Ividoru by song Lyrics and video
Artist: | |
---|---|
Album: | Single |
Music: | Bijibal |
Lyricist: | Santhosh Varma |
Label: | Manorama Music Songs |
Genre: | |
Release: | 2020-06-13 |
Lyrics (English)
Ividoru lyrics, ഇവിടൊരു the song is sung by Chacko from Vikrithi. Ividoru soundtrack was composed by Bijibal with lyrics written by Santhosh Varma. Ividoru chankilu thee kathi kerumbo Kaattinu punchiri.. Aa kaattinte koottu pidichu aalikkathalu Kandu rasichu Naadan paadum chelilu Pooram kondaadumbol Pollunnullangal kaanaan kannundo Ullam chathore….. Vetta koottathin nere poraadaan Vaakkin vaalundo veerumundo Paavathinte chankaduppin thee kondu Kanji vachu…. Kannuneerin uppumittu swaadu kootti Monthunnore…. Vidhi eriyunna thooshikal Tharanjirangiya jeevitham Anthicharchakeduthittu panthadikkum nerathu Pollunnullangal kaanaan kannundo Ullam chathore….. Vetta koottathin nere poraadaan Vaakkin vaalundo veerumundo Ottakkannan cameraykko chorayoottaan Aalemathi chennupettaal pettavano Pinne verum nokku kuthi Vilambiya chuduvaarthakal Thanuthurayunna velayil Pinnavane chaakkil ketti Paathavakkil thallumbol Pollunnullangal kaanaan kannundo Ullam chathore….. Vetta koottathin nere poraadaan Vaakkin vaalundo veerumundo Ividoru chankilu thee kathi kerumbo Kaattinu punchiri.. Aa kaattinte koottu pidichu aalikkathalu Kandu rasichu Naadan paadum chelilu Pooram kondaadumbol Pollunnullangal kaanaan kannundo Ullam chathore….. Vetta koottathin nere poraadaan Vaakkin vaalundo veerumundo. ഇവിടൊരു ചങ്കില് തീ കത്തി കേറുമ്പോ കാറ്റിനു പുഞ്ചിരി .. ആ കാറ്റിന്റെ കൂട്ടു പിടിച്ചു ആളിക്കത്തല്‍ കണ്ട് രസിച്ചു നാടൻ പാടും ചേലില് പൂരം കൊണ്ടാടുമ്പോൾ പൊള്ളുന്നുള്ളങ്ങൾ കാണാൻ കണ്ണുണ്ടോ ഉള്ളം ചത്തോരേ … വേട്ട കൂട്ടത്തിൻ നേരേ പോരാടാൻ വാക്കിൻ വാളുണ്ടോ വീറുമുണ്ടോ പാവത്തിന്റെ ചങ്കടുപ്പിൻ തീ കൊണ്ട് കഞ്ഞി വച്ച് … കണ്ണുനീരിൻ ഉപ്പുമിട്ട് സ്വാദു കൂട്ടി മോന്തുന്നോരേ …. വിധി എറിയുന്ന തൂശികൾ തറഞ്ഞിറങ്ങിയ ജീവിതം അന്തിചർച്ചക്കെടുത്തിട്ടു പന്തടിക്കും നേരത്തു പൊള്ളുന്നുള്ളങ്ങൾ കാണാൻ കണ്ണുണ്ടോ ഉള്ളം ചത്തോരേ … വേട്ട കൂട്ടത്തിൻ നേരേ പോരാടാൻ വാക്കിൻ വാളുണ്ടോ വീറുമുണ്ടോ atozlyric.com ഒറ്റക്കണ്ണൻ കാമറയ്ക്കോ ചോരയൂറ്റാൻ ആളെമതി ചെന്നുപെട്ടാൽ പെട്ടവനോ പിന്നെ വെറും നോക്ക് കുത്തി വിളമ്പിയ ചുടു വാർത്തകൾ തണുത്തുറയുന്ന വേളയിൽ പിന്നവനെ ചാക്കിൽ കെട്ടി പാതവക്കിൽ തള്ളുമ്പോൾ പൊള്ളുന്നുള്ളങ്ങൾ കാണാൻ കണ്ണുണ്ടോ ഉള്ളം ചാത്തോരെ … വേട്ട കൂട്ടത്തിൻ നേരേ പോരാടാൻ വാക്കിൻ വാളുണ്ടോ വീറുമുണ്ടോ ഇവിടൊരു ചങ്കില് തീ കത്തി കേറുമ്പോ കാറ്റിനു പുഞ്ചിരി .. ആ കാറ്റിന്റെ കൂട്ടു പിടിച്ചു ആളിക്കത്തല്‍ കണ്ട് രസിച്ചു നാടൻ പാടും ചേലില് പൂരം കൊണ്ടാടുമ്പോൾ പൊള്ളുന്നുള്ളങ്ങൾ കാണാൻ കണ്ണുണ്ടോ ഉള്ളം ചത്തോരേ … വേട്ട കൂട്ടത്തിൻ നേരേ പോരാടാൻ വാക്കിൻ വാളുണ്ടോ വീറുമുണ്ടോ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Ividoru lyrics in Malayalam by , music by Bijibal. Includes YouTube video and lyrics in multiple languages.