Kanna Karimukilolivarnna by Vinitha song Lyrics and video
Artist: | Vinitha |
---|---|
Album: | Single |
Music: | Sibu Sukumaran |
Lyricist: | P. Praksh |
Label: | Saina Movies |
Genre: | |
Release: | 2020-05-26 |
Lyrics (English)
Kanna Karimukilolivarnna lyrics, കണ്ണാ കരിമുകിലൊളിവാർന്ന the song is sung by Vinitha from Thureeyam. The music of Kanna Karimukilolivarnna track is composed by Sibu Sukumaran while the lyrics are penned by P. Praksh. Kannaa karimukilolivarnnaa nee kanivinte Avathaaramalle Kannaa karimukilolivarnnaa nee kanivinte Avathaaramalle Kanmunnil nee vannu nilkkunna maathrayil Kaathu kaathu irippoo njaan Swapnam kandu kandirippoo njan aa……… Kannaa karimukilolivarnnaa nee kanivinte Avathaaramalle Vandhya vrindhaavanam karalilorukki njan vanamalee Naadhaa ninakkay varamuralee lolaa Vandhya vrindhaavanam karalilorukki njan vanamalee Naadhaa ninakkay varamuralee lolaa Kannuneer chaalinte kaalindhi ozhukave Kannuneer chaalinte kaalindhi ozhukave Kadambukal poovidunnu kadhanathin kadambukal poovidunnu Kannaa karimukilolivarnnaa nee kanivinte Avathaaramalle Karimukilolivarnnaa nee kanivinte Avathaaramalle Karimukilolivarnnaa nee kanivinte Avathaaramalle Eriyumee thirinaalam njan thanneyallayo Karunaarasa vaasaa ninakkaay urukukayalloo njaan Eriyumee thirinaalam njan thanneyallayo Karunaarasa vaasaa ninakkaay urukukayalloo njaan Padhithayaam enne nee parithyajichaalumaa Padhithayaam enne nee parithyajichaalumaa Padangalilaliyum njan kannante padangalilaliyum njan Kannaa karimukilolivarnnaa nee kanivinte Avathaaramalle Kannaa karimukilolivarnnaa nee kanivinte Avathaaramalle Kanmunnil nee vannu nilkkunna maathrayil Kaathu kaathu irippoo njaan Swapnam kandu kandirippoo njan aa……… Kannaa karimukilolivarnnaa nee kanivinte Avathaaramalle. കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ അവതാരമല്ലേ കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ അവതാരമല്ലേ കൺമുന്നിൽ നീ വന്നു നിൽക്കുന്ന മാത്രയിൽ കാത്തു കാത്തു ഇരിപ്പൂ ഞാൻ സ്വപ്നം കണ്ടു കണ്ടിരിപ്പൂ ഞാൻ ആ ……. കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ അവതാരമല്ലേ atozlyric.com വന്ദ്യ വൃന്ദാവനം കരളിലൊരുക്കി ഞാൻ വനമാലീ നാഥാ നിനക്കായ് വരമുരളീ ലോലാ വന്ദ്യ വൃന്ദാവനം കരളിലൊരുക്കി ഞാൻ വനമാലീ നാഥാ നിനക്കായ് വരമുരളീ ലോലാ കണ്ണുനീർ ചാലിന്റെ കാളിന്ദി ഒഴുകവേ കണ്ണുനീർ ചാലിന്റെ കാളിന്ദി ഒഴുകവേ കടമ്പുകൾ പൂവിടുന്നു കഥനത്തിൻ കടമ്പുകൾ പൂവിടുന്നു കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ അവതാരമല്ലേ കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ അവതാരമല്ലേ കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ അവതാരമല്ലേ എരിയുമീ തിരിനാളം ഞാൻ തന്നെയല്ലയോ കരുണാരസ വാസാ നിനക്കായ് ഉരുകുകയല്ലോ ഞാൻ എരിയുമീ തിരിനാളം ഞാൻ തന്നെയല്ലയോ കരുണാരസ വാസാ നിനക്കായ് ഉരുകുകയല്ലോ ഞാൻ പധിതയാം എന്നെ നീ പരിത്യജിച്ചാലുമാ പധിതയാം എന്നെ നീ പരിത്യജിച്ചാലുമാ പദങ്ങളിലലിയും ഞാൻ കണ്ണന്റെ പദങ്ങളിലലിയും ഞാൻ കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ അവതാരമല്ലേ കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ അവതാരമല്ലേ കൺമുന്നിൽ നീ വന്നു നിൽക്കുന്ന മാത്രയിൽ കാത്തു കാത്തു ഇരിപ്പൂ ഞാൻ സ്വപ്നം കണ്ടു കണ്ടിരിപ്പൂ ഞാൻ ആ ……. കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ അവതാരമല്ലേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kanna Karimukilolivarnna lyrics in Malayalam by Vinitha, music by Sibu Sukumaran. Includes YouTube video and lyrics in multiple languages.