Athramel Athramel by P. Jayachandran song Lyrics and video

Artist:P. Jayachandran
Album: Single
Music:Pramod Bhaskar
Lyricist:Kaithapram
Label:East Coast
Genre:
Release:2020-06-16

Lyrics (English)

Athramel Athramel lyrics, അത്രമേൽ അത്രമേൽ the song is sung by P. Jayachandran from Prashna Parihara Shala. Athramel Athramel soundtrack was composed by Pramod Bhaskar with lyrics written by Kaithapram.
Athramel athramel snehichirunnu.
Athramel athramel snehichirunnu nammal
Ishtathin thelimanjil kulichirunnu
Athramel athramel snehichirunnu.nammal
Ishtathin thelimanjil kulichirunnu
Mazhayude raagam mazhavillin veenayil
Meettiyirunnu…
Madhurasangeethathil mungiyirunnu
Athramel athramel snehichirunnu.nammal
Ishtathin thelimanjil kulichirunnu
Thaa na naa na thana…
Nin mudithumpile jalabinduvil njaan
Sooryanaay maranjirunnu
Nin mudithumpile jalabinduvil njaan
Sooryanaay maranjirunnu
Nin mridu chumbana rekhayil sasilekha
Pranayamanohara chithram varanju
Pranayamanohara chithram varanju
Athramel athramel snehichirunnu.nammal
Ishtathin thelimanjil kulichirunnu
Neeyonnu thodumbol manassin sithaaril
Vrindaavana saaranga … Vrindaavana saaranga …
Neeyonnu pinangiyaal kaivalayilppolum
Shokaardra thaalam kilungi
Shokaardra thaalam kilungi
Athramel athramel snehichirunnu.nammal
Ishtathin thelimanjil kulichirunnu
Athramel athramel snehichirunnu.nammal
Ishtathin thelimanjil kulichirunnu
Mazhayude raagam mazhavillin veenayil
Meettiyirunnu…
Madhurasangeethathil mungiyirunnu
Athramel athramel snehichirunnu.nammal
Ishtathin thelimanjil kulichirunnu.
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു .നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
മഴയുടെ രാഗം മഴവില്ലിൻ വീണയിൽ
മീട്ടിയിരുന്നു …
മധുരസംഗീതത്തിൽ മുങ്ങിയിരുന്നു
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു .നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
താനനാന തന …
atozlyric.com
നിൻ മുടിത്തുമ്പിലെ ജലബിന്ദുവിൽ ഞാൻ
സൂര്യനായ് മറഞ്ഞിരുന്നു
നിൻ മുടിത്തുമ്പിലെ ജലബിന്ദുവിൽ ഞാൻ
സൂര്യനായ് മറഞ്ഞിരുന്നു
നിൻ മൃദു ചുംബന രേഖയിൽ ശശിലേഖ
പ്രണയമനോഹര ചിത്രം വരഞ്ഞു
പ്രണയമനോഹര ചിത്രം വരഞ്ഞു
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു .നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
നീയൊന്നു തൊടുമ്പോൾ മനസ്സിന് സിത്താറിൽ
വൃന്ദാവന സാരംഗ … വൃന്ദാവന സാരംഗ …
നീയൊന്നു പിണങ്ങിയാൽ കൈവളയിൽപ്പോലും
ശോകാർദ്ര താളം കിലുങ്ങി
ശോകാർദ്ര താളം കിലുങ്ങി
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു .നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു .നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
മഴയുടെ രാഗം മഴവില്ലിൻ വീണയിൽ
മീട്ടിയിരുന്നു …
മധുരസംഗീതത്തിൽ മുങ്ങിയിരുന്നു
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു .നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

About: Athramel Athramel lyrics in Malayalam by P. Jayachandran, music by Pramod Bhaskar. Includes YouTube video and lyrics in multiple languages.