Udalodu Uyirupol by Haricharan, Chinmayi Sripada song Lyrics and video
Artist: | Haricharan, Chinmayi Sripada |
---|---|
Album: | Single |
Music: | Anand Madhusoodanan |
Lyricist: | |
Label: | Zee Music South |
Genre: | Love, Romantic |
Release: | 2020-06-05 |
Lyrics (English)
Udalodu Uyirupol lyrics, ഉടലോടു ഉയിര്‌പോൾ the song is sung by Haricharan, Chinmayi from Oronnonnara Pranayakadha. Udalodu Uyirupol Love soundtrack was composed by Anand Madhusoodanan with lyrics written by Harinarayanan BK. Udalod uyirupol Mozhiyodu porulu pol Pakalodu veyilu pol Onnayi mari naam Pathivayente Nilavayente irulimayil Niranje thammilonnangaay Illathe vayya nee Udalod uyirupol Mozhiyodu porulu pol Pakalodu veyilu pol Onnayi mari naam Puzhakalo nin mizhikalo Innenmohamathinullil alayukayay Theru there en manamitha Neyammanamadunnu kanne Hridayamoru theyalayay Urukumathile nadiyum Padarmathu mayakkamaay Aathmadahamoditha Njano neeyo njan Thorathe itha cherum Udalod uyirupol Mozhiyodu porulu pol Pakalodu veyilu pol Onnayi mari naam Chirakume venparava njan Ee chemman mazhakalil njanuyarukayay Mezhuku pol ulluyarave Ponnalayamennum neeye Adaruvathinnayidume Ariyumorupoleyitha Thudarumorumanasamay jeevayathra Namitha njano neyo njan thorathe Cherunnitha Udalod uyirupol Mozhiyodu porulu pol Pakalodu veyilu pol Onnayi mari naam Udalod uyirupol Mozhiyodu porulu pol Pakalodu veyilu pol Onnayi mari naam. ഉടലോട് ഉയിര്‌പോൽ മൊഴിയോട് പൊരുളു പോൽ പകലോട് വെയില് പോൽ ഒന്നായി മാറി നാം പതിവായെന്റെ നിലാവയെന്റെ ഇരുളിമയിൽ നിറഞ്ഞേ തമ്മിലൊന്നങ്ങായ് ഇല്ലാതെ വയ്യ നീ ഉടലോട് ഉയിര്‌പോൽ മൊഴിയോട് പൊരുളു പോൽ പകലോട് വെയില് പോൽ ഒന്നായി മാറി നാം atozlyric.com പുഴകളോ നിൻ മിഴികളോ ഇന്നെൻമോഹമതിനുള്ളിൽ അലയുകയായ് തെരു തെരെ എൻ മനമിതാ നീയമ്മാനമാടുന്നു കണ്ണേ ഹൃദയമൊരു തീയലയായ് ഉരുകുമതിലെ നദിയും പടരുമതു മയക്കമായ് ആത്മദാഹമോടിതാ ഞാനോ നീയോ ഞാൻ തോരാതെ ഇതാ ചേരും ഉടലോട് ഉയിര്‌പോൽ മൊഴിയോട് പൊരുളു പോൽ പകലോട് വെയില് പോൽ ഒന്നായി മാറി നാം ചിറകുമേ വെൺപറവ ഞാൻ ഈ ചെമ്മാന മഴകളിൽ ഞാനുയരുകയായ് മെഴുകു പോൽ ഉള്ളുരയവേ എൻ പൊന്നാലമായെന്നും നീയേ അടരുവതിനായിടുമോ അറിയുമൊരുപോലെയിതാ തുടരുമോരുമാനസമായ് ജീവയാത്ര നാമിതാ ഞാനോ നീയോ ഞാൻ തോരാതെ ചേരുന്നിതാ ഉടലോട് ഉയിര്‌പോൽ മൊഴിയോട് പൊരുളു പോൽ പകലോട് വെയില് പോൽ ഒന്നായി മാറി നാം ഉടലോട് ഉയിര്‌പോൽ മൊഴിയോട് പൊരുളു പോൽ പകലോട് വെയില് പോൽ ഒന്നായി മാറി നാം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Udalodu Uyirupol lyrics in Malayalam by Haricharan, Chinmayi Sripada, music by Anand Madhusoodanan. Includes YouTube video and lyrics in multiple languages.