Pulariyil by William Isac, Geethiyaa Varman, Sajith Sankar song Lyrics and video
Artist: | William Isac, Geethiyaa Varman, Sajith Sankar |
---|---|
Album: | Single |
Music: | Sunny Viswanath |
Lyricist: | Godwin Victor |
Label: | Muzik247 |
Genre: | |
Release: | 2020-05-23 |
Lyrics (English)
Pulariyil lyrics, പുലരിയിൽ the song is sung by William Isac, Geethiyaa Varman, Sajith Sankar from Cochin Shadhi At Chennai 03 (2020). Pulariyil soundtrack was composed by Sunny Viswanath with lyrics written by Godwin Victor. Pulariyil puthuvelichamaay Pakalukal mizhi thedave Akaleyaay maraynnuvo Ee arivile nervazhikalum Pulariyil puthuvelichamaay Pakalukal mizhi thedave Akaleyaay maraynnuvo Ee arivile nervazhikalum Puthulokame maranjeedumo Ee yaathrayil maathramen jeevitham Puthulokame maranjeedumo Ee yaathrayil maathramen jeevitham Ulakame puthu swasamaay en kanavile Orasayaay antha mazhayil nan nanaivathum Azhuvathellam marayuven Ulakame puthu swasamaay en kanavile Orasayaay antha mazhayil nan nanaivathum Azhuvathellam marayuven Unkkakave alai serumo Un vaarthayil vanavum pesume Unkkakave alai serumo Un vaarthayil vanavum pesume. പുലരിയിൽ പുതുവെളിച്ചമായ് പകലുകൾ മിഴി തേടവേ അകലെയായ് മറയുന്നുവോ ഈ അറിവിലെ നേർവഴികളും പുലരിയിൽ പുതുവെളിച്ചമായ് പകലുകൾ മിഴി തേടവേ അകലെയായ് മറയുന്നുവോ ഈ അറിവിലെ നേർവഴികളും atozlyric.com പുതുലോകമേ മറഞ്ഞീടുമോ ഈ യാത്രയിൽ മാത്രമെൻ ജീവിതം പുതുലോകമേ മറഞ്ഞീടുമോ ഈ യാത്രയിൽ മാത്രമെൻ ജീവിതം ഉലകമേ പുതു സ്വാസമായ് എൻ കനവിലെ ഒരാസയായ് അന്ത മഴയിൽ നാൻ നനെയ് വതും അഴുവതെല്ലാം മറയുവേൻ ഉലകമേ പുതു സ്വാസമായ് എൻ കനവിലെ ഒരാസയായ് അന്ത മഴയിൽ നാൻ നനെയ് വതും അഴുവതെല്ലാം മറയുവേൻ ഉനക്കാകവേ അലൈ സേരുമോ ഉൻ വാർത്തയിൽ വാനവും പേസുമേ ഉനക്കാകവേ അലൈ സേരുമോ ഉൻ വാർത്തയിൽ വാനവും പേസുമേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Pulariyil lyrics in Malayalam by William Isac, Geethiyaa Varman, Sajith Sankar, music by Sunny Viswanath. Includes YouTube video and lyrics in multiple languages.