Melle Mizhikal by Vineeth Sreenivasan song Lyrics and video
Artist: | Vineeth Sreenivasan |
---|---|
Album: | Single |
Music: | Sibu Sukumaran |
Lyricist: | Aswin Krishna |
Label: | GOODWILL ENTERTAINMENTS |
Genre: | Love, Romantic |
Release: | 2020-06-03 |
Lyrics (English)
Melle Mizhikal lyrics, മെല്ലെ മിഴികൾ the song is sung by Vineeth Sreenivasan from Kumbarees. The music of Melle Mizhikal Love track is composed by Sibu Sukumaran while the lyrics are penned by Aswin Krishna. Bhajathi vanathi varade Khani pravaha vahathi prasuthe Hima thoya patha prathuke Abhikamathe…… Priyatha tharuni vahathe Mathi nadana kalana kusume….. Asu prana salila pathane Anuranjane……. Melle mizhikal chillayonnu cherthu vachu Kurukum penne koodorukki njan Thane neeyaa koodinullilonnu vannu Kinnaram chollidan kaathirippu njan Thaliraniyunnithente mohaminnu padave Athilaliyunna nin kurumbu kandu njan Niramaniyunnoree vasantha vaadiyaakave Pathinju peytha manju pole Nirayukakayay nee….. Melle mizhikal chillayonnu cherthu vachu Kurukum penne koodorukki njan Thane neeyaa koodinullilonnu vannu Kinnaram chollidan kaathirippu njan Chinkaarakkombil kaliyadum poomkuyile Ennomalinaay neeyoru pattu moolumo Manchadikkattum mohathooval paattum Neeyen nenchorathaay chaayurangiyo Neelaambal poo virinja pole nin Konchum chiriyil alinju njan……. Melle kurukum inappiravukal kurunnu Chundilumma tharalithamaay nee Melle mizhikal chillayonnu cherthu vachu Kurukum penne koodorukki njan Thane neeyaa koodinullilonnu vannu Kinnaram chollidan kaathirippu njan Mandhaarappoovil ila manjinnala pole Neeyennil aalolam chernnidunnuvo Kannadi kavilum karimashiyittoru kannum Ennullil mohangal neythidunnuvo Kunnolam njan kothichirunnoren Punnaarangal pakarnnidaam…… Tharattale ninakkuranguvan orungidunna Cheppinullil nirayukayay nee Melle mizhikal chillayonnu cherthu vachu Kurukum penne koodorukki njan Thane neeyaa koodinullilonnu vannu Kinnaram chollidan kaathirippu njan Thaliraniyunnithente mohaminnu padave Athilaliyunna nin kurumbu kandu njan Niramaniyunnoree vasantha vaadiyaakave Pathinju peytha manju pole Nirayukakayay nee….. Melle mizhikal chillayonnu cherthu vachu Kurukum penne koodorukki njan Thane neeyaa koodinullilonnu vannu Kinnaram