Poovu Chodichu by Shreya Ghoshal song Lyrics and video
Artist: | Shreya Ghoshal |
---|---|
Album: | Single |
Music: | M. Jayachandran |
Lyricist: | East Coast Vijayan |
Label: | East Coast |
Genre: | Sad |
Release: | 2020-05-29 |
Lyrics (English)
Poovu Chodichu lyrics, പൂവ് ചോദിച്ചു the song is sung by Shreya Ghoshal from Chila New Gen Naattuviseshangal. Poovu Chodichu Sad soundtrack was composed by M. Jayachandran with lyrics written by East Coast Vijayan. Poovu chodichu njan vannu Pookkalamallo enikku thannu Nee pookkalamallo enikku thannu Punchiri kanan kothichu ninnu Praneshanayennarikil vannu Nee praneshanayennarikil vannu Poovu chodichu njan vannu Snehichirunnu njan ninne Othiri mohichirunnu njanennum Aathmavinilliloraaveshamay nee Padarnnirunnallo ennennum Ennomalaay ennaaromalaay Padarnnirunnallo ennennum Poovu chodichu njan vannu Madhurikkunnoru nombaramalle pranayam Ennormmakalil neeyundaakum ennennum Nombaramaay suganombaramaay Enikku nee thannathinum tharaathathinum Ninakku priya thozhaa nandi Ennum nanmakal mathram Nerunnu iniyennum ennennum Nanmakal nerunnu Poovu chodichu njan vannu Pookkalamallo enikku thannu Nee pookkalamallo enikku thannu. പൂവു ചോദിച്ചു ഞാൻ വന്നു പൂക്കാലമല്ലോ എനിക്ക് തന്നു നീ പൂക്കാലമല്ലോ എനിക്ക് തന്നു പുഞ്ചിരി കാണാൻ കൊതിച്ചു നിന്നു പ്രാണേശനായെന്നരികിൽ വന്നു നീ പ്രാണേശനായെന്നരികിൽ വന്നു പൂവു ചോദിച്ചു ഞാൻ വന്നു സ്നേഹിച്ചിരുന്നു ഞാൻ നിന്നെ ഒത്തിരി മോഹിച്ചിരുന്നു ഞാനെന്നും ആത്മാവിനുള്ളിലൊരാവേശമായ് നീ പടർന്നിരുന്നല്ലോ എന്നെന്നും എന്നോമലായ് എന്നാരോമലായ് പടർന്നിരുന്നല്ലോ എന്നെന്നും പൂവു ചോദിച്ചു ഞാൻ വന്നു atozlyric.com മധുരിക്കുന്നൊരു നൊമ്പരമല്ലേ പ്രണയം എന്നോർമ്മകളിൽ നീയുണ്ടാകും എന്നെന്നും നൊമ്പരമായ് സുഖ നൊമ്പരമായ് എനിക്ക് നീ തന്നതിനും തരാത്തതിനും നിനക്ക് പ്രിയ തോഴാ നന്ദി എന്നും നന്മകൾ മാത്രം നേരുന്നു ഇനിയെന്നും എന്നെന്നും നന്മകൾ മാത്രം നേരുന്നു പൂവു ചോദിച്ചു ഞാൻ വന്നു പൂക്കാലമല്ലോ എനിക്ക് തന്നു നീ പൂക്കാലമല്ലോ എനിക്ക് തന്നു. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Poovu Chodichu lyrics in Malayalam by Shreya Ghoshal, music by M. Jayachandran. Includes YouTube video and lyrics in multiple languages.