Kadukumanikkoru Kannundu by Sithara Krishnakumar song Lyrics and video
Artist: | Sithara Krishnakumar |
---|---|
Album: | Single |
Music: | Sushin Shyam |
Lyricist: | Vishnu shobana |
Label: | Millennium Audios |
Genre: | |
Release: | 2020-06-12 |
Lyrics (English)
Kadukumanikkoru Kannundu lyrics, കടുകുമണിക്കൊരു കണ്ണുണ്ട് the song is sung by Vishnu shobana from Kappela. Kadukumanikkoru Kannundu soundtrack was composed by Sushin Shyam with lyrics written by Vishnu shobana. Kadukumanikkoru kannundu Kadukumanikkoru kannundu Kanninakathoru karadundu Kadalundeennoru changaayee Kaaya varuthu kazhinjittu Kudamoru kallu kudichittu Karimeen mullu kudichittu Kalaham parayan kavalayilinnoru Kannada vaangi varunnundu Kallippaala punchiri poloru kanmashiyaale Kanaanaay Koombiya konthala mundel murukiya Kalkkanda kadha kelkkaanaay Kandal cheril kaalukal chithari Kannil kaayalthirakalumaay Kaalichaaya kadavukal thaandi Kondu pidichu varunnundu Kadhayude kadamoru kachaankaattil Kudayude keezhil karuthaan Parayunnavalude karalil Karivalayaadana kadalodiyunnundu Kavilil kavaruthirunnundu Kavilil kavaruthirunnundu. കടുകുമണിക്കൊരു കണ്ണുണ്ട് കടുകുമണിക്കൊരു കണ്ണുണ്ട് കണ്ണിനകത്തൊരു കരടുണ്ട് കടലുണ്ടീന്നൊരു ചങ്ങായീ കായ വറുത്തു കഴിഞ്ഞിട്ട് കുടമൊരു കള്ള് കുടിച്ചിട്ട് കരിമീൻ മുള്ളു കടിച്ചിട്ട് കലഹം പറയണ കവലയിലിന്നൊരു കണ്ണട വാങ്ങി വരുന്നുണ്ട് atozlyric.com കള്ളിപ്പാല പുഞ്ചിരി പോലൊരു കണ്മഷിയാളെ കാണാനായ് കൂമ്പിയ കോന്തല മുണ്ടേൽ മുറുകിയ കൽക്കണ്ട കഥ കേൾക്കാനായ് കണ്ടൽ ചേറിൽ കാലുകൾ ചിതറി കണ്ണിൽ കായൽത്തിരകളുമായ് കാലിച്ചായ കടവുകൾ താണ്ടി കൊണ്ട് പിടിച്ചു വരുന്നുണ്ട് കഥയുടെ കടമൊരു കച്ചാങ്കാറ്റിൻ കുടയുടെ കീഴിൽ കരുതാൻ പറയുന്നവളുടെ കരളിൽ കരിവളയാടണ കടലൊടിയുന്നുണ്ട് കവിളിൽ കവരുതിരുന്നുണ്ട് കവിളിൽ കവരുതിരുന്നുണ്ട്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kadukumanikkoru Kannundu lyrics in Malayalam by Sithara Krishnakumar, music by Sushin Shyam. Includes YouTube video and lyrics in multiple languages.