Kavarathi by Lekshmi S Nair, Anjaly Anand song Lyrics and video
Artist: | Lekshmi S Nair, Anjaly Anand |
---|---|
Album: | Single |
Music: | Shaan Rahman |
Lyricist: | |
Label: | Muzik247 |
Genre: | Friendship, Happy |
Release: | 2020-05-26 |
Lyrics (English)
Kavarathi lyrics, കവരത്തി the song is sung by Lekshmi S Nair, Anjaly Anand from Pranaya Meenukalude Kadal. Kavarathi Friendship soundtrack was composed by Shaan Rahman with lyrics written by BK Harinarayanan. Kavarathi penno monchaane monchaane Kadalammakkomal muthaane muthaane Thengolathattam choodunne choodunne Panchaarappaalin neyyaane neyyane Thirathatti thatti paayum ima chimmi chimmi vanne Mudi muttinoppam neelum chiripotti kaalu vaanil Kavarathi penno monchaane monchaane Kadalammakkomal muthaane muthaane Naanamode neenthi vannu jala meen kanyayaay Nooru kaarymothidunnu jesri chelilaal Avaludeyororo ninavukalaane Cheru chudu kaattaay karayithilaake Varunnorkku then vilambi virunnoottumee thuruthu Azhal paadumeriyorum chirithoniyerumolu Kavarathi penno monchaane monchaane Kadalammakkomal muthaane muthaane Thengolathattam choodunne choodunne Panchaarappaalin neyyaane neyyane Noohilaake snehaminnu pavizham maathrame Dolu paattiloode vannu karalinneename Avaludeyororo kanavukaleeran Thiramanalaayi kuzhiyazhakaane Manicheppilaarthidunnu Minuppulla mohamode Vazhikkannu neettiyennum padinjaattu Nokki ninne Kavarathi penno monchaane monchaane Kadalammakkomal muthaane muthaane Thengolathattam choodunne choodunne Panchaarappaalin neyyaane neyyane Thirathatti thatti paayum ima chimmi chimmi vanne Mudi muttinoppam neelum chiripotti kaalu vaanil. കവരത്തി പെണ്ണോ മൊഞ്ചാണേ മൊഞ്ചാണേ കടലമ്മക്കോമൽ മുത്താണേ മുത്താണേ തെങ്ങോലതട്ടം ചൂടുന്നേ ചൂടുന്നേ പഞ്ചാരപ്പാലിൻ നെയ്യാണേ നെയ്യാണേ തിരതട്ടിതട്ടി പായും ഇമ ചിമ്മി ചിമ്മി വന്നേ മുടി മുട്ടിനൊപ്പം നീളും ചിരിപൊട്ടി കാലു വാനിൽ കവരത്തി പെണ്ണോ മൊഞ്ചാണേ മൊഞ്ചാണേ കടലമ്മക്കോമൽ മുത്താണേ മുത്താണേ നാണമോടെ നീന്തി വന്നു ജല മീൻ കന്യയായ് നൂറു കാര്യമോതിടുന്നു ജെസ്റി ചേലിലാൽ അവളുടെയോരോരോ നിനവുകളാണേ ചെറു ചുടു കാറ്റായ് കരയിതിലാകെ വരുന്നോർക്കു തേൻ വിളമ്പി വിരുന്നൂട്ടുമീ തുരുത്തു അഴൽ പാടുമേറിയോരും ചിരിതോണിയേറുമോള് കവരത്തി പെണ്ണോ മൊഞ്ചാണേ മൊഞ്ചാണേ കടലമ്മക്കോമൽ മുത്താണേ മുത്താണേ തെങ്ങോലതട്ടം ചൂടുന്നേ ചൂടുന്നേ പഞ്ചാരപ്പാലിൻ നെയ്യാണേ നെയ്യാണേ നൂഹിലാകെ സ്നേഹമിന്ന് പവിഴം മാത്രമേ ടോല്‍ പാട്ടിലൂടെ വന്നു കരളിന്നീണമേ അവളുടെയോരോ കനവുകളീറൻ തിരമണലായി കുഴിയഴകാണേ മണിചെപ്പിലാർത്തിടുന്നു മിനുപ്പുള്ള മോഹമോടെ വഴിക്കണ്ണു നീട്ടിയെന്നും പടിഞ്ഞാട്ടു നോക്കിനിന്നേ atozlyric.com കവരത്തി പെണ്ണോ മൊഞ്ചാണേ മൊഞ്ചാണേ കടലമ്മക്കോമൽ മുത്താണേ മുത്താണേ തെങ്ങോലതട്ടം ചൂടുന്നേ ചൂടുന്നേ പഞ്ചാരപ്പാലിൻ നെയ്യാണേ നെയ്യാണേ തിരതട്ടിതട്ടി പായും ഇമ ചിമ്മി ചിമ്മി വന്നേ മുടി മുട്ടിനൊപ്പം നീളും ചിരിപൊട്ടി കാലു വാനിൽ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kavarathi lyrics in Malayalam by Lekshmi S Nair, Anjaly Anand, music by Shaan Rahman. Includes YouTube video and lyrics in multiple languages.