Ennuyire Penkiliye by AKBAR KHAN, Sithara Krishnakumar song Lyrics and video
Artist: | AKBAR KHAN, Sithara Krishnakumar |
---|---|
Album: | Single |
Music: | Gopi Sundar |
Lyricist: | B.K.Harinarayanan |
Label: | Millennium Audios |
Genre: | Love, Romantic |
Release: | 2020-06-14 |
Lyrics (English)
Ennuyire Penkiliye lyrics, എന്നുയിരെ പെൺകിളിയെ the song is sung by Akbar Khan,Sithara Krishnakumar from Margamkali. The music of Ennuyire Penkiliye Love track is composed by Gopi Sundar while the lyrics are penned by B.K. Harinarayanan. Ennuyire penkiliye ennakame thenmazhaye Neyenna vaakkennullil pranayam Neeyenna vaakkinnullil pulariyaay Neyoralilen hridayamitha Neermeghamaay alayukayaay Manjin kaiviralaal kavilatho nee thazhuki Chantham koodivarum mazhavillaay maariyival Oru naru thamarayay ithalaniyana paathi mugham Oru mozhiyale manam kanavezhuthiya neernadiyaay Neeyaanengo kannil kannil thedinjan Ennuyire penkiliye ennakame thenmazhaye Neyenna vaakkennullil pranayam Neeyenna vaakkinnullil pulariyaay Vaanneelima variyente kannil peytha Aaroraal aadyamaay innithaa snehasooryane Pulkkodikku poovaay maaraan aasha than ponveyil Thannu nee novukalamoru suga maraviyilaliyukayay Devashaaga theruthere adimudi malaraniyenninteyeenam Onnumaathram thedivannu njaan Manjin kaiviralaal kavilatho nee thazhuki Chantham koodivarum mazhavillaay maariyival Oru naru thamarayay ithalaniyana paathi mugham Oru mozhiyale manam kanavezhuthiya neernadiyaay Neeyaanengo kannil kannil thedinjan Ennuyire penkiliye ennakame thenmazhaye Neyenna vaakkennullil pranayam Neeyenna vaakkinnullil pulariyaay Neyoralilen hridayamitha Neermeghamaay alayukayaay. എന്നുയിരേ പെൺകിളിയേ എന്നകമേ തേന്മഴയേ നീയെന്ന വാക്കെന്നുള്ളിൽ പ്രണയം നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ് നീയൊരാളിലെൻ ഹൃദയമിതാ നീലമേഘമായ് അലയുകയായ് മഞ്ഞിൻ കൈവിരലാൽ കവിളത്തോ നീ തഴുകി ചന്തം കൂടി വരും മഴവില്ലായ് മാറിയിവൾ ഒരു നറു താമരയായ് ഇതളണിയണ പാതി മുഖം ഒരു മൊഴിയാലേ മനം കനവെഴുതിയ നീർനദിയായ് നീയെങ്ങാണെങ്ങോ കണ്ണിൽ കണ്ണിൽ തേടി ഞാൻ എന്നുയിരേ പെൺകിളിയേ എന്നകമേ തേന്മഴയേ നീയെന്ന വാക്കെന്നുള്ളിൽ പ്രണയം നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ് atozlyric.com വാനനീലിമ വാരിയെന്റെ കണ്ണിൽ പെയ്തു ആരൊരാൾ ആദ്യമായ് ഇന്നിതാ സ്‌നേഹ സൂര്യനേ പുൽക്കൊടിക്കു പൂവായ് മാറാൻ ആശ തൻ പൊൻവെയിൽ തന്നു നീ നോവു കാലമൊരു സുഖ മറവിയിലലിയുകയായ് ദേവശാഖ തെരുതെരെ അടിമുടി മലരണിയെൻ നിന്റെയീണം ഒന്നുമാത്രം തേടിവന്നു ഞാൻ മഞ്ഞിൻ കൈവിരലാൽ കവിളത്തോ നീ തഴുകി ചന്തം കൂടി വരും മഴവില്ലായ് മാറിയിവൾ ഒരു നറു താമരയായ് ഇതളണിയണ പാതി മുഖം ഒരു മൊഴിയാലേ മനം കനവെഴുതിയ നീർനദിയായ് നീയെങ്ങാണെങ്ങോ കണ്ണിൽ കണ്ണിൽ തേടി ഞാൻ എന്നുയിരേ പെൺകിളിയേ എന്നകമേ തേന്മഴയേ നീയെന്ന വാക്കെന്നുള്ളിൽ പ്രണയം നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ് നീയൊരാളിലെൻ ഹൃദയമിതാ നീലമേഘമായ് അലയുകയായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Ennuyire Penkiliye lyrics in Malayalam by AKBAR KHAN, Sithara Krishnakumar, music by Gopi Sundar. Includes YouTube video and lyrics in multiple languages.