Mazha Nananja by Aswathi Sanju song Lyrics and video
Artist: | Aswathi Sanju |
---|---|
Album: | Single |
Music: | Sreevalsan J Menon |
Lyricist: | Manoj Kurur |
Label: | Manorama Music Songs |
Genre: | Rain (Monsoon) |
Release: | 2020-06-07 |
Lyrics (English)
Mazha Nananja lyrics, മഴ നനഞ്ഞ the song is sung by Aswathi Sanju from Padmini. Mazha Nananja Rain soundtrack was composed by Sreevalsan J Menon with lyrics written by Manoj Kurur. Mazha nananja manpaathakalkkarikil nizhalil Nirannoree mizhikal paathi thuranna poovukalil Veruthe thiranjathinnakamerinjunarum Kinaavukalo niramo nilaavo Ilakal kondu maranja punchiriyo Viralonnamarnnaal kavililoodozhukunna neeralayo.. Vazhuthilla njaanee… Mazha nananja manpaathakalkkarikil nizhalil… Aa… Aa… Padavu moodiya paayalil Paral meenukal pidayunna pol.. Padavu moodiya paayalil Paral meenukal pidayunna pol.. Idarumen manasse thulaamazha pozhikayee theliminnalil Oru pen niram nee kandirunnenkil… Mazha nananja manpaathakalkkarikil nizhalil… Muriyile irulmoolayil Veyil koridunna kalangal pol.. Muriyile irulmoolayil Veyil koridunna kalangal pol.. Theliyumen manasse janaalayilanayumee mukil neelayil Mazhavil niram nee cherthirunnenkil… മഴ നനഞ്ഞ മൺപ്പാതകൾക്കരികിൽ നിഴലിൽ നിരന്നൊരീ മിഴികൾ പാതി തുറന്ന പൂവുകളിൽ വെറുതേ തിരഞ്ഞതിന്നകമെരിഞ്ഞുണരും കിനാവുകളോ നിറമോ നിലാവോ ഇലകൾ കൊണ്ടു മറഞ്ഞ പുഞ്ചിരിയോ വിരലൊന്നമർന്നാൽ കവിളിലൂടൊഴുകുന്ന നീരലയോ.. വഴുതില്ല ഞാനീ… മഴ നനഞ്ഞ മൺപ്പാതകൾക്കരികിൽ നിഴലിൽ… ആ… ആ… atozlyric.com പടവു മൂടിയ പായലിൽ പരൽ മീനുകൾ പിടയുന്ന പോൽ.. പടവു മൂടിയ പായലിൽ പരൽ മീനുകൾ പിടയുന്ന പോൽ.. ഇടറുമെൻ മനസ്സേ തുലാമഴ പൊഴികയീ തെളിമിന്നലിൽ ഒരു പെൺനിറം നീ കണ്ടിരുന്നെങ്കിൽ… മഴ നനഞ്ഞ മൺപ്പാതകൾക്കരികിൽ നിഴലിൽ… മുറിയിലെ ഇരുൾമൂലയിൽ വെയിൽ കോറിടുന്ന കളങ്ങൾ പോൽ.. മുറിയിലെ ഇരുൾമൂലയിൽ വെയിൽ കോറിടുന്ന കളങ്ങൾ പോൽ.. തെളിയുമെൻ മനസ്സേ ജനാലയിലണയുമീ മുകിൽനീലയിൽ മഴവിൽനിറം നീ ചേർത്തിരുന്നെങ്കിൽ… Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Mazha Nananja lyrics in Malayalam by Aswathi Sanju, music by Sreevalsan J Menon. Includes YouTube video and lyrics in multiple languages.