Kanneer Meghangal by Vishnu Krishnan, Swetha Somasundaram song Lyrics and video

Artist: | Vishnu Krishnan, Swetha Somasundaram |
---|---|
Album: | Single |
Music: | Shaan Rehman |
Lyricist: | Manu Manjith |
Label: | Manorama Music Songs |
Genre: | Sad |
Release: | 2020-06-06 |
Lyrics (English)
Kanneer Meghangal lyrics, കണ്ണീർ മേഘങ്ങൾ the song is sung by Vishnu Krishnan and Swetha Somasundaram from Sachin. Kanneer Meghangal Sad soundtrack was composed by Shaan Rehman with lyrics written by Manu Manjith. Kanneer meghangal idanencham moodunnuvo Thankachiriyolum veyilinnu maayunnuvo Vingum mounathin alayaazhi theerangalil Onnaay chernne poomhridayangal akalunnuvo Moodikkaattettum maayaa nerenno theeraa novayi Theerunne nerangalil Mindaanaaraarum charathillathe ottakkavunnu Ponnonapoothumbikal Kanneer meghangal idanencham moodunnuvo Thankachiriyolum veyilinnu maayunnuvo Vingum mounathin alayaazhi theerangalil Onnaay chernne poomhridayangal akalunnuvo Pande pande manassin kinaavaake moham thoovi Thilangum nilavalle manjani chillakalil naam Innini poothulanjeedum onnu thirakkiyatharo Poomkaatto chenkanalaalumorullil Sangada chinthukalode nombarakkoottilurangi raappaadi Kandoru paazhkkanavo naalathe poomkkuliro Kanneer meghangal idanencham moodunnuvo Thankachiriyolum veyilinnu maayunnuvo Vingum mounathin alayaazhi theerangalil Onnaay chernne poomhridayangal akalunnuvo Moodikkaattettum maayaa nerenno theeraa novayi Theerunne nerangalil Mindaanaaraarum charathillathe ottakkavunnu Ponnonapoothumbikal Kanneer meghangal idanencham moodunnuvo Thankachiriyolum veyilinnu maayunnuvo Vingum mounathin alayaazhi theerangalil Onnaay chernne poomhridayangal akalunnuvo. atozlyric.com കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ തങ്കച്ചിരിയോലും വെയിലിന്നു മായുന്നുവോ വിങ്ങും മൗനത്തിൻ അലയാഴി തീരങ്ങളിൽ ഒന്നായ് ചേർന്നേ പൂംഹൃദയങ്ങൾ അകലുന്നുവോ മൂടിക്കാറ്റേറ്റും മായാ നേരെന്നോ തീരാ നോവായി തീരുന്നേ നേരങ്ങളിൽ മിണ്ടാനാരാരും ചാരത്തില്ലാതെ ഒറ്റക്കാവുന്നു പൊന്നോണ പൂത്തുമ്പികൾ കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ തങ്കച്ചിരിയോലും വെയിലിന്നു മായുന്നുവോ വിങ്ങും മൗനത്തിൻ അലയാഴി തീരങ്ങളിൽ ഒന്നായ് ചേർന്നേ പൂംഹൃദയങ്ങൾ അകലുന്നുവോ പണ്ടേ പണ്ടേ മനസ്സിൻ കിനാവാകെ മോഹം തൂവി തിളങ്ങും നിലാവല്ലേ മഞ്ഞണി ചില്ലകളിൽ നാം ഇന്നിനി പൂത്തുലഞ്ഞീടും ഒന്ന് തിരക്കിയതാരോ പൂങ്കാറ്റോ ചെങ്കനലാളുമൊരുള്ളിൽ സങ്കട ചിന്തുകളോടെ നൊമ്പരക്കൂട്ടിലുറങ്ങി രാപ്പാടി കണ്ടൊരു പാഴ്ക്കനവോ നാളത്തേ പൂംകുളിരോ കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ തങ്കച്ചിരിയോലും വെയിലിന്നു മായുന്നുവോ വിങ്ങും മൗനത്തിൻ അലയാഴി തീരങ്ങളിൽ ഒന്നായ് ചേർന്നേ പൂംഹൃദയങ്ങൾ അകലുന്നുവോ മൂടിക്കാറ്റേറ്റും മായാ നേരെന്നോ തീരാ നോവായി തീരുന്നേ നേരങ്ങളിൽ മിണ്ടാനാരാരും ചാരത്തില്ലാതെ ഒറ്റക്കാവുന്നു പൊന്നോണ പൂത്തുമ്പികൾ കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ തങ്കച്ചിരിയോലും വെയിലിന്നു മായുന്നുവോ വിങ്ങും മൗനത്തിൻ അലയാഴി തീരങ്ങളിൽ ഒന്നായ് ചേർന്നേ പൂംഹൃദയങ്ങൾ അകലുന്നുവോ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kanneer Meghangal lyrics in Malayalam by Vishnu Krishnan, Swetha Somasundaram, music by Shaan Rehman. Includes YouTube video and lyrics in multiple languages.