Parayathe Vannen by M. G. Sreekumar song Lyrics and video
Artist: | M. G. Sreekumar |
---|---|
Album: | Single |
Music: | Deepak Dev |
Lyricist: | Lakshmi Shrikumar |
Label: | Aashirvad Cinemas |
Genre: | Happy |
Release: | 2022-01-20 |
Lyrics (English)
Parayathe Vannen lyrics, പറയാതെ വന്നെൻ the song is sung by M. G. Sreekumar from Bro Daddy. Parayathe Vannen Happy soundtrack was composed by Deepak Dev with lyrics written by Lakshmi Shrikumar. Parayathe vannen jeevanil Nirameki ariyaathe Marupaathiyaay ennullil nee Paadunnu maayaathe Nilaave vennilaave manjumaaye Mannilaay nee vaa Thudikkum nenjilaay annenne moodum Pon nilaave vaa Paranneraam namukkaay Naam orukkum Vinnilaake vaa Pathivaay nee ennu nee Nirayunnu ninavaake Pakal aakeyullam thullumee Mukham onnu kaanaathe Nilaave vennilaave manjumaayi nee Mannilaay nee vaa Thudikkum nenjilaay innenne moodum Pon nilaave vaa Paranneraam namukkaay Naam orukkum Vinnilaake vaa Ninnil aliyunne En uyiru melle Nammal ina piriyuka Vayyaathe onnu chernnille Hey, thammil ariyunne Vaakku thirayaathe Kannukalum oru cheru Chiriyaal innu mindunne Kinaavin nooru mohangal Ninakaay kaathu vachu njaan Thudikkum nenjilaay innenne moodum Pon nilaave vaa Paranneraam namukkaay Naam orukkum Vinnilaake vaa Pathivaay nee ennu nee Nirayunnu ninavaake Pakal aakeyullam thullum ee Mukham onnu kaanaathe Nilaave vennilaave manjumaayi nee Mannilaay nee vaa Thudikkum nenjilaay innenne moodum Pon nilaave vaa Paranneraam namukkaay Naam orukkum vinnilaake vaa. പറയാതെ വന്നെൻ ജീവനിൽ നിറമേകി അറിയാതെ മറു പാതിയായെൻ ഉള്ളിൽ നീ പടരുന്നു മായാതെ നിലാവേ വെണ്ണിലാവേ മഞ്ഞുമായെ മണ്ണിലായ് നീ വാ തുടിക്കും നെഞ്ചിലായെൻ നിന്നെ മൂടും പൊൻനിലാവെ വാ പരന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ പതിവായി നീ എന്നെന്നുമീ നിറയുന്നു നിനവാകെ. പകലാകെ ഉള്ളം തുള്ളുമീ മുഖമൊന്നു കാണാതെ atozlyric.com നിലാവേ വെണ്ണിലാവേ മഞ്ഞുമായെ മണ്ണിലായ് നീ വാ തുടിക്കും നെഞ്ചിലായെൻ നിന്നെ മൂടും പൊൻനിലാവെ വാ പരന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ നിന്നിലലിയുന്നേ എന്നുയിരു മെല്ലെ നമ്മളിണ പിരിയുക വയ്യാതൊന്നുചേർന്നില്ലേ.ഹേ തമ്മിലറിയുന്നേ വാക്കു തിരയാതെ കണ്ണുകളുമൊരു ചെറു ചിരിയാലിന്നു മിണ്ടുന്നേ കിനാവിൻ നൂറുമോഹങ്ങൾ നിനക്കായ് കാത്തുവച്ചു ഞാൻ തുടിക്കും നെഞ്ചിലായെൻ നിന്നെ മൂടും പൊൻനിലാവെ വാ പരന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ പതിവായി നീ എന്നെന്നുമീ നിറയുന്നു നിനവാകെ പകലാകെ ഉള്ളം തുള്ളുമീ മുഖമൊന്നു കാണാതെ നിലാവേ വെണ്ണിലാവേ മഞ്ഞുമായെ മണ്ണിലായ് നീ വാ തുടിക്കും നെഞ്ചിലായെൻ നിന്നെ മൂടും പൊൻനിലാവെ വാ പരന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Parayathe Vannen lyrics in Malayalam by M. G. Sreekumar, music by Deepak Dev. Includes YouTube video and lyrics in multiple languages.