Thane Mizhi Nanayaruthe by Bijibal song Lyrics and video
Artist: | Bijibal |
---|---|
Album: | Single |
Music: | Bijibal |
Lyricist: | B.K.Harinarayanan |
Label: | Manorama Music Songs |
Genre: | |
Release: | 2020-06-01 |
Lyrics (English)
Thane Mizhi Nanayaruthe lyrics, താനെ മിഴി നാനായരുതേ the song is sung by Bijibal from Aadya Rathri. The music of Thane Mizhi Nanayaruthe track is composed by Bijibal while the lyrics are penned by Harinarayanan. Thane mizhi nanayaruthemanamidararuthe thalararuthiniyoru nimishavumomal poove mele mukilinumakale alivinumalivaay thiri theliyana naru nilavoliyunde koode kannimakal poottum ninnarikeyennum nattuvazhiyorathe kattaay paadaam puthusurya viralaal thazhukaam pulare unaraanaay Thee pathayil ninte padam pollum neram thoomaariyayullam peyyaam nooru chirakaay ninnilunaraam kaalathin kaathangal thaandaam ninte kayyil annamaakaam kunjippen pravinte chundathekaan oru njodiyida marathe uyirinu nizhalayidaam thavajeevagamanam thudarum uyarum kanavolam Kaikotti neyekum ellum neerum vangaan kathorthu muttathu nilkkaam snehalipiyaal padamezhuthaam janmathil ororo edil veenupoke oonni nilkkaan kolaayathumbathundormma thoonaay oru njodiyida marathe uyirinu nizhalayidaam thavajeeva gamanam thudarum uyarum kanavolam Thane mizhi nanayaruthemanamidararuthe thalararuthiniyoru nimishavumomal poove mele mukilinumakale alivinumalivaay thiri theliyana naru nilavoliyunde koode kannimakal poottum ninnarikeyennum nattuvazhiyorathe kattaay paadaam puthusurya viralaal thazhukaam pulare unaraanaay. താനേ മിഴി നനയരുതെ മനമിടറരുതെ തളരരുതിനിയൊരു നിമിഷവുമോമൽ പൂവേ മേലേ മുകിലിനുമകലേ അലിവിനുമലിവായ് തിരി തെളിയണ നറു നിലാവൊളിയുണ്ടേ കൂടേ കണ്ണിമകൾ പൂട്ടും നിന്നരികെയെന്നും നാട്ടുവഴിയോരത്തെ കാറ്റായ് പാടാം പുതുസൂര്യ വിരലാൽ തഴുകാം പുലരേ ഉണരാനായ് തീ പാതയിൽ നിന്റെ പാദം പൊള്ളും നേരം തൂമാരിയായുള്ളം പെയ്യാം നൂറു ചിറകായ് നിന്നിലുണരാം കാലത്തിൻ കാതങ്ങൾ താണ്ടാം നിന്റെ കയ്യിൽ അന്നമാകാം കുഞ്ഞിപ്പെൺ പ്രാവിന്റെ ചുണ്ടത്തേകാൻ ഒരു ഞൊടിയിട മാറാതെ ഉയിരിനു നിഴലായിടാം തവജീവഗമനം തുടരും ഉയരും കനവോളം കൈകൊട്ടി നീയേകും എള്ളും നീരും വാങ്ങാൻ കാതോർത്തു മുറ്റത്തു നിൽക്കാം സ്‌നേഹ ലിപിയിയാൽ പാഠമെഴുതാം ജന്മത്തിൽ ഓരോരോ ഏടിൽ വീണുപോകേ ഊന്നി നിൽക്കാൻ കോലായത്തുമ്പത്തുണ്ടോർമ്മ തൂണായ് ഒരു ഞൊടിയിട മാറാതെ ഉയിരിനു നിഴലായിടാം തവജീവഗമനം തുടരും ഉയരും കനവോളം atozlyric.com താനേ മിഴി നനയരുതെ മനമിടറരുതെ തളരരുതിനിയൊരു നിമിഷവുമോമൽ പൂവേ മേലേ മുകിലിനുമകലേ അലിവിനുമലിവായ് തിരി തെളിയണ നറു നിലാവൊളിയുണ്ടേ കൂടേ കണ്ണിമകൾ പൂട്ടും നിന്നരികെയെന്നും നാട്ടുവഴിയോരത്തെ കാറ്റായ് പാടാം പുതുസൂര്യ വിരലാൽ തഴുകാം പുലരേ ഉണരാനായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thane Mizhi Nanayaruthe lyrics in Malayalam by Bijibal, music by Bijibal. Includes YouTube video and lyrics in multiple languages.