാരത് യു നാട്ട്യം കൊണ്ട് മായാജാലം കാട്ടും വിശ്വ സാമ്രാട്ട് തുടങ്ങാട്ടെ ചെന്ന നാട്ടിൽ പള്ളിവേട്ട ആറാട്ട് നിന്റെ ചീട്ടു കീറും സംഖ്യ രണ്ടു രണ്ടു ഇരട്ട അഞ്ചു ഓരോ ഇടിയിലും മുഴങ്ങും എൻ പ്രഭാവംഇരട്ടി പഞ്ച് യു ഇടഞ്ഞാൽ ശീലം കീഴ് മേൽ മറിയം ചുടലേൽ എടുത്തു വെക്കും ചോട്ട എന്നെ വെല്ലാൻ എല്ലാം പൊന്നൊരുത്തൻ ആരും ഇല്ല കേട്ടാ നെറ്റിപ്പട്ടം നെറ്റിപ്പട്ടം ആ കൊട്ടും മേളം കൊട്ടും മേളം നക്ഷത്രത്തിൻ ആവേശ തേരോട്ടമായ് തലയുടെ വിളയാട്ട് വെട്ടി കേറും വീരുള്ളവൻ ആ .. ചുറ്റി പാറും തീയായവൻ അടി ദാ വെട്ടി കേറും വീരായവൻ സബാഷ് ചുട്ടി പാറും തീയായവൻ ആരംബോ അമ്പമ്പോ വമ്പൻ കോല കൊമ്പൻ വരണെ കിരീടം എന്തിനു രാജ തലയെടുപ്പ് ഒത്ത മജ്ജ ചെങ്കോൽ എന്തിനു രാജ ചുട്ടും ഉണ്ട് കൊടി പ്രജ്ജ നിന്റെ ചീട്ടു കീറും സംഖ്യ രണ്ടു രണ്ടു ഇരട്ട അഞ്ചു ഓരോ ഇടിയിലും മുഴങ്ങും എൻ പ്രഭാവം ഇരട്ടി പഞ്ച് യു ആവതില്ലേൽ നിന്നു കെഞ്ചിടാതെ കൈക്കൽ കൂപ്പി ഓട് ഗോപൻ എത്തി വാർത്ത പരത്തു നാട് മൊത്തം പോട്ടെ ദൂത് ആഹ് കോമ്പറ്റിഷൻ റ്റേകോണ്ടോ പണ്ടേ അരപ്പട്ട കെട്ടി നാടൻ ഗുസ്തി എങ്കിൽ സ്വർണ മെഡൽ അണ്ണൻ എത്ര നേടി അങ്കത്തട്ടിൽ കളരി എങ്കിൽ എന്റെ ഗജവാടിവിൽ നീ ഉറുമി പടം അക്കും ചുമരിൽ അരുത് ചുരിക വാലു പരിച ഉറുമി ആഹ് atozlyric.com വാടാ പോടാ വിളി വേണ്ട മല്ലിടം കൈപ്പത്തി നിൻ ചെകിടത്തു കൈമുട്ട് കൊണ്ടിനി അസുര താളം കോട്ടെല്ലാം നിൻ മുതുകത്ത് ശത്രുവിൻ കൂട്ടാളി നൂറെണ്ണം ഉള്ളോട സംഘട്ടനം കനം പോരാ എതിരു ചേരിയിൽ ആയിരം വന്നാലും അത് എനിക്ക് എന്റെ രോമാ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thalayude Vilayattu lyrics in Malayalam by M. G. Sreekumar, Fejo, music by Rahul Raj. Includes YouTube video and lyrics in multiple languages.