Melle Melle by Bhagyaraj, Malavika Sundar song Lyrics and video
Artist: | Bhagyaraj, Malavika Sundar |
---|---|
Album: | Single |
Music: | Joy Madhav |
Lyricist: | Sreedevi |
Label: | connect plus |
Genre: | Dance, Love, Romantic |
Release: | 2020-05-24 |
Lyrics (English)
Melle Melle lyrics, മെല്ലെ മെല്ലെ the song is sung by Bhagyaraj, Malavika Sundar from Eval Gopika (2020). Melle Melle Romantic soundtrack was composed by Joy Madhav with lyrics written by Sreedevi. Melle melle thazhuki thenni thenni anayum Chellakkaatte chemanthkkaatte Melle melle thazhuki thenni thenni anayum Chellakkaatte chemanthikkaatte Chollu chollu neeyen kannippennin Kaathil konchi chonnathenthaanu Anuraaga maarivil therileri Mekhavaniyil poyeedaam Anuraagamaay thanuveena meetti Premayamunayil neraadaam Melle melle thazhuki thenni thenni anayum Chellakkaatte chemanthkkaatte Chollu chollu neeyen kannippennin Kaathil konchi chonnathenthaanu Chundil chundil manimutham tharumbol Sindhoorappoo viriyum Nenchil nenchil thanchikonchumbolullil Mandhaara then kiniyum Snehapoovalliyaay ninnil padaraam Vaakappoo shaakhiyaay ennil nirayoo Raadhike nee varu thaarakangal chaayurangum Raakkadal neerala neenthi varunnoru Ponnomalkkanavaay Melle melle thazhuki thenni thenni anayum Chellakkaatte chemanthkkaatte Ponne ponne idanenchoram vidarum Punnaaka madhu nukaraan Kanne kanne kadakkannoram pakaraam Kallyaana kani madhuram Poonilaa pattuduthu thinkal chirikkum Paathiraa thaarangal panthalorukkum Maangallya swapnangal thaarithalil Chaayumnneram Aathira yamini aarathi neetti maadivilicheedum Melle melle thazhuki thenni thenni anayum Chellakkaatte chemanthkkaatte Melle melle thazhuki thenni thenni anayum Chellakkaatte chemanthikkaatte Chollu chollu neeyen kannippennin Kaathil konchi chonnathenthaanu Anuraaga maarivil therileri Mekhavaniyil poyeedaam Anuraagamaay thanuveena meetti Premayamunayil neraadaam Melle melle thazhuki thenni thenni anayum Chellakkaatte chemanthkkaatte Chollu chollu neeyen kannippennin Kaathil konchi chonnathenthaanu. മെല്ലേ മെല്ലേ തഴുകി തെന്നി തെന്നി അണയും ചെല്ലക്കാറ്റേ ചേമന്തിക്കാറ്റേ മെല്ലേ മെല്ലേ തഴുകി തെന്നി തെന്നി അണയും ചെല്ലക്കാറ്റേ ചേമന്തിക്കാറ്റേ ചൊല്ലു ചൊല്ലു നീയെൻ കന്നിപ്പെണ്ണിൻ കാതിൽ കൊഞ്ചി ചൊന്നതെന്താണ് അനുരാഗ മാരിവിൽ തേരിലേറി മേഘവനിയിൽ പോയീടാം അനുരാഗമായ് തനുവീണ മീട്ടി പ്രേമയമുനയിൽ നീരാടാം മെല്ലേ മെല്ലേ തഴുകി തെന്നി തെന്നി അണയും ചെല്ലക്കാറ്റേ ചേമന്തിക്കാറ്റേ ചൊല്ലു ചൊല്ലു നീയെൻ കന്നിപ്പെണ്ണിൻ കാതിൽ കൊഞ്ചി ചൊന്നതെന്താണ് atozlyric.com ചുണ്ടിൽ ചുണ്ടിൽ മണി മുത്തം തരുമ്പോൾ സിന്ദൂരപ്പൂ വിരിയും നെഞ്ചിൽ നെഞ്ചിൽ തഞ്ചികൊഞ്ചുമ്പോളുള്ളിൽ മന്ദാര തേൻ കിനിയും സ്നേഹപൂവല്ലിയായ് നിന്നിൽ പടരാം വാകപ്പൂ ശാഖിയായ് എന്നിൽ നിറയൂ രാധികേ നീ വരൂ താരകങ്ങൾ ചായുറങ്ങും രാക്കടൽ നീരല നീന്തിവരുന്നൊരു പൊന്നോമൽക്കനവായ് മെല്ലേ മെല്ലേ തഴുകി തെന്നി തെന്നി അണയും ചെല്ലക്കാറ്റേ ചേമന്തിക്കാറ്റേ പൊന്നേ പൊന്നേ ഇടനെഞ്ചോരം വിടരും പുന്നാക മധു നുകരാൻ കണ്ണേ കണ്ണേ കടക്കണ്ണോരം പകരാം കല്ല്യാണ കണി മധുരം പൂനിലാ പട്ടുടുത്ത് തിങ്കൾ ചിരിക്കും പാതിരാ താരങ്ങൾ പന്തലൊരുക്കും മാംഗല്യ സ്വപ്‌നങ്ങൾ താരിതളിൽ ചായുംന്നേരം ആതിര യാമിനി ആരതി നീട്ടി മാടിവിളിച്ചീടും മെല്ലേ മെല്ലേ തഴുകി തെന്നി തെന്നി അണയും ചെല്ലക്കാറ്റേ ചേമന്തിക്കാറ്റേ ചൊല്ലു ചൊല്ലു നീയെൻ കന്നിപ്പെണ്ണിൻ കാതിൽ കൊഞ്ചി ചൊന്നതെന്താണ് ചൊല്ലു ചൊല്ലു നീയെൻ കന്നിപ്പെണ്ണിൻ കാതിൽ കൊഞ്ചി ചൊന്നതെന്താണ് അനുരാഗ മാരിവിൽ തേരിലേറി മേഘവനിയിൽ പോയീടാം അനുരാഗമായ് തനുവീണ മീട്ടി പ്രേമയമുനയിൽ നീരാടാം മെല്ലേ മെല്ലേ തഴുകി തെന്നി തെന്നി അണയും ചെല്ലക്കാറ്റേ ചേമന്തിക്കാറ്റേ ചൊല്ലു ചൊല്ലു നീയെൻ കന്നിപ്പെണ്ണിൻ കാതിൽ കൊഞ്ചി ചൊന്നതെന്താണ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Melle Melle lyrics in Malayalam by Bhagyaraj, Malavika Sundar, music by Joy Madhav. Includes YouTube video and lyrics in multiple languages.