Jimmy Ee Veedinte Aiswaryam (Title) by M Jayachandran song Lyrics and video
Artist: | M Jayachandran |
---|---|
Album: | Single |
Music: | M. Jayachandran |
Lyricist: | Santosh Varma |
Label: | Golden S Pictures |
Genre: | |
Release: | 2020-06-12 |
Lyrics (English)
Jimmy Ee Veedinte Aiswaryam lyrics, ജിമ്മി ഈ വീടിന്റെ ഐശ്വര്യം the song is sung by M Jayachandran from Jimmy Ee Veedinte Aiswaryam. The music of Jimmy Ee Veedinte Aiswaryam track is composed by M Jayachandran while the lyrics are penned by Santosh Varma. Chandrakkala mutham vaykkum burj khalifa Aazhikkaattettu kidakkum hoori dubaira Arabikkadalinte ikkare dubai Surumayezhuthunna sundari dubai Arabikkadalinte ikkare dubai Surumayezhuthunna sundari dubai Mathu kayarunna atharaniyunna Monchukaari dubai Aljameelaa aljameelaa aljameelaa dubai Aljameelaa aljameelaa aljameelaa dubai Vanminaarangal minnana dubai Manalu pooppaaya neyyana dubai Oothileenangal meettana dubai Ennumaakhoshamaakkana dubai Swanthamidamenna pole Maruveedu thannol dubai Peruthishtamaanee dubai Alfalaana alfalaana alfalaana dubai Alfalaana alfalaana alfalaana dubai. ചന്ദ്രക്കല മുത്തം വയ്ക്കും ബുർജ് ഖലീഫ ആഴിക്കാറ്റേറ്റു കിടക്കും ഹുറി ദുബൈറ അറബിക്കടലിന്റെ ഇക്കരെ ദുബായ് സുറുമയെഴുതുന്ന സുന്ദരി ദുബായ് അറബിക്കടലിന്റെ ഇക്കരെ ദുബായ് സുറുമയെഴുതുന്ന സുന്ദരി ദുബായ് മത്തു കയറുന്ന അത്തറണിയുന്ന മൊഞ്ചുകാരി ദുബായ് അൽജമീല അൽജമീല അൽജമീല ദുബായ് അൽജമീല അൽജമീല അൽജമീല ദുബായ് atozlyric.com വൻമിനാരങ്ങൾ മിന്നണാ ദുബായ് മണല്‍ പൂപ്പായ നെയ്യണ ദുബായ് ഊതിലീണങ്ങൾ മീട്ടണ ദുബായ് എന്നുമാഘോഷമാക്കണ ദുബായ് സ്വന്തമിടമെന്നപോലെ മറുവീട്ടു തന്നോൾ ദുബായ് പെരുത്തിഷ്ടമാണീ ദുബായ് അൽഫലാന അൽഫലാന അൽഫലാന ദുബായ് അൽഫലാന അൽഫലാന അൽഫലാന ദുബായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Jimmy Ee Veedinte Aiswaryam (Title) lyrics in Malayalam by M Jayachandran, music by M. Jayachandran. Includes YouTube video and lyrics in multiple languages.