Kilimyne Thenoottu by G Venugopal Saritha Rajeev song Lyrics and video
Artist: | G Venugopal Saritha Rajeev |
---|---|
Album: | Single |
Music: | Binu Chathanoor |
Lyricist: | Rajeev Alunkal |
Label: | East Coast |
Genre: | Kids, Love |
Release: | 2020-05-25 |
Lyrics (English)
Kilimyne Thenoottu lyrics, കിലിമിനെ തേനൂട്ടി the song is sung by G Venugopal Saritha Rajeev from Oru Vadakkan Pennu. The music of Kilimyne Thenoottu Kids track is composed by Binu Chathanoor while the lyrics are penned by Rajeev Alunkal. Kilimyne thenoottu kunjumole tharaattu Melle neeyonnu paadumo poompaattu Kilimyne thenoottu kunjumole tharaattu Melle neeyonnu paadumo poompaattu Aalolam chaayurangaan chaanchaattu Swapnangal nallonamini kandottu Kilimyne thenoottu kunjumole thaaraattu Vllimulla pookkunna pole kunjaava kunju valarnnu Vllimulla pookkunna pole kunjaava kunju valarnnu Velliveyil minnunna neram paadasaram konchiyunarnnu Kannerinjinnu vattamittoru poovaalan thumpee Melle thotturumiyunarthi nenchile poothaalikkanavu Kannerinjinnu vattamittoru poovaalan thumpee Melle thotturumiyunarthi nenchile poothaalikkanavu Manjanoolilaalolam…….. Manjanoolilaalolam Minnaninju mandhaaram kelkkaatha eenathil Kalyaana kinnaaram….. Kilimyne thenoottu kunjumole tharaattu Muthumani konchunna pole munnaazhi mazha pozhinju Maarimukil koonthalilaaro kaanaathe poovirinju Muthumani konchunna pole munnaazhi mazha pozhinju Maarimukil koonthalilaaro kaanaathe poovirinju Kaattu vannoreeraadya raavinte vaathil chaarumbol Paattu mooluvaan paathu ninnuvo pookkaitha kuruvee Nettimele swapnam pol nettimele swapnam pol Poothulanju sindhooram allinilaavin orambilikkaanandham Kilimyne thenoottu kunjumole tharaattu Melle neeyonnu paadumo poompaattu Aalolam chaayurangaan chaanchaattu Swapnangal nallonamini kandottu Kilimyne thenoottu kunjumole thaaraattu. കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട് മെല്ലേ നീയൊന്നു പാടുമോ പൂമ്പാട്ട് കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട് മെല്ലേ നീയൊന്നു പാടുമോ പൂമ്പാട്ട് ആലോലം ചായുറങ്ങാൻ ചാഞ്ചാട്ട് സ്വപ്‌നങ്ങൾ നല്ലോണമിനി കണ്ടോട്ട് കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട് വള്ളിമുല്ല പൂക്കുന്ന പോലെ കുഞ്ഞാവ കുഞ്ഞു വളർന്നു വള്ളിമുല്ല പൂക്കുന്ന പോലെ കുഞ്ഞാവ കുഞ്ഞു വളർന്നു വെള്ളിവെയിൽ മിന്നുന്ന നേരം പാദസരം കൊഞ്ചിയുണർന്നു കണ്ണെറിഞ്ഞിന്നു വട്ടമിട്ടൊരു പൂവാലൻ തുമ്പീ മെല്ലേ തൊട്ടുരുമ്മിയുണർത്തി നെഞ്ചിലേ പൂത്താലിക്കനവു കണ്ണെറിഞ്ഞിന്നു വട്ടമിട്ടൊരു പൂവാലൻ തുമ്പീ മെല്ലേ തൊട്ടുരുമ്മിയുണർത്തി നെഞ്ചിലേ പൂത്താലിക്കനവു മഞ്ഞനൂലിലാലോലം ……മഞ്ഞനൂലിലാലോലം മിന്നണിഞ്ഞു മന്ദാരം കേൾക്കാത്ത ഈണത്തിൽ കല്യാണ കിന്നാരം … കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട് atozlyric.com മുത്തുമണി കൊഞ്ചുന്ന പോലെ മുന്നാഴി മഴ പൊഴിഞ്ഞു മാരിമുകിൽ കൂന്തലിലാരോ കാണാതെ പൂവിരിഞ്ഞു മുത്തുമണി കൊഞ്ചുന്ന പോലെ മുന്നാഴി മഴ പൊഴിഞ്ഞു മാരിമുകിൽ കൂന്തലിലാരോ കാണാതെ പൂവിരിഞ്ഞു കാറ്റു വന്നൊരീരാദ്യ രാവിന്റെ വാതിൽ ചാരുമ്പോൾ പാട്ടു മൂളുവാൻ പാത്തു നിന്നുവോ പൂക്കൈത കുരുവീ നെറ്റിമേലേ സ്വപ്നം പോൽ നെറ്റിമേലേ സ്വപ്നം പോൽ പൂത്തുലഞ്ഞു സിന്ദൂരം അല്ലിനിലാവിൻ ഒരമ്പിളിക്കാനന്ദം കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട് മെല്ലേ നീയൊന്നു പാടുമോ പൂമ്പാട്ട് ആലോലം ചായുറങ്ങാൻ ചാഞ്ചാട്ട് സ്വപ്‌നങ്ങൾ നല്ലോണമിനി കണ്ടോട്ട് കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kilimyne Thenoottu lyrics in Malayalam by G Venugopal Saritha Rajeev, music by Binu Chathanoor. Includes YouTube video and lyrics in multiple languages.