Ashubha Mangalakaari by Sarath Chettanpady, Meera Johny, J'mymah song Lyrics and video
Artist: | Sarath Chettanpady, Meera Johny, J'mymah |
---|---|
Album: | Single |
Music: | Justin Varghese |
Lyricist: | Suhail Koya, J'mymah |
Label: | Saregama Malayalam |
Genre: | Masti |
Release: | 2021-12-23 |
Lyrics (English)
Ashubha Mangalakaari lyrics, അശുഭ മംഗളകാരി the song is sung by Sarath Chettanpady, Meera Johny, J'mymah from Super Sharanya. Ashubha Mangalakaari Masti soundtrack was composed by Justin Varghese with lyrics written by Suhail Koya, J'mymah. Oru vandu thinna poovoruthi Thandodinja chembarathi Mandarikku manda poya thengoruthi Nee thottadinja jhansi rani Pattozhinja gakasaavani Thottu vakkath adi nikkana kattadi Adinee adimudi aa aa aa Idinnja kodumodi aa aa aa Odinja methiyadi aa aa aa Aa aa aa… Aa aa aa Nananja kathina ni aa aa aa Uzhajna kuthira aa aa aa Olinja oruthiri aa aa aa Aa aa aa… Aa aa aa Aa aa aa… Ashubha mangalakaari Ashubha mangalakaari Poliparayanu vayarithu pukayithu Kalapila pala poliyana kalamithu Chiri kalayana nunayithu paniyithu Aa aa aa… Aa aa aa Pazhiyitu pazhithupa puluvithu Panamozhiyana kizhiithu pazhayathu Tholiyuriyana kodu thalavidhiyithu Aa aa aa… Aa aa aa Pothile cheru thatha pole Kochile nee chatha pole Nee kattu vaanam paadi Nee thottu thunnam paadi Nee aattukallin chottilottana poochaadi Nee kalavadhi kazhinjuranjirikkana Vedana samhaari Ashubha mangalakaari Ashubha mangalakaari Oru vandu thinna poovoruthi Thandodinja chembarathi Mandarikku manda poya thengoruthi Nee thottadinja jhansi rani Pattozhinja gakasaavani Thottu vakkath adi nikkana kattadi Adinee adimudi aa aa aa Idinnja kodumodi aa aa aa Odinja methiyadi aa aa aa Aa aa aa… Aa aa aa Nananja kathina ni aa aa aa Uzhajna kuthira aa aa aa Olinja oruthiri aa aa aa Aa aa aa… Aa aa aa Aa aa aa… Ashubha mangalakaari. ഒരു വണ്ട് തിന്ന പൂവൊരുത്തി തണ്ടൊടിഞ്ഞ ചെമ്പരത്തി മണ്ടരിക്കു മണ്ട പോയ തെങ്ങൊരുത്തി നീ തോറ്റടിഞ്ഞ ജാൻസിറാണി പാട്ടൊഴിഞ്ഞ ആകാശവാണി തോട്ടുവക്കത്തു ആടി നിൽക്കണ കാറ്റാടി മടില് അടിമുടി… അ അ അ ആ ഇടിഞ്ഞ കൊടുമുടി… അ അ അ ആ ഒടിഞ്ഞ മെതിയടി… അ അ അ ആ അ അ അ അ… അ അ അ അ നനഞ്ഞ കതിന നീ… അ അ അ ആ ഉഴഞ്ഞ കുതിര നീ… അ അ അ ആ ഒലിഞ്ഞ ഒരു തിരി… അ അ അ ആ അ അ അ അ… അ അ അ അ atozlyric.com അശുഭ മംഗളകാരി… അശുഭ മംഗളകാരി… പൊളി പറയണ് വയറിത് പുകയിത് കലപില പല പൊളിയണ കളവിതു ചിരി കളയണ നുണയിതു പണിയിതു അ അ അ അ… അ അ അ അ പഴിയിതു പാഴിതു പല പുളുവിത് പണമൊഴിയണ കിഴിയിതു പഴയത് തൊലിയുരിയണ കൊടു തല വരയിത് അ അ അ അ… അ അ അ അ പൊത്തിലെ ചെറു തത്തപോലെ കൊച്ചിലെ നീ ചത്ത പോലെ നീ കാട്ടു വാനമ്പാടി നീ തോറ്റു തുന്നം പാടി നീ ആട്ടുകല്ലിൻ ചോട്ടിലൊട്ടണ പൂച്ചാടി നീ കാലാവധി കഴിഞ്ഞുറഞ്ഞിരിക്കണ വേദന സംഹാരി അശുഭ മംഗളകാരി… അശുഭ മംഗളകാരി… ഒരു വണ്ട് തിന്ന പൂവൊരുത്തി തണ്ടൊടിഞ്ഞ ചെമ്പരത്തി മണ്ടരിക്കു മണ്ട പോയ തെങ്ങൊരുത്തി നീ തോറ്റടിഞ്ഞ ജാൻസിറാണി പാട്ടൊഴിഞ്ഞ ആകാശവാണി തോട്ടുവക്കത്തു ആടി നിൽക്കണ കാറ്റാടി മടില് അടിമുടി… അ അ അ ആ ഇടിഞ്ഞ കൊടുമുടി… അ അ അ ആ ഒടിഞ്ഞ മെതിയടി… അ അ അ ആ അ അ അ അ… അ അ അ അ നനഞ്ഞ കതിന നീ… അ അ അ ആ ഉഴഞ്ഞ കുതിര നീ… അ അ അ ആ ഒലിഞ്ഞ ഒരു തിരി… അ അ അ ആ അ അ അ അ… അ അ അ അ അശുഭ മംഗളകാരി. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Ashubha Mangalakaari lyrics in Malayalam by Sarath Chettanpady, Meera Johny, J'mymah, music by Justin Varghese. Includes YouTube video and lyrics in multiple languages.