Alare by Ayraan, Nithya Mammen song Lyrics and video
Artist: | Ayraan, Nithya Mammen |
---|---|
Album: | Single |
Music: | Kailas Menon |
Lyricist: | Shabareesh Varma |
Label: | Muzik247 |
Genre: | Love |
Release: | 2021-02-26 |
Lyrics (English)
Alare lyrics, അലരേ the song is sung by Ayraan, Nithya Mammen from Member Rameshan 9am Ward. Alare Love soundtrack was composed by Kailas Menon with lyrics written by Shabareesh Varma. ഈറൻ നിലാവിൽ വരവായി ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ പതിവായതിലെന്നും തേൻതുള്ളികൾ തുളുമ്പുന്നു താഴെ നീർത്തുള്ളി പോൽ നുകർന്നീടുവാനായ് പറന്നെത്തി ഞാൻ അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ പിരിയാതെന്നെന്നുമേ എൻ ജീവനേ ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ ഹൃദയം നീറുമ്പോഴും എന്നെന്നുമേ ഈറൻ നിലാവിൽ വരവായി ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ രാവേറെയായി ഇതളോരമായി ഇതാ ചേരുന്നു ഞാനോ തനിയെ പൂന്തേനുറങ്ങുന്ന പൂവിനുള്ളിലിതാ പൂക്കുന്നു മോഹം പതിയെ… നിന്നെ നുകരുമ്പോൾ അകമേ അലിയുമ്പോൾ ഒരായിരം ആനന്ദം വിരിയുമിനി ആവോളം നിന്നിൽ ചേരുമീ നേരം ജന്മം ധന്യമായി അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ പിരിയാതെന്നെന്നുമേ എൻ ജീവനേ ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ ഹൃദയം നീറുമ്പോഴും എന്നെന്നുമേ ഈറൻ നിലാവിൽ വരവായി ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ പതിവായതിലെന്നും തേൻതുള്ളികൾ തുളുമ്പുന്നു താഴെ നീർത്തുള്ളി പോൽ നുകർന്നീടുവാനായ് പറന്നെത്തി ഞാൻ അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ പിരിയാതെന്നെന്നുമേ എൻ ജീവനേ ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ ഹൃദയം നീറുമ്പോഴും എന്നെന്നുമേ. Eeran nilaavil varavaai Choodi ninnu chundil Madhuram niraye Pathivaai athilennum Then thullikal Thulumbunnu thaazhe Neer thulli pol Nukarneeduvaanaai parannethi njan Alare nee ennile Oliyaai mareedumo Piriyathe ennennume en jeevane Ithalil njan cherave Paranayam nee ekumo Hridhayam neerumbozhum ennennume atozlyric.com Eeran nilaavil varavaai Choodi ninnu chundil Madhuram niraye Raavereyaai ithaloramayi itha Cherunnu njano thaniye Poonthen urangunna poovinullilitha Pookkunnu moham pathiye Ninne nukarumpol Akame aliyumpol Oraayiram aandham Viriyumini aavolam Ennil cherumee neram Janmam dhanyamaai Alare nee ennile Oliyaai mareedumo Piriyathe ennennume en jeevane Ithalil njan cherave Paranayam nee ekumo Hridhayam neerumbozhum ennennume Eeran nilaavil varavaai Choodi ninnu chundil Madhuram niraye Pathivaai athilennum Then thullikal Thulumbunnu thaazhe Neer thulli pol Nukarnneeduvanaai parannethi njan Alare nee ennile Oliyaai mareedumo Piriyathe ennennume en jeevane Ithalil njan cherave Paranayam nee ekumo Hridhayam neerumbozhum ennennume. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Alare lyrics in Malayalam by Ayraan, Nithya Mammen, music by Kailas Menon. Includes YouTube video and lyrics in multiple languages.