Thaaram by Arjun Ashokan song Lyrics and video
Artist: | Arjun Ashokan |
---|---|
Album: | Single |
Music: | Kailas |
Lyricist: | Shabareesh |
Label: | Muzik247 |
Genre: | |
Release: | 2022-03-14 |
Lyrics (English)
Thaaram lyrics, താരം the song is sung by Arjun Ashokan from Member Rameshan 9am Ward. Thaaram soundtrack was composed by Kailas with lyrics written by Shabareesh. താരഠ ഇറങ്ങുന്നിതാ മണ്ണിൽ കറങ്ങുന്നിതാ മേലെ മാനത്തെ പോലെ അല്ലയിങ്ങ താഴെ മുന്നിൽ ഒരോന്നായി വന്നു പെട്ടു പോണേ താഴത്തെ ലോകത്തിൻ്റെ ഗതികേട് കൊണ്ട് പമ്പരഠ കണക്കെയായ് തിരിഞ്ഞിതാ atozlyric.com വേലീലുളള പാമ്പിതിന്ന് തോളിലായ് രമേശാ മൂലയിൽ പടർന്ന വളളി മാലയായി രമേശാ കാത്തു വെച്ചൊരാശ പിരിച്ചു വച്ച മീശ കൊതിച്ചു നിന്ന കാലവുഠ കലിപ്പിലാ രമേശാ വേലീലുളള പാമ്പിതിന്ന് തോളിലായ് രമേശാ മൂലയിൽ പടർന്ന വളളി മാലയായി രമേശാ കാത്തു വെച്ചൊരാശ പിരിച്ചു വച്ച മീശ കൊതിച്ചു നിന്ന കാലവുഠ കലിപ്പിലാ രമേശാ കണ്ടെ കണ്ടെ സ‍്വപ്നങ്ങൾ നൂറു കണ്ടെ വർണ്ണങ്ങൾ ഉണ്ടെ പോകുന്നേ കണ്ടതെല്ലാഠ മാഞ്ഞു മാഞ്ഞു പോകുന്നേ മെല്ലെ മെല്ലെ ഗതകാലഠ പോയ പിറകെ ഗതികേടിൻ കാലമായി കൂട്ടരേ കണ്ണെത്താ ദൂരമകലെ കണ്ണിറുക്കി നിൽപ്പു ഭാഗ‍്യതാരഠ നോക്കിയെന്നെ വേലീലുളള പാമ്പിതിന്ന് തോളിലായ് രമേശാ മൂലയിൽ പടർന്ന വളളി മാലയായി രമേശാ കാത്തു വെച്ചൊരാശ പിരിച്ചു വച്ച മീശ കൊതിച്ചു നിന്ന കാലവുഠ കലിപ്പിലാ രമേശാ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thaaram lyrics in Malayalam by Arjun Ashokan, music by Kailas. Includes YouTube video and lyrics in multiple languages.