Melle Melle by Rayshad Rauf, Bindu Anirudhan song Lyrics and video
Artist: | Rayshad Rauf, Bindu Anirudhan |
---|---|
Album: | Single |
Music: | Ifthi |
Lyricist: | Manu Manjith |
Label: | Friday Film House |
Genre: | Friendship, Kids |
Release: | 2020-05-29 |
Lyrics (English)
Melle Melle lyrics, മെല്ലെ മെല്ലെ the song is sung by Rayshad Rauf, Bindu Anirudhan from June. Melle Melle Friendship soundtrack was composed by Ifthi with lyrics written by Manu Manjith. Melle melle melle varna mekhamaay Mele mele mele vaanilaakeyum Neenthi neenthi neenthi maarivil kunneraan Onnu cheraan kothichu vannu naam Kaanaa theeram thedi paaridunna chellakkurumbin Thaayam paayum mohatherilonnu chutti karangaam Nirangalaay niranjeedaanengo vasanthem virinje Nuranju ponthi padarneedaam nove marakkaam thudangaam Melle melle melle varna mekhamaay Mele mele mele vaanilaakeyum Neenthi neenthi neenthi maarivil kunneraan Onnu cheraan kothichu vannu naam Nammal kottum maayakoodinullil minnithilangaan Oro naalum puthan chelayingethunnarikil Paranju theeraa rahasyangal thammil pakukkaam rasikkaam Manasinullil chirichennum veendum inangaam pinangaam Melle melle melle varna mekhamaay Mele mele mele vaanilaakeyum Neenthi neenthi neenthi maarivil kunneraan Onnu cheraan kothichu vannu naam. മെല്ലെ മെല്ലെ മെല്ലെ വർണ മേഘമായ് മേലെ മേലെ മേലെ വാനിലാകെയും നീന്തി നീന്തി നീന്തി മാരിവിൽ കുന്നേറാൻ ഒന്ന് ചേരാൻ കൊതിച്ചു വന്നു നാം കാണാ തീരം തേടി പാറിടുന്ന ചെല്ലകുറുമ്പിൻ തായം പായും മോഹത്തേരിലൊന്നു ചുറ്റി കറങ്ങാം നിറങ്ങളായ് നിറഞ്ഞീടാനിനെങ്ങോ വസന്തം വിരിഞ്ഞേ നുരഞ്ഞു പൊന്തി പടർന്നീടാം നോവേ മറക്കാം തുടങ്ങാം മെല്ലെ മെല്ലെ മെല്ലെ വർണ മേഘമായ് മേലെ മേലെ മേലെ വാനിലാകെയും നീന്തി നീന്തി നീന്തി മാരിവിൽ കുന്നേറാൻ ഒന്ന് ചേരാം കൊതിച്ചു വന്നു നാം നമ്മൾ കൂട്ടും മായകൂടിനുള്ളിൽ മിന്നിതിളങ്ങാൻ ഓരോ നാളും പുത്തൻ ചേലയിങ്ങെത്തുന്നരികിൽ പറഞ്ഞു തീരാ രഹസ്യങ്ങൾ തമ്മിൽ പകുക്കാം രസിക്കാം മനസ്സിനുള്ളിൽ ചിരിച്ചെന്നും വീണ്ടും ഇണങ്ങാം പിണങ്ങാം atozlyric.com മെല്ലെ മെല്ലെ മെല്ലെ വർണ മേഘമായ് മേലെ മേലെ മേലെ വാനിലാകെയും നീന്തി നീന്തി നീന്തി മാരിവിൽ കുന്നേറാൻ ഒന്ന് ചേരാൻ കൊതിച്ചു വന്നു നാം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Melle Melle lyrics in Malayalam by Rayshad Rauf, Bindu Anirudhan, music by Ifthi. Includes YouTube video and lyrics in multiple languages.