Mylanchi Choppaninje by Vineeth Sreenivasan, Rimi Tomy song Lyrics and video
Artist: | Vineeth Sreenivasan, Rimi Tomy |
---|---|
Album: | Single |
Music: | Vinu Thomas |
Lyricist: | Rafeeq Ahammed |
Label: | Manorama Music Songs |
Genre: | Dance, Engagement |
Release: | 2020-06-03 |
Lyrics (English)
Mylanchi Choppaninje lyrics, മൈലാഞ്ചി ചോപ്പണിഞ്ഞേ the song is sung by Vineeth Sreenivasan, Rimi Tomy from Kalippu. The music of Mylanchi Choppaninje Engagement track is composed by Vinu Thomas while the lyrics are penned by Rafeeq Ahammed. Mylaanchi choppaninje arimulla poothulanje Ini naale ini naale varumallo manimaaran Oru punnaara praayam thotte ninnomal kalbinullil Kothichulla kaalam vannallo Beevi nin kazhuthil minnu veezhulo Ponne nee kannadachu swapnam kaanulo Beevi nin kazhuthil minnu veezhulo Muthe nin kaalthalakkum nanam vannulo Mylaanchi choppaninje arimulla poothulanje Vennilaavinte chelaanu panineeraano nin meni Neela mizhiyaale nin chundil manimutholum chiriyaano Kalyaanamaay pennin kanninakal Inneekkaanuvatho minnaaminnikalo onnaavaan vanne poy Ponne nee kannadachu swapnam kaanulo Innolam kanavil nee onnaake onnaake kaanunnathellamini ee munnil Beevi nin kazhuthil minnu veezhulo Ponne nee kannadachu swapnam kaanulo Beevi nin kazhuthil minnu veezhulo Muthe nin kaalthalakkum nanam vannulo Mylaanchi choppaninje arimulla poothulanje. മൈലാഞ്ചി ചോപ്പണിഞ്ഞേ അരിമുല്ല പൂത്തുലഞ്ഞേ ഇനി നാളെ ഇനി നാളെ വരുമല്ലോ മണിമാരൻ ഒരു പുന്നാര പ്രായം തൊട്ടേ നിന്നോമൽ കൽബിനുള്ളിൽ കൊതിച്ചുള്ള കാലം വന്നല്ലോ ബീവി നിൻ കഴുത്തിൽ മിന്നു വീഴുലോ പൊന്നേ നീ കണ്ണടച്ച് സ്വപ്നം കാണുലോ ബീവി നിൻ കഴുത്തിൽ മിന്നു വീഴുലോ മുത്തേ നിൻ കാലത്തളക്കും നാണം വന്നൂലോ മൈലാഞ്ചി ചോപ്പണിഞ്ഞേ അരിമുല്ല പൂത്തുലഞ്ഞേ atozlyric.com വെണ്ണിലാവിന്റെ ചേലാണ് പനിനീരാണോ നിൻ മേനി നീല മിഴിയാളെ നിൻ ചുണ്ടിൽ മണിമുത്തോലും ചിരിയാണോ കല്യാണമായ് പെണ്ണിൻ കണ്ണിണകൾ ഇന്നീക്കാണുവതോ മിന്നാമിന്നികളോ ഒന്നാവാൻ വന്നേ പോയ് പൊന്നേ നീ കണ്ണടച്ച് സ്വപ്നം കാണുലോ ഇന്നോളം കനവിൽ നീ ഒന്നാകേ ഒന്നാകേ കാണുന്നതെല്ലാമിനി ഈ മുന്നിൽ ബീവി നിൻ കഴുത്തിൽ മിന്നു വീഴുലോ പൊന്നേ നീ കണ്ണടച്ച് സ്വപ്നം കാണുലോ ബീവി നിൻ കഴുത്തിൽ മിന്നു വീഴുലോ മുത്തേ നിൻ കാലത്തളക്കും നാണം വന്നൂലോ മൈലാഞ്ചി ചോപ്പണിഞ്ഞേ അരിമുല്ല പൂത്തുലഞ്ഞേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Mylanchi Choppaninje lyrics in Malayalam by Vineeth Sreenivasan, Rimi Tomy, music by Vinu Thomas. Includes YouTube video and lyrics in multiple languages.