Priya Lokame by Sooraj Santhosh song Lyrics and video
Artist: | Sooraj Santhosh |
---|---|
Album: | Single |
Music: | Christo Xavier |
Lyricist: | Vinayak Sasikumar |
Label: | Think Music India |
Genre: | Playful |
Release: | 2024-12-10 |
Lyrics (English)
Priya Lokame lyrics, the song is sung by Sooraj Santhosh. The music of Christo Xavier track is composed by Christo Xavier while the lyrics are penned by Vinayak Sasikumar. പ്രിയ ലോകമേ പുലരഥീയീ ശുഭരാത്രിതൻ കഥ നീലുമോ ഉഷസ്സകവേ വിധി മാറുമോ ചെവി കേൾക്കുമോ നുണയാകുമോ എൻ മുഖം പൊത്താതെ നീ കായം കട്ടഹേ നീ ഉടൻ കൺകെട്ടി കാട്ടിൽ കൊണ്ടോയ് വിടാതെ ഈ മിന്നുന്നതെല്ലാം തിലക്കങ്ങളാവോ രഹസ്യം ധൂരം വെട്ടം കിട്ടാതിരിപ്പോ മേലെ വാനകൊമ്പിൽ വെള്ളിത്തിങ്കലിരിക്കാൻ താഴെ നടക്കാനതെല്ലാം കണ്ട് ചിരിക്കാൻ നീലേ പാലപ്പൂക്കൾ മൊതം മാനം പരതൻ ആരോ മോഹൻലത്താൻ അപ്പം വെട്ടിപ്പടുക്കൻ പ്രിയലോകമേ പുകമഞ്ഞിലേ മാറ നീക്കുമോ താനുപ്പാട്ടുമോ ഇനി പാതിരാ സുഖനിദ്രയോ ഭയമേറ്റിടും ഒരു സ്വപ്നമോ എൻ മുഖം പൊത്താതെ നീ കായം കട്ടഹേ നീ ഉടൻ കൺകെട്ടി കാട്ടിൽ കൊണ്ടോയ് വിടാതെ ഈ മിന്നുന്നതെല്ലാം തിലക്കങ്ങളാവോ രഹസ്യം ധൂർവേട്ടം കിട്ടാതിരിപ്പോ പ്രിയ ലോകമേ പുലരഥീയീ ശുഭരാത്രിതൻ കഥ നീലുമോ ഉഷസ്സകവേ വിധി മാറുമോ ചെവി കേൾക്കുമോ നുണയാകുമോ എൻ മുഖം പൊത്താതെ നീ കായം കട്ടഹേ നീ ഉടൻ കൺകെട്ടി കാട്ടിൽ കൊണ്ടോയ് വിടാതെ ഈ മിന്നുന്നതെല്ലാം തിലക്കങ്ങളാവോ രഹസ്യം ധൂരം വെട്ടം കിട്ടാതിരിപ്പോ Priya lokame pularatheyee Shubharathrithan kadha neelumo Ushassakave vidhi maarumo Chevi kelppatho nunayakumo En mugham pothathe nee Kayam kattahe nee Udan kanketti kaattil Kondoy vidaathe Ee minnunnathellam Thilakkangalaavo Rahasyam dhooram vettam Kittathirippo Mele vaanakombil Vellithinkalirikkan Thaazhe nadakkanathellam Kand chirikkan Neele paalapookkal Motham manam parathan Aaro mohangalthan Appam vettipakukkan Priyalokame pukamanjile Mara neekkumo thanuppattumo Ini paathira sughanidhrayo Bhayamettidum oru swapnamo En mugham pothathe nee Kayam kattahe nee Udan kanketti kaattil Kondoy vidaathe Ee minnunnathellam Thilakkangalaavo Rahasyam dhoore vettam Kittathirippo Priya lokame pularatheyee Shubharathrithan kadha neelumo Ushassakave vidhi maarumo Chevi kelppatho nunayakumo En mugham pothathe nee Kayam kattahe nee Udan kanketti kaattil Kondoy vidaathe Ee minnunnathellam Thilakkangalaavo Rahasyam dhooram vettam Kittathirippo Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Priya Lokame lyrics in Malayalam by Sooraj Santhosh, music by Christo Xavier. Includes YouTube video and lyrics in multiple languages.