chollidan kaathirippu njan Bhajathi vanathi varade Khani pravaha vahathi prasuthe Hima thoya patha prathuke Abhikamathe…… Priyatha tharuni vahathe Mathi nadana kalana kusume….. Asu prana salila pathane Anuranjane……. ഭജതി വനതി വരദേ ഖനി പ്രവഹ വഹതി പ്രസുതേ ഹിമ തോയ പാത പ്രതുകേ അഭികാമതേ …… പ്രിയത തരുണി വഹതേ മതി നടന കലന കുസുമേ ….. അസു പ്രാണ സലില പതനേ അനുരഞ്ജനേ……. atozlyric.com മെല്ലേ മിഴികൾ ചില്ലയൊന്നു ചേർത്തു വച്ചു കുറുകും പെണ്ണേ കൂടൊരുക്കി ഞാൻ താനേ നീയാ കൂടിനുള്ളിലൊന്നു വന്നു കിന്നാരം ചൊല്ലിടാൻ കാത്തിരിപ്പു ഞാൻ തളിരണിയുന്നിതെൻറെ മോഹമിന്ന് പാടവേ അതിലലിയുന്ന നിൻ കുറുമ്പു കണ്ടു ഞാൻ നിറമണിയുന്നൊരീ വസന്ത വാടിയാകവേ പതിഞ്ഞു പെയ്‌ത മഞ്ജു പോലേ നിറയുകയായ് നീ ….. മെല്ലേ മിഴികൾ ചില്ലയൊന്നു ചേർത്തു വച്ചു കുറുകും പെണ്ണേ കൂടൊരുക്കി ഞാൻ താനേ നീയാ കൂടിനുള്ളിലൊന്നു വന്നു കിന്നാരം ചൊല്ലിടാൻ കാത്തിരിപ്പു ഞാൻ ചിങ്കാരക്കൊമ്പിൽ കളിയാടും പൂങ്കുയിലെ …. എന്നോമലിനായ് നീയൊരു പാട്ടു മൂളുമോ മഞ്ചാടിക്കാറ്റും മോഹത്തൂവൽ പാട്ടും നീയെൻ നെഞ്ചോരത്തായ് ചായുറങ്ങിയോ നീലാമ്പൽ പൂ വിരിഞ്ഞ പോലേ നിൻ കൊഞ്ചും ചിരിയിൽ അലിഞ്ഞു ഞാൻ…… മെല്ലേ കുറുകും ഇണപ്പിറാവുകൾ കുരുന്നു ചുണ്ടിലുമ്മ നൽകി തരളിതയായ് നീ മെല്ലേ മിഴികൾ ചില്ലയൊന്നു ചേർത്തു വച്ചു കുറുകും പെണ്ണേ കൂടൊരുക്കി ഞാൻ താനേ നീയാ കൂടിനുള്ളിലൊന്നു വന്നു കിന്നാരം ചൊല്ലിടാൻ കാത്തിരിപ്പു ഞാൻ മന്ദാരപൂവിൽ ഇള മഞ്ഞിന്നല പോലേ നീയെന്നിൽ ആലോലം ചേർന്നിടുന്നുവോ … കണ്ണാടി കവിളും കരിമഷിയിട്ടൊരു കണ്ണും എന്നുള്ളിൽ മോഹങ്ങൾ നെയ്തിടുന്നുവോ കുന്നോളം ഞാൻ കൊതിച്ചിരുന്നൊരെൻ പുന്നാരങ്ങൾ പകർന്നിടാം …. താരാട്ടാലേ നിനക്കുറങ്ങുവാൻ ഒരുങ്ങിടുന്ന ചെപ്പിനുള്ളിൽ നിറയുകയായ് നീ മെല്ലേ മിഴികൾ ചില്ലയൊന്നു ചേർത്തു വച്ചു കുറുകും പെണ്ണേ കൂടൊരുക്കി ഞാൻ താനേ നീയാ കൂടിനുള്ളിലൊന്നു വന്നു കിന്നാരം ചൊല്ലിടാൻ കാത്തിരിപ്പു ഞാൻ തളിരണിയുന്നിതെൻറെ മോഹമിന്ന് പാടവേ അതിലലിയുന്ന നിൻ കുറുമ്പു കണ്ടു ഞാൻ നിറമണിയുന്നൊരീ വസന്ത വാടിയാകവേ പതിഞ്ഞു പെയ്‌ത മഞ്ജു പോലേ നിറയുകയായ് നീ ….. മെല്ലേ മിഴികൾ ചില്ലയൊന്നു ചേർത്തു വച്ചു കുറുകും പെണ്ണേ കൂടൊരുക്കി ഞാൻ താനേ നീയാ കൂടിനുള്ളിലൊന്നു വന്നു കിന്നാരം ചൊല്ലിടാൻ കാത്തിരിപ്പു ഞാൻ ഭജതി വനതി വരദേ ഖനി പ്രവഹ വഹതി പ്രസുതേ ഹിമ തോയ പാത പ്രതുകേ അഭികാമതേ …… പ്രിയത തരുണി വഹതേ മതി നടന കലന കുസുമേ ….. അസു പ്രാണ സലില പതനേ അനുരഞ്ജനേ……. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Melle Mizhikal lyrics in Malayalam by Vineeth Sreenivasan, music by Sibu Sukumaran. Includes YouTube video and lyrics in multiple languages.