Enthinanente Chenthamare by Ranjin Raj song Lyrics and video
Artist: | Ranjin Raj |
---|---|
Album: | Single |
Music: | Ranjin Raj |
Lyricist: | B.K.Harinarayanan |
Label: | Muzik247 |
Genre: | Playful |
Release: | 2021-07-13 |
Lyrics (English)
Enthinanente Chenthamare lyrics, എന്തിനാണെന്റെ ചെന്താമരേ the song is sung by Ranjin Raj from Karnan Napoleon Bhagat Singh. Enthinanente Chenthamare Playful soundtrack was composed by Ranjin Raj with lyrics written by B.K.Harinarayanan. Enthinanente chenthamare Ninte ee mounam innevare eh Mani poompaattayaay vannu chuttunnu njan Ithal oronniloronnil aaveshamaay Veruthe… Veruthe… Muthu moovaandan maavinte thunchathile Kili koovunna pattinte thaalathilaay Azhake… Azhake… Kaattilaadi aadi ulayum chirakode ninnilentho Thirayunnithente hrudayam pathivaay Kaattilaadi aadi ulayum chirakode ninnilentho Thirayunnithente hrudayam pathivaay Hemantham vaasantham vanne pokum nerathum Mylaanchi kaadaay en ullil pootha ool Raveeran maarunna sooryaakaasa kadavath Thaarampan chelitta thaara pennaal Sirayaake unmaadam Pakarunna theeyodu Oru thirayaay maarum neram theeram pole ninnol Kanavinte thaambaalam Kadameki maanjolu Chirakaay maarunnu ennum en ull Kaattilaadi aadi ulayum chirakode ninnilentho Thirayunnithente hrudayam pathivaay Kaattilaadi aadi ulayum chirakode ninnilentho Thirayunnithente hrudayam pathivaay Enthinanente chenthamare Ninte ee mounam innevare eh Mani poompaattayaay vannu chuttunnu njan Ithal oronniloronnil aaveshamaay Veruthe… veruthe… Muthu moovaandan maavinte thunchathile Kili koovunna pattinte thaalathilaay Azhake… azhake. എന്തിനാണെന്റെ ചെന്താമരേ നിന്റെ ഈ മൗനം ഇന്നേവരെ മണി പൂമ്പാറ്റയായി വന്നു ചുറ്റുന്നു ഞാൻ ഇതൾ ഓരോന്നിൽ ഓരോന്നിൽ ആവേശമായി വെറുതെ… വെറുതെ… മുതു മൂവാണ്ടൻ മാവിന്റെ തുഞ്ചത്തില്‍ കിളി കൂവുന്ന പാട്ടിന്റെ താളത്തിലായി അഴകേ… അഴകേ… കാറ്റിലാടിയാടി ഉലയും ചിറകോടേ നിന്നിലെന്തോ തിരയുന്നിതെന്റെ ഹൃദയം പതിവായി കാറ്റിലാടിയാടി ഉലയും ചിറകോടേ നിന്നിലെന്തോ തിരയുന്നിതെന്റെ ഹൃദയം പതിവായി ഹേമന്തം വാസന്തം വന്നേ പോകും നേരത്തും മൈലാഞ്ചി കാടായി എൻ പൂത്തോള്‍ രാവീറൻ മാറുന്ന സൂര്യകാശ കടവത്ത് താരമ്പൻ ചേലിട്ട താരപ്പെണ്ണാള് സിരയാകെ ഉന്മാദം പകരുന്ന തീയോള് ഒരു തിരയായി മാറും നേരം തീരം പോലെ നിന്നോള് atozlyric.com കനവിന്റെ താമ്പളം കടമേകി മാഞ്ഞോള് ചിറകായി മാറുന്നു എന്നും എന്നുള്ള് കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെന്തോ തിരയുന്നിതെന്റെ ഹൃദയം പതിവായി കാറ്റിലാടിയാടി ഉലയും ചിറകോടേ നിന്നിലെന്തോ തിരയുന്നിതെന്റെ ഹൃദയം പതിവായി എന്തിനാണെന്റെ ചെന്താമരേ നിന്റെ ഈ മൗനം ഇന്നേവരെ മണി പൂമ്പാറ്റയായി വന്നു ചുറ്റുന്നു ഞാൻ ഇതൾ ഓരോന്നിൽ ഓരോന്നിൽ ആവേശമായി വെറുതെ… വെറുതെ… മുതു മൂവാണ്ടൻ മാവിന്റെ തുഞ്ചത്തില്‍ കിളി കൂവുന്ന പാട്ടിന്റെ താളത്തിലായി അഴകേ… അഴകേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Enthinanente Chenthamare lyrics in Malayalam by Ranjin Raj, music by Ranjin Raj. Includes YouTube video and lyrics in multiple languages.