Poonthennalin by Haricharan, Merin Gregory song Lyrics and video
Artist: | Haricharan, Merin Gregory |
---|---|
Album: | Single |
Music: | Ranjin Raj |
Lyricist: | Manu Manjith |
Label: | MAQTRO |
Genre: | Love, Romantic |
Release: | 2020-05-31 |
Lyrics (English)
Poonthennalin lyrics, പൂന്തെന്നലിന് the song is sung by Haricharan, Merin Gregory from Ormayil Oru Shishiram. Poonthennalin Love soundtrack was composed by Ranjin Raj with lyrics written by Manu Manjith. Poomthennalin pullamkuzhal Ninnekkurichonnu padi Poomthingalum pontharavum Neethanneyayennu mari Kannonnu chimmunna nerangalellam Nenchake nin kaalthaalamay Swapnangalellam niracharthi ninne Snehichu snehichu theerathe naam ninne Thoomanjinaal thammilottunna poovalliyaay Vaarmudiyil njanolichotte Poomkavilil kai thazhukamo Thalirilam chirakumay moham Karalilaay kuruki melle Nilavupol kodevaran Njan thirayum santhwanamilla Ninmozhiyil kettunarunnu Kadalupol alanjorinjishtam Athilezhum sugamilla ithadyamay Njanariyunnu snehichu snehichu Therathe namingane thomanjinaal Thammilottunna poovalliyay. പൂംതെന്നലിൻ പുല്ലാംകുഴൽ നിന്നെക്കുറിച്ചൊന്നു പാടി പൂംതിങ്കളും പൊൻതാരവും നീതന്നെയായെന്നു മാറി കണ്ണൊന്നു ചിമ്മുന്ന നേരങ്ങളെല്ലാം നെഞ്ചാകെ നിൻ കാൽത്താളമായ് സ്വപ്നങ്ങളെല്ലാം നിറച്ചാർത്തി നിന്നേ സ്നേഹിച്ചു സ്നേഹിച്ചു തീരാതെ നാം നിന്നേ തൂമഞ്ഞിനാൽ തമ്മിലൊട്ടുന്ന പൂവല്ലിയായ് atozlyric.com വാർമുടിയിൽ ഞാനൊളിച്ചോട്ടെ പൂങ്കവിളിൽ കൈ തഴുകാമോ തളിരിളം ചിറകുമായ് മോഹം കരളിലായ് കുറുകി മെല്ലെ നിലാവുപോൽ കൂടെവരാൻ ഞാൻ തിരയും സാന്ത്വനമില്ലാ നിൻ മൊഴിയിൽ കേട്ടുണരുന്നു കടലുപോൽ അലഞൊറിഞ്ഞിഷ്ടം അതിലെഴും സുഖമില്ലാ ഇതാദ്യമായ് ഞാനറിയുന്നു സ്നേഹിച്ചു സ്നേഹിച്ചു തീരാതെ നാമിങ്ങനെ തൂമഞ്ഞിനാൽ തമ്മിലൊട്ടുന്ന പൂവല്ലിയായ് സ്നേഹിച്ചു സ്നേഹിച്ചു തീരാതെ നാമിങ്ങനെ തൂമഞ്ഞിനാൽ തമ്മിലൊട്ടുന്ന പൂവല്ലിയായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Poonthennalin lyrics in Malayalam by Haricharan, Merin Gregory, music by Ranjin Raj. Includes YouTube video and lyrics in multiple languages